കണ്ണുയർത്തി ‘അങ്ങോട്ട് പോകാം’ എന്ന രീതിയിൽ വെളുക്കെ ചിരിച്ച് നവരസങ്ങളിടുന്ന ചേച്ചി ഇടയ്ക്ക്
കണ്ണ് ലൈം ജ്യൂസടിക്കുന്ന ചേട്ടന്റെ കയ്യിലേക്ക് ആക്കിക്കൊണ്ട് അത് കുടിക്കാൻ ഒരെണ്ണം ഓർഡർ ചെയ്യാൻ പറയാതെ പറയുന്നുണ്ട്..
വെറും ഒരു ജ്യൂസിന് വേണ്ടി ‘വാ അങ്ങോട്ട് പോകാം കാണാം’ എന്ന് പറയുന്ന ചേച്ചി ഫുൾ തട്ടിപ്പാണെന്ന് തോന്നി.. ഇത് ജ്യൂസ് കിട്ടാനുള്ള അടവ് മാത്രമാണ്…
എങ്കിലും പക്ഷേ ആകെ മൂഡോഫായി തെണ്ടി നടക്കുന്ന എന്റെ മനസിന് എന്തോ ഒക്കെ തോന്നിത്തുടങ്ങി… ഞങ്ങളുടെ കഥകളി കണ്ട്ചിരിക്കുന്ന ചേട്ടൻ ഫുൾ സപ്പോർട്ടാണെന്ന് തോന്നി.
“ഒരെണ്ണം ചേച്ചിക്ക് കൂടി. കൊട്” ഞാൻ യാന്ത്രികമായി മെല്ലെ പറഞ്ഞു..
കാത്ത് നിന്ന പോലെ ഒരു ഊക്കൻ ചിരിയോടെ ആണാ എന്ന് തല കുലുക്കി കൊണ്ട് ചേട്ടൻ പെട്ടന്ന് ഒരു ഗ്ളാസ് കൂടിഎടുത്തു.. ചേട്ടന്റെ ചിരിയും പെട്ടന്നുള്ള റിയാക്ഷനും കണ്ട് ഇത് സ്ഥിരം പരിപാടിയാണെന്ന് തോന്നി എനിക്കും ചെറിയ പ്രതീക്ഷ തോന്നിത്തുടങ്ങി….
പക്ഷെ അതാ ആദ്യത്തെ തോന്നലുകൾ ശരിവെച്ചു കൊണ്ട് ചേച്ചി ഗ്ളാസ് കാലിയാക്കി ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാതെ റയിൽവേ പുറമ്പോക്കിലേക്ക് തിരിഞ്ഞ് നോക്കാതെ..നടന്നു പോയി. രണ്ട് ജ്യൂസിന്റെ പൈസ കൊടുത്ത് ഞാനും ചേച്ചി പോയ വഴിയിൽ ഒരു ഗ്യാപ്പിട്ട് പുറകെ ചെന്നു.. സൂക്ഷിക്കണം; മറ്റ് പല കാര്യങ്ങൾക്കും തമ്മിലടിക്കുമെങ്കിലും ഈ കാര്യത്തിൽ പുറമ്പോക്കിൽ ഇത്തരം പെണ്ണൊന്ന് മുളിയാൽ പുറമ്പോക്കുകളെല്ലാം ഒരുമിച്ച് എന്നെ മിക്കവാറും ഒരു പുറമ്പോക്കാക്കാൻ സാധ്യത ഉണ്ട്. മര്യാദയുള്ള പെണ്ണുങ്ങൾ ആരെങ്കിലും പീഡിപ്പിച്ച കാര്യം പറഞ്ഞാൽ അവളെ ചീത്തവിളിക്കുകയും ചാപ്പകുത്തുകയും എന്നാൽ ബുദ്ധിയുള്ള ഇതുപോലെ പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞാൽ ചാടി വീഴുകയും ചെയ്യുന്ന അമ്മാവൻമാരെയാണല്ലോ സ്ഥിരം കാണുന്നത്. എന്നാൽ റൊമാന്റിക്കടിച്ച് നടക്കുന്ന ആൾക്കാരെ ഇടങ്കോലിട്ട് ഓടിച്ച് വിടുകയും ചെയ്യും! അങ്ങനെ പല സദാചാര കലാപരിപാടികളയും പേടി ഉണ്ടെങ്കിലും ജ്യൂസിലെ തണുപ്പിൽ മാറാത്ത ഉള്ളിലെ ദാഹം കൊണ്ട് ഞാൻ ചേച്ചിയുടെ പുറകെ വച്ചടിച്ചു.. റയിൽവേ പാളം മുറിച്ചു കടക്കുന്ന ചേച്ചി,
വണ്ടിവരുന്നുവോയെന്ന്നോക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞ് നോക്കി………
ഒരുപാട് ഇഷ്ടം ബ്രോ…
മിടുക്കികൾ ആന്റിമാരും, മലയോരങ്ങളിലും കൂടി പരിഗണിക്കണെ…
ഇതെന്താ ഓതർ ലിസ്റ്റിൽ വരാത്തത്
???
?
ഇഷ്ടവും അനിഷ്ടവും വായിച്ചിങ്ങനെ കമന്റണം?
മാ ക്രി..?
ഇതു കൊള്ളാം അടിപൊളി ❤️❤️❤️
ഫസ്റ്റ് പാർട്ടിൽ കുറച്ചാളുകൾ തുടരാൻ
പറഞ്ഞതു കൊണ്ട് ചുമ്മാ എഴുതി
വെച്ചിരുന്നതാണ്….