വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ] 229

രജിഷയുമായി ബെഡിൽ ഒന്നുരുണ്ട ശേഷം അവളെ ഞാനെന്റ അടിയിലാക്കിയിട്ട് പെണ്ണിന്റ ചുണ്ടുകളെ ഞാനെന്റ ചുണ്ടുമായി ചേർത്ത് ചപ്പി……..

രജിഷ എന്തോ പറയാൻ വന്നത് എന്റെ ചുംബനത്തിനിടയിൽ മുറിഞ്ഞ് പോയി……..

കുറച്ച് നേരം ഞാൻ രജിഷയുടെ ചുണ്ടുകളെ ചപ്പി ഉറുഞ്ചിയിട്ട് അവയെ എന്റെ വായിൽ നിന്ന് മോചിപ്പിച്ചു……

അയ്യേ…. പല്ല് പോലും തേക്കാതെ…..

പിന്നെ . എന്തിനാ പെണ്ണേ നീ നിന്ന് തന്നത്…..

പോയി കുളിക് മനുഷ്യാ…..

സമയം പോകുന്നു…

എന്നെ ഉന്തി തള്ളി അവള് ബാത്ത്റൂമിൽ കയറ്റി……

ഇനി നിന്ന് കളിച്ചുകഴിഞ്ഞാല് സമയം പോകും, ആ ബോധ്യമുള്ളതുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കർമ്മങ്ങളൊക്കെ നിർവഹിച്ചു പിന്നെ ഒന്നു ഫ്രഷായി…..

ടവൽ ഉടുത്തിട്ട് ബെഡ്റൂമിലേക്ക് വന്നപ്പോഴേക്കും വെള്ള ഷർട്ടും ഒരു ബ്ലാക്ക് പാന്റും എടുത്തു വച്ചിട്ടുണ്ടായിരുന്നു ബെഡിൽ…

ഞാൻ പെട്ടെന്ന് തന്നെ ഡ്രസ്സ് ധരിച്ചു എന്നിട്ട് നേരെ ഹാളിലേക്ക് വന്നു അപ്പോഴേക്കും രജിഷ കോഫി എല്ലാം തയ്യാറാക്കി വെച്ചിരുന്നു….

രണ്ടുപേരും കോഫി കഴിച്ചു അതിനിടയിൽ രജിഷ പറഞ്ഞു

“ഇച്ചായാ നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം എൻറെ കൂടെ, എന്നാലേ നമുക്ക് ഇതൊക്കെ തീർക്കാൻ പറ്റുള്ളൂ…..

ഉത്തരവ് പ്രഭോ ,,ഞാൻ എഴുന്നേറ്റോളാം

തമാശ മട്ടിൽ പറഞ്ഞു…..

അത് കേട്ട രജിഷയ്ക്ക് ദേഷ്യം വന്നു, ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്……

ഓക്കേ ഞാൻ എഴുന്നേറ്റ് നിന്നെ സഹായിച്ചോളാം നീ ദേഷ്യപ്പെടല്ലേ…..

ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് നമ്മുടെ ഡ്രൈവർ ബിനോയ് വന്നത് ..

സാർ എന്ന് വിളിച്ച്

ആള് ബെല്ലടിച്ചപ്പോൾ തന്നെ മനസ്സിലായി…

ആ ചേട്ടാ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ്.. ചേട്ടൻ വായോ കഴികാം….

ആ സാറേ ഞാൻ കഴിച്ചിട്ട് ആണ് ഇറങ്ങിയത് …

എന്നാ ചേട്ടൻ വണ്ടി ഒന്ന് ക്ലീൻ ചെയ്തോളൂ ,അപ്പോഴേക്കും ഞങൾ ഇത് തീർത്ത് ഇറങ്ങാം…

ശരി.. സാർ…

ഞാനും രജിഷയും കോഫി കഴിച്ചു.. പറഞ്ഞില്ലല്ലോ കോഫി പിന്നെ പെട്ടെന്ന് പ്രീപെയർ ചെയ്യാൻ പറ്റുന്ന രീതിയിൽ ഒട്ടും കടലക്കറിയും ആയിരുന്നു….

പിന്നെ ഉച്ചയ്ക്ക് രണ്ടുപേരും കാന്റീനിൽ നിന്നോ മറ്റോ കഴിക്കാ എന്നുള്ള ഒരു തീരുമാനം എടുത്തു….

The Author

Reshma Raj

Kambikuttan.

19 Comments

Add a Comment
  1. Part 6 udanundakumo

  2. ഗുഡ് സ്റ്റോറി ??❤️❤️

  3. ഇങ്ങനെ ലൈറ്റ് ആയിട്ട് അപ്‌ലോഡ് ചെയ്യാൻ ആണെങ്കിൽ ഇനി തുടങ്ങണമെന്നില്ല കറക്റ്റ് സമയത്ത് എഴുതി പോസ്റ്റ് ചെയ്യുമെങ്കിൽ തുടരാം കഥ വളരെ മനോഹരമായി മുന്നോട്ടു പോവുകയും വേണം

  4. എത്ര കഷ്ടപ്പെട്ട് ആണ് ഒരു സ്റ്റോറി എഴുതുന്നത് എന്നു അറിയുമോ….

    ചുമ്മാ ഇവിടെ കിടന്നു ഡയലോഗ് അടിക്കുന്ന പോലെ അല്ല.. ടൈപ് ചെയ്തു ഒരു പരുവമാകും.. കണ്ണിനു സീൻ ആണ്.. എന്തൊക്കെ ട്രെസ് എടുക്കുന്നുണ്ട് എന്ന് അറിയുമോ ഓരോ സ്റ്റോറിക്കും…

    അവരുടെ ഇഷ്ടമാണ് എഴുതണോ വേണ്ടയോ എന്നുള്ളത് വേണ്ടവർ വായിക്കുക..

  5. ?ശിക്കാരി ശംഭു?

    Continue super story

    1. ശിക്കാരിയെ വേഗം മോനാച്ചനെയും സൂസമ്മയെയും കൊണ്ടുവായോ ❤️

  6. Continue very Nice store

    1. Continue very Nice store

    2. Newpartudanedumo

  7. No one is interested in sex story between husband and wife that’s natural

  8. വട്ടോളി പൊറിഞ്ചു

    തുടരണം.നന്നായിട്ടുണ്ട്

  9. കല്യാണം കഴിക്കുന്നത് വരെയുള്ള കഥയിലുണ്ടായിരുന്ന ത്രിൽ ഇപ്പോഴില്ല, എന്തോ വഴിപാട് കഴിക്കുന്ന പോലെ തോന്നി.

  10. ഇനി തുടരണം എന്നില്ല. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലത്.

    1. Ok.. stop ചെയ്യാം

      1. Dont stop ..storyil rajishayude ammayodullu.sweetbrevenge koodi vennam

Leave a Reply

Your email address will not be published. Required fields are marked *