ഇപ്പോഴാണെങ്കിൽ അമ്മൂസും നല്ല ഹാപ്പിയാണ്…
അമ്മൂസ് സമയം ഒരു ഏകദേശം ഒരു എട്ടര മണി കഴിഞ്ഞിട്ടുണ്ട്…
വിശക്കുന്നുണ്ടോ.. നമുക്ക് പതിയെ കഴിക്കാം നോക്കിയാലോ വീട്ടിൽ പോയാലോ….
അതെ ഇച്ചായാ നമുക്ക് നല്ലൊരു ബിരിയാണി കിട്ടുന്ന ഹോട്ടലിൽ കേറി കഴിക്കാം….
എന്നാൽ എഴുന്നേറ്റ് നമുക്ക് വണ്ടി എടുത്തിട്ട് പോയേക്കാം…
അങ്ങനെ ഞങ്ങൾ അവിടെനിന്ന് വണ്ടിയിൽ കയറി..
വണ്ടി ബൈ പാസ് റോഡിലൂടെ തന്നെ നീങ്ങി പോകുന്നതിന് ഇടയ്ക്ക് ഞാൻ കിങ്സി എന്നൊരു ഹോട്ടല്‍ കണ്ടു…
അമ്മൂസ് അങ്ങോട്ട് നോക്ക് കിങ്സി ഹോട്ടൽ…..
ഇച്ചായാ.. നോൺ വെജ് ,, ബിരിയാണി പിക്ചർസ് ഒക്കെ കാണുന്നു ഉണ്ട് …
ഞാന്‍ വണ്ടി ഹോട്ടലിന്റെ പാർക്കിൽ സ്പേസിലേക്ക് ഓടിച്ചു കയറ്റി….
രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി. പതിയെ ഹോട്ടലിലേക്ക് പ്രവേശിച്ചു…..
ക്യാഷ് കൗണ്ടറിൽ തന്നെ ജസ്റ്റ് എൻക്വയറി എന്നുള്ള രീതിയില്‍ ചോദിച്ചു . ബിരിയാണി ഉണ്ടോ
സർ ബിരിയാണി ഉണ്ട്.. ബിരിയാണിയിൽ തന്നെ ബീഫ് ബിരിയാണി ഉണ്ട് ചിക്കൻ ബിരിയാണി ഉണ്ട് മട്ടൻ ബിരിയാണി ഉണ്ട് ……
സാറ് ഏത് ബിരിയാണിയാണ് കഴിക്കുന്നത്…..
ആ രണ്ട് ചിക്കൻ ബിരിയാണി…
സാറെ വാഷ് ചെയ്തിട്ട് അങ്ങോട്ട് സീറ്റിലോട്ട് ഫാമിലി റൂം അവിടെയുണ്ട്….
ഒക്കെ താങ്ക്യൂ…
അങ്ങനെ ഞാന്‍ അമ്മുസിനെയും പിടിച്ചു കൈ കഴുകി ഫാമിലി റൂമിലേക്ക് കയറിയിരുന്നു…..
അല്പസമയം കഴിഞ്ഞപ്പോൾ ബിരിയാണി എത്തി, കൂടെ ആ സലാഡ് അച്ചാർ പിന്നെ അവിടെ സ്പെഷ്യൽ ഡ്രിങ്ക് എന്നുള്ള രീതിയിൽ ഒരു ലെമണ്‍…
ഞങ്ങൾ കഴിച്ചു തുടങ്ങി അമ്മുസിനെ നല്ല ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല അമ്മൂസ് വേഗം വേഗം കഴിക്കുന്നുണ്ട്…..
എനിക്ക് നന്നായി ഇഷ്ടപ്പെട്ടത് കൊണ്ട് ഞാനും കഴിച്ചു ഒടുവിലെ ബിരിയാണി കഴിച്ചു കഴിഞ്ഞു ലെമൺ കുടിച്ചു ….
വെയ്റ്റർ വന്നു സർ ഇനി എന്തെങ്കിലും….
വേണ്ട ബില്ല് കൊണ്ടുവന്നോളൂ…..
ആ സാർ ബില്ല് ക്യാഷ് കൗണ്ടറിൽ ഉണ്ട്…. ഹാൻഡ് വാഷ് ചെയ്തതിനുശേഷം കൗണ്ടറിൽ പറഞ്ഞാൽ മതി….
അങ്ങനെ എനിക്ക് മുന്നിൽ തന്നെ അമ്മൂസ് എഴുന്നേറ്റ് കൈ കഴുകാൻ വേണ്ടിയിട്ട് നടന്നു….
Part 6 udanundakumo
ഗുഡ് സ്റ്റോറി ??❤️❤️
ഇങ്ങനെ ലൈറ്റ് ആയിട്ട് അപ്ലോഡ് ചെയ്യാൻ ആണെങ്കിൽ ഇനി തുടങ്ങണമെന്നില്ല കറക്റ്റ് സമയത്ത് എഴുതി പോസ്റ്റ് ചെയ്യുമെങ്കിൽ തുടരാം കഥ വളരെ മനോഹരമായി മുന്നോട്ടു പോവുകയും വേണം
എത്ര കഷ്ടപ്പെട്ട് ആണ് ഒരു സ്റ്റോറി എഴുതുന്നത് എന്നു അറിയുമോ….
ചുമ്മാ ഇവിടെ കിടന്നു ഡയലോഗ് അടിക്കുന്ന പോലെ അല്ല.. ടൈപ് ചെയ്തു ഒരു പരുവമാകും.. കണ്ണിനു സീൻ ആണ്.. എന്തൊക്കെ ട്രെസ് എടുക്കുന്നുണ്ട് എന്ന് അറിയുമോ ഓരോ സ്റ്റോറിക്കും…
അവരുടെ ഇഷ്ടമാണ് എഴുതണോ വേണ്ടയോ എന്നുള്ളത് വേണ്ടവർ വായിക്കുക..
Newpartplees
Continue super story
ശിക്കാരിയെ വേഗം മോനാച്ചനെയും സൂസമ്മയെയും കൊണ്ടുവായോ ❤️
Continue very Nice store
vandaaa
Continue very Nice store
Newpartudanedumo
No one is interested in sex story between husband and wife that’s natural
Correct,
തുടരണം.നന്നായിട്ടുണ്ട്
Continue
കല്യാണം കഴിക്കുന്നത് വരെയുള്ള കഥയിലുണ്ടായിരുന്ന ത്രിൽ ഇപ്പോഴില്ല, എന്തോ വഴിപാട് കഴിക്കുന്ന പോലെ തോന്നി.
ഇനി തുടരണം എന്നില്ല. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലത്.
Ok.. stop ചെയ്യാം
Dont stop ..storyil rajishayude ammayodullu.sweetbrevenge koodi vennam