വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ] 229

ഞാൻ മുൻപ് പറഞ്ഞല്ലോ അമ്മൂസ് എന്നുള്ളത് രജിഷയെ ചെറിയ പ്രായത്തിലെ വിളിച്ചിരുന്ന പേരാണ്. അത് ഇപ്പോഴും എന്റെ മനസ്സിലുണ്ട് പക്ഷേ അവളിൽ നിന്നും തന്നെയാണ് അറിഞ്ഞത് ആ പേര് ഇപ്പോൾ ആരും വിളിക്കാറില്ല എന്ന്….

അങ്ങനെ നമ്മുടെ കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്ന ഒരു പേരിൽ നിന്ന് മാറുമ്പോൾ വീണ്ടും ആ പേര് കേൾക്കാൻ മറ്റൊരാൾ വിളിക്കുന്നത് കേൾക്കാൻ ഒരു ആഗ്രഹം ഒരുപക്ഷേ ഉണ്ടായിരിക്കാം…

എന്തായാലും എനിക്ക് രജീഷ എന്നും അമ്മൂസ് എന്നും മാറിമാറി വിളിക്കാനാണ് താല്പര്യം..

ഞാനിവിടെ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മറ്റാള് പൊക്കവട കാലിയാക്കി എനിക്ക് ആകെ കിട്ടിയ മൂന്നു പീസ് ആണ്…

ചേട്ടാ എനിക്കൊരു സമൂസ വേണം എന്ന് ഞാൻ കടക്കാരനോട് പറഞ്ഞു എടുത്തു വരുന്ന വഴിയില് ഒരു ടിഷ്യൂ പേപ്പറിൽ സമൂസ എടുത്തു വന്നു….

ഞാൻ എനിക്ക് മാത്രം പറഞ്ഞത് കണ്ടപ്പോൾ അമ്മൂസിനെ മുഖം കടുനെല്ല് കുത്തിയ പോലെ ആയി മാറി…

ചേട്ടൻ തിരിഞ്ഞതും ഞാൻ അമ്മൂസിന് സമൂസയുടെ ഒരു പാതി മുറിച്ചു കൊടുത്തു….

അന്നേരമാണ് ആ മുഖത്ത് ഒരു പ്രകാശം വന്നത്….

എന്നിട്ട് പറഞ്ഞു ഞാൻ കരുതി ഇചായ എന്നെ മറന്നു നിങ്ങൾ ഒറ്റയ്ക്ക് കഴിക്കാനാണെന്ന്…..

ഓഹോ നീ അങ്ങനെയൊക്കെ കരുതിയോ ഞാൻ അങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിക്കാതെ ഇരുന്നാണ് ഞാനെന്ത് കഴിക്കുമ്പോഴും നിനക്ക് തന്നിട്ടില്ല കഴിക്കുള്ളൂ..

അല്പം കഴിഞ്ഞപ്പോൾ അമ്മൂസ് എഴുന്നേറ്റ് പോയിട്ട് ഒരു പഴംപൊരി മേടിച്ചു വന്നു ആ വരവിൽ തന്നെ പഴംപൊരി രണ്ടായി മുറിച്ചു ഒരു കഷ്ണം എനിക്ക് തന്നു

താങ്ക്യൂ നല്ല സ്നേഹമുള്ള കെട്ടിയോള് തന്നെയാണ്…

എന്താണ് ഇപ്പോൾ സ്നേഹത്തിൻറെ കാര്യമൊക്കെ പറയുന്നത് ഞാൻ എന്ത് തീരെ സ്നേഹിക്കുന്നില്ല ഇചയനെ

അങ്ങനെ ചായയും ഒക്കെ കുടിച്ചു പൈസ കൊടുത്തു എന്നിട്ട് ബൈപാസിലൂടെ ചുമ്മാ കാറ്റും കൊണ്ട് ഇങ്ങനെ രണ്ടുപേരും കൈപിടിച്ച് തോളോട് തോൾ ചേർന്ന് നടന്നു കുറച്ചു സമയം….

ഇതാണോ പെരിന്തൽമണ്ണ ബൈപ്പാസിൽ വൈകുന്നേരം വെയിൽ പോയി കഴിഞ്ഞാൽ ഫാമിലി ആയിട്ടൊക്കെ ഇങ്ങനെ ഔട്ടിങ്ങിന് ഇറങ്ങി കഴിഞ്ഞാൽ നല്ലൊരു പ്ലാനിങ് ആണ് നഗരസഭ ചെയ്തു വച്ചിട്ടുള്ളത്..

The Author

Reshma Raj

Kambikuttan.

19 Comments

Add a Comment
  1. Part 6 udanundakumo

  2. ഗുഡ് സ്റ്റോറി ??❤️❤️

  3. ഇങ്ങനെ ലൈറ്റ് ആയിട്ട് അപ്‌ലോഡ് ചെയ്യാൻ ആണെങ്കിൽ ഇനി തുടങ്ങണമെന്നില്ല കറക്റ്റ് സമയത്ത് എഴുതി പോസ്റ്റ് ചെയ്യുമെങ്കിൽ തുടരാം കഥ വളരെ മനോഹരമായി മുന്നോട്ടു പോവുകയും വേണം

  4. എത്ര കഷ്ടപ്പെട്ട് ആണ് ഒരു സ്റ്റോറി എഴുതുന്നത് എന്നു അറിയുമോ….

    ചുമ്മാ ഇവിടെ കിടന്നു ഡയലോഗ് അടിക്കുന്ന പോലെ അല്ല.. ടൈപ് ചെയ്തു ഒരു പരുവമാകും.. കണ്ണിനു സീൻ ആണ്.. എന്തൊക്കെ ട്രെസ് എടുക്കുന്നുണ്ട് എന്ന് അറിയുമോ ഓരോ സ്റ്റോറിക്കും…

    അവരുടെ ഇഷ്ടമാണ് എഴുതണോ വേണ്ടയോ എന്നുള്ളത് വേണ്ടവർ വായിക്കുക..

  5. ?ശിക്കാരി ശംഭു?

    Continue super story

    1. ശിക്കാരിയെ വേഗം മോനാച്ചനെയും സൂസമ്മയെയും കൊണ്ടുവായോ ❤️

  6. Continue very Nice store

    1. Continue very Nice store

    2. Newpartudanedumo

  7. No one is interested in sex story between husband and wife that’s natural

  8. വട്ടോളി പൊറിഞ്ചു

    തുടരണം.നന്നായിട്ടുണ്ട്

  9. കല്യാണം കഴിക്കുന്നത് വരെയുള്ള കഥയിലുണ്ടായിരുന്ന ത്രിൽ ഇപ്പോഴില്ല, എന്തോ വഴിപാട് കഴിക്കുന്ന പോലെ തോന്നി.

  10. ഇനി തുടരണം എന്നില്ല. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലത്.

    1. Ok.. stop ചെയ്യാം

      1. Dont stop ..storyil rajishayude ammayodullu.sweetbrevenge koodi vennam

Leave a Reply

Your email address will not be published. Required fields are marked *