വസുന്ധര എന്റെ അമ്മ [Smitha] 726

പുഞ്ചിരിച്ചു.

വസുന്ധരയും വിനായകും അയാളുടെ അടുത്തെത്തി.

“എന്താ ഇവിടെ?”

വസുന്ധര ചോദിച്ചു.

“ഞാനിതിന്റെ എം ഡിയെ കാണാൻ വന്നതാ,”

ചിരിച്ചുകൊണ്ട് പ്രമോദ് പറഞ്ഞു.

വിനായക് അയാളെ നോക്കി.

മൊബൈലിൽ കണ്ടതിനേക്കാളും കേമൻ.
സ്മാർട്ട്.
സുന്ദരൻ.

“ഇത് ..ഇതാണോ വിനായക്?”

അയാൾ ചോദിച്ചു.

“ഹ്മ്മ് …”

വസുന്ധര അഭിമാനത്തോടെ പറഞ്ഞു.

“അതെ …വിനായക്. എന്റെ മോൻ …ബെസ്റ്റ് ഫ്രണ്ട്!”

വസുന്ധര അയാളുടെ തൊട്ടടുത്ത് നിൽക്കുന്നവരെ നോക്കി.

“ഇത് ജോൺസൺ,”

അവളുടെ ഭാവം കണ്ട് അയാൾ പറഞ്ഞു.

“ഹലോ..”

ജോൺസൺ അവളെ അഭിവാദ്യം ചെയ്തു.

“ഹായ്..”

അവൾ പുഞ്ചിരിച്ചു.

“ഇത് മാർട്ടിൻ…”

തന്റെ ഇടത് വശത്ത് നിന്നയാളെ നോക്കി പ്രമോദ് പറഞ്ഞു.

“ഹലോ,”

മാർട്ടിൻ പറഞ്ഞു.

“ഹായ്!”

“ഇതെന്റെ ഫ്രണ്ട് വസുന്ധര …ഇത് വസുന്ധരയുടെ മകൻ വിനായക്,”

പ്രമോദ് കൂട്ടുകാരോട് പറഞ്ഞു.

“കമോൺ, വാ,”

അയാൾ അടുത്ത കണ്ട ഒരു പോഷ് റെസ്റ്റോറൻറ്റിലേക്ക് കൈ കാണിച്ചുകൊണ്ട് പറഞ്ഞു.

“അയ്യോ,പ്രമോദ് ഞങ്ങടെ ഷോപ്പിംഗ് ഒന്നുമായില്ലല്ലോ,”

പുഞ്ചിരിയോടെയെങ്കിലും വിസമ്മതിച്ചു കൊണ്ട് വസുന്ധര പറഞ്ഞു.

“അത് സാരമില്ല,”

അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക