ഛായ്.. സാധാരണ ഇങ്ങനെയെന്തെങ്കിലും കണ്ടാൽ ഒളിഞ്ഞ് നോക്കി ആസ്വദിക്കാറുള്ള ഞാൻ എത്ര പെട്ടന്നാണ് സദാചാരി അമ്മാവനായത്…!
ഛെ ച്ചെ… മോശം മോശം.. തിരക്കിന്റെ മണം മറക്കാൻ വേഗം ജനൽക്കമ്പിക്കിടയിലൂടെ നോട്ടം പുറത്തേക്കെറിഞ്ഞ് ഞാൻ ചാരിയിരുന്ന് ത്ഥടക് ഝഡക്ക് പുറം കാഴ്ചകളിൽ മുഴുകി….
തൃശൂർ അങ്കമാലി ആലുവാ …വൈകിട്ട് ആറ് മണിക്ക് യാത്ര അവസാനിച്ചു..
ഘടഗ് ക്ക്ടക്ക്.. ഡിം.. ശു….
ട്രെയിൻ നിന്നു .
വീണ്ടും പഴയ കൊച്ചിയിലെത്തിയിരിക്കുന്നു.. ഇവിടിപ്പോ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല… മറൈൻ ഡ്രൈവ്, എം ജി റോഡ്, വൈറ്റില, പാലാരിവട്ടം……………..
ഒരുപാടോർമകൾ വീണ് കിടക്കുന്ന വഴികളിലൂടെ തിരക്കിനിടയിൽ തിരക്കിക്കൊണ്ട് ഞാനും ചുമ്മാ കറങ്ങി നടന്ന് രാത്രി പെട്ടന്ന് ഇരുട്ടി വെളുക്കുമ്പോൾ ബസ്റ്റാൻഡിൽ ഒന്ന്
തല ചായ്ച്ച്. കാലത്തെഴുനേറ്റ് കുളിച്ചൊരുങ്ങി വീണ്ടും പുറത്തിറങ്ങി.
…നഗരവാരിധിയിലെ പുറമ്പോക്കുകളിൽ കുപ്പ പെറുക്കുന്നവരെ നോക്കി ചായ കുടിക്കുമ്പോൾ ഒരു രസം തോന്നി.. ഇന്ന് വെറുതെ അവരുടെ പുറകെ കൂടിയാലോ കുറച്ച് നേരം.. ഒറ്റയ്ക്കാകുമ്പോൾ പണ്ടേയുള്ള ഒരു വട്ടാണ്. മുൻപ് കൊച്ചിയിലെ അവധി ദിവസങ്ങളിൽ കാലത്തെ ഇള വെയിലിൽ റയിൽവേ സ്റ്റേഷൻ ബസ് സ്റ്റാന്റ് പരിസരങ്ങളിൽ കറങ്ങുമ്പോൾ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അവരോട്
ഒട്ടി നിൽക്കും. ചിലരൊക്കെ തെറി പറയാറുണ്ടെങ്കിലും പലരും പരിചയപ്പെട്ട് പല രസമുള്ള കഥകളും വിളമ്പാറുണ്ട്. അതാണ് കമ്പനി വട്ടങ്ങൾ കഴിഞ്ഞാൽ ആകെയുള്ള ‘സോഷ്യൽ മീഡിയ’.
….നടന്നു നടന്ന് അവരുടെ വിഹാരരംഗളിൽ വെറുതെ ചുറ്റിക്കറങ്ങി.. ലാഭനഷ്ടങ്ങളുടെ വലിയ ലോകങ്ങളുടെ അരികുപറ്റി അന്തിയുറങ്ങാൻ വിധിക്കപ്പെട്ട, ഒന്നും കരുതാനില്ലാത്ത ഗോത്ര ജീവികളായി പരിണമിച്ചു പോയവർ…… കണ്ടും കേട്ടും പറഞ്ഞും നടന്നുകൊണ്ടിരിക്കുമ്പോൾ സമയം പോയതറിയുന്നില്ല.. പതിനൊന്നു മണിയുടെ സൂര്യൻ പൊട്ടിച്ചിതറുന്നു…
ആഹ്.. എന്താ ചൂട്..
ഉരുകിയൊലിക്കുന്നു.. വഴിവക്കിലുള്ള പെട്ടിക്കടയിലേക്ക് കയറി…
“ചേട്ടാ.. ഉപ്പു സോഡാ
ഒന്ന്..” നാവ് നൊട്ടി ദാഹമിറക്കുമ്പോഴാണ് കണ്ടത്.; ഒരു ചേച്ചി കടയിലെ ഭരണികൾക്കിടയിലൂടെ മറുവശത്ത് നിന്ന് ഒരു വല്ലാത്ത ചിരി..! ഒന്ന് സ്റ്റക്കായി ചേച്ചിയെത്തന്നെ നോക്കിയ നിമിഷം തന്നെ ചേച്ചി ആ നൂറ് വാട്ട് ചിരി കടിച്ച് പിടിച്ചു കൊണ്ട് എന്റെ തൊട്ടടുത്ത് വന്നു നിന്നു.. കയ്യിലെ ചാക്ക് ഞാൻ കണ്ടപ്പോൾ അവരുടെ കൂട്ടത്തിലെ ആള് തന്നെയെന്ന് തോന്നി.. പക്ഷെ വെളുത്ത കളറും പൊക്കിൾ ചുഴി കാണിച്ചു കൊണ്ടുള്ള സാരി ഉടുപ്പും ഒട്ടിച്ച് വെച്ച ചിരിയും മനസിലായി,ചില്ലറ തടയുവാനുള്ള അഭിനയമാണ് . ചേച്ചിയുടെ വെളുക്കെയുള്ള ചിരിയിലേക്ക് നോക്കി നിൽക്കുന്നത് കണ്ട് കടക്കാരൻ ഓഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ശ്രദ്ധിക്കാൻ തുടങ്ങി…
ഒരുപാട് ഇഷ്ടം ബ്രോ…
മിടുക്കികൾ ആന്റിമാരും, മലയോരങ്ങളിലും കൂടി പരിഗണിക്കണെ…
ഇതെന്താ ഓതർ ലിസ്റ്റിൽ വരാത്തത്
???
?
ഇഷ്ടവും അനിഷ്ടവും വായിച്ചിങ്ങനെ കമന്റണം?
മാ ക്രി..?
ഇതു കൊള്ളാം അടിപൊളി
ഫസ്റ്റ് പാർട്ടിൽ കുറച്ചാളുകൾ തുടരാൻ
പറഞ്ഞതു കൊണ്ട് ചുമ്മാ എഴുതി
വെച്ചിരുന്നതാണ്….