വസുന്ധര എന്റെ അമ്മ [Smitha] 703

“ഇവിടെയല്ലേ? അധികം ദൂരമൊന്നും ഇല്ലല്ലോ,”

വസുന്ധരയുടെ മുഖത്ത് അതുവരെ കാണാത്ത ഒരു സന്തോഷം വിനായക് കണ്ടു.
അത് അവനൂഹിക്കാൻ കഴിഞ്ഞു.
അപ്പോൾ അവളെ അയാളോടൊപ്പം തനിച്ചുവിടാൻ അവൻ തീരുമാനിച്ചു.
അയാളെകണ്ടുക്കഴിഞ്ഞപ്പോഴുള്ള അവളുടെ ശരീരഭാഷയിൽ നിന്ന് അയാളോട് ചേരുവാൻ അവനെത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്ന് അനുമാനിക്കാൻ വിനായകിന് കഴിഞ്ഞു.

തന്റെ മമ്മിയാണ്.

അതിലുപരി തന്റെ ഏറ്റവുമടുത്ത സുഹൃത്തും.

അതൊക്കെ ശരി!

പക്ഷെ ആത്യന്തികമായി അവൾ ഒരുസ്ത്രീയാണ്‌.

യൗവ്വനത്തിന്റെ ആസക്തിയും കാമവും പുരുഷശരീരത്തിന്റെ കുതിപ്പും തുടുപ്പും സ്വന്തം ദേഹതിന്റെ മൃദുലതയിൽ അടിപ്പെടുത്താൻ ആഗ്രഹിക്കുന്ന പച്ചയായ പെണ്ണ്!

“”പ്രമോദേ, നിങ്ങള് എന്നാൽ റെസ്റ്റോറൻറ്റിലേക്ക് പൊക്കോ,”

വസുന്ധരയെയും പ്രമോദിനെയുംമാറിമാറി നോക്കി മാർട്ടിൻ പറഞ്ഞു.

“ഞങ്ങൾക്ക് അൽപ്പം തിരക്കുണ്ട്.പിന്നെ കാണാം,”

“ശരി,”

എൻട്രൻസിലേക്ക് തിരിഞ്ഞ സുഹൃത്തുക്കളുടെ നേരെ കൈവീശിക്കാണിച്ചു കൊണ്ട് പ്രമോദ് പറഞ്ഞു.

അവർ മൂവരും റെസ്റ്റോറൻറ്റിലേക്ക് കയറി.

ഒരു കോർണർ ടേബിൾ തെരഞ്ഞെടുത്തു.

വിനായക് വസുന്ധരയെ നോക്കി.

സ്വപ്നലോകത്ത് എത്തിപ്പെട്ട ഭാവമാണവൾക്ക്.

എന്തൊരു മയക്കമാണവളുടെ കണ്ണുകൾക്ക്!

അതിൽ നിന്നും മനസ്സിലാക്കാം എത്രമാത്രം അവൾ അവനെ ആഗ്രഹിക്കുന്നുണ്ട് എന്ന്!

ചിലപ്പോൾ അവസാനം കണ്ടുമുട്ടിയിട്ട് ആഴ്ച്ചകൾ തന്നെയായിക്കാണണം.

പെട്ടെന്നവൻ എഴുന്നേറ്റു.

“എന്താ വിനൂ?”

വസുന്ധര ചോദിച്ചു.

“മമ്മീ കോൾ!”

അവൻ മൊബൈൽ ഉയർത്തിക്കാണിച്ചു.

എന്നിട്ട് പെട്ടെന്ന് തന്നെ പുറത്ത് കടന്നു.

വലിയ ഒരു പില്ലറിന് പിമ്പിൽ നിന്ന് അവൻ അവരെ വീക്ഷിച്ചു.

ഇപ്പോൾ വസുന്ധരയുടെ കൈത്തലത്തിന്റെ മൃദുലത അയാളുടെ കൈകളിലാണ്.

അയാളവളെ തഴുകി ഉണർത്തുകയാണ്!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...