വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ] 229

അതുകൊണ്ടായിരിക്കും ഇച്ചായന്റെ അടുത്തുനിന്ന് എന്നെ വളരെയധികം സൂത്രത്തില് മമ്മി മാറ്റി നിർത്തിയിട്ടുണ്ടായിരുന്നു….

എത്ര വർഷം എവിടെയായിരുന്നു ഒന്നും എനിക്ക് പോലും അറിയാത്ത ഒരു അവസ്ഥയായിരുന്നു……

അച്ഛനെ കാണുമ്പോൾ അച്ഛനോട് ഓരോന്നും ചോദിക്കുമ്പോൾ എനിക്ക് ഇത് നേരിട്ട് ചോദിക്കാൻ ഒരു പേടിയായിരുന്നു……

അച്ഛന് മുൻപിലെ കുമ്പസരിക്കുമ്പോൾ പോലും അറിയാണ്ട് വായിൽ നിന്ന് ഇത് പോവാതെ ഞാൻ എത്രത്തോളം ഉള്ള അടക്കിവച്ചതായിരുന്നു…..

സത്യം പറഞ്ഞാൽ എന്റെ കൂടപ്പിറപ്പുകളിൽ നിന്ന് ഒരാളുപോലും എൻ്റ ഇഷ്ടം അന്വേഷിച്ചിട്ട് ഉണ്ടായിരുന്നില്ല……

പപ്പയ്ക്ക് അത് അറിയാമായിരുന്നു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. വളരെ നിസ്സഹായ അവസ്ഥയിൽ നിൽക്കുന്നത്…

എൻറെ പെണ്ണേ ഇതെല്ലാം കഴിഞ്ഞു. നീ എന്റെ ഞാൻ നിനക്കും നീ എനിക്ക് സ്വന്തമായിട്ട് കർത്താവ് നമ്മുടെ പള്ളി എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു….

എൻറെ ഇച്ഛായ ഞാനിതൊക്കെ ആലോചിക്കുന്നത് ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞതല്ലേ അല്ലെങ്കിൽ എനിക്ക് ഇന്ന് ഇങ്ങനത്തെ ഒരു ജീവിതം കിട്ടുമോ….

കൊണ്ടുവന്ന ആലോചന പറ്റിപ്പായിരുന്നു എന്നുള്ളത് മനസമ്മതത്തിന് മുൻപേ എങ്കിലും തിരിച്ചറിഞ്ഞു നന്നായില്ലേ……

പിന്നെ ഞാൻ ഇതൊന്നും അറിയുന്നില്ല പപ്പയും മമ്മിയും വന്നു സംസാരിക്കുമ്പോഴാണ് ഞാൻ അത് അറിയുന്നത്…..

പിന്നെ ഇച്ചായന്റെ നേരെയായി എല്ലാവരുടെയും കണ്ണുകൾ ഒരു മടിയും എന്നോട് സംസാരിക്കണം എന്ന് മാത്രം പറഞ്ഞത് ഞാൻ ഇരിക്കുന്ന റൂമിലേക്ക് വന്നതും എന്നോട് സംസാരിച്ചതും……

ആ സമയത്ത് കെട്ടിപ്പിടിച്ച് ഇഷ്ടം പറയണം എന്ന് ഉണ്ടായിരുന്നു……

പക്ഷേ മനസ്സ് അനുവദിച്ചില്ല കല്യാണം മനസ്സമ്മതം ഇതൊക്കെ നിശ്ചയിച്ച് ഉറപ്പിച്ചതിനു ശേഷം ആ പയ്യൻ വരാതെയിരിക്കുന്ന അവസ്ഥയും ……

പിന്നെ കല്യാണം മുടങ്ങും എന്ന അവസ്ഥക്ക് വന്നപ്പോൾ ഇചായാൻ ഒരു നല്ല മനസ്സ് കാണിച്ചു എന്ന് എൻറെ മമ്മി അടക്കം ഉള്ള ആളുകൾ കരുതണം എന്നത് കർത്താവിൻറെ നിശ്ചയമാണ്……

ഞാന് കർത്താവിന് നിരക്കാത്ത ഒന്നും ഇതുവരെ ചെയ്തിട്ടില്ല പാവപ്പെട്ട രോഗികളെ വളരെയധികം ആത്മാർത്ഥത തന്നെയാണ് ഞാൻ ചിരിക്കുന്നത് എൻറെ കണ്ണുനീര് കർത്താവിനെ സഹിക്കാത്തത് കൊണ്ടാണ് ഞാൻ ഇഷ്ടപ്പെട്ടത് എനിക്ക് ഇണയായും തുണയായും തന്നത്..

എന്താണ് പെണ്ണേ ഇത് ഇത്ര റൊമാൻസ് ഒക്കെ നല്ല മനസ്സിലുണ്ട് അതൊക്കെ എങ്ങും പുറത്തു പോരട്ടെ ഇപ്പോഴെങ്കിലും……

The Author

Reshma Raj

Kambikuttan.

19 Comments

Add a Comment
  1. Part 6 udanundakumo

  2. ഗുഡ് സ്റ്റോറി ??❤️❤️

  3. ഇങ്ങനെ ലൈറ്റ് ആയിട്ട് അപ്‌ലോഡ് ചെയ്യാൻ ആണെങ്കിൽ ഇനി തുടങ്ങണമെന്നില്ല കറക്റ്റ് സമയത്ത് എഴുതി പോസ്റ്റ് ചെയ്യുമെങ്കിൽ തുടരാം കഥ വളരെ മനോഹരമായി മുന്നോട്ടു പോവുകയും വേണം

  4. എത്ര കഷ്ടപ്പെട്ട് ആണ് ഒരു സ്റ്റോറി എഴുതുന്നത് എന്നു അറിയുമോ….

    ചുമ്മാ ഇവിടെ കിടന്നു ഡയലോഗ് അടിക്കുന്ന പോലെ അല്ല.. ടൈപ് ചെയ്തു ഒരു പരുവമാകും.. കണ്ണിനു സീൻ ആണ്.. എന്തൊക്കെ ട്രെസ് എടുക്കുന്നുണ്ട് എന്ന് അറിയുമോ ഓരോ സ്റ്റോറിക്കും…

    അവരുടെ ഇഷ്ടമാണ് എഴുതണോ വേണ്ടയോ എന്നുള്ളത് വേണ്ടവർ വായിക്കുക..

  5. ?ശിക്കാരി ശംഭു?

    Continue super story

    1. ശിക്കാരിയെ വേഗം മോനാച്ചനെയും സൂസമ്മയെയും കൊണ്ടുവായോ ❤️

  6. Continue very Nice store

    1. Continue very Nice store

    2. Newpartudanedumo

  7. No one is interested in sex story between husband and wife that’s natural

  8. വട്ടോളി പൊറിഞ്ചു

    തുടരണം.നന്നായിട്ടുണ്ട്

  9. കല്യാണം കഴിക്കുന്നത് വരെയുള്ള കഥയിലുണ്ടായിരുന്ന ത്രിൽ ഇപ്പോഴില്ല, എന്തോ വഴിപാട് കഴിക്കുന്ന പോലെ തോന്നി.

  10. ഇനി തുടരണം എന്നില്ല. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലത്.

    1. Ok.. stop ചെയ്യാം

      1. Dont stop ..storyil rajishayude ammayodullu.sweetbrevenge koodi vennam

Leave a Reply

Your email address will not be published. Required fields are marked *