Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3 [അൽഗുരിതൻ] [Climax] 1374

Kambi Views 876591

അല്ലാതെ ഒന്നും ചെയ്യാറില്ല….. മൊത്തം പൊടി പിടിച്ചു കിടക്കുന്നു ഒന്ന് കഴുകിയിടം……

താഴെ ചെന്ന്….അല്ല എന്തെടുത്തിട്ട് കഴുകാൻ വെള്ളം പിടിക്കാൻ ബക്കറ്റ് ഇല്ല….ഷാംപൂ ഇല്ല…….ആ പൈസ കൊടുത്തു ചെയ്യിക്കാ അതാ നല്ലത്….

കാർ ഓൺ ചെയ്തിട്ട് പാട്ടും വെച്ച് ഇരുന്നു…….. തൊട്ട് അപ്പുറത് ഒരു ഹോണ്ട അമേസ് വന്ന് നിന്നു……….ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയവരെ കണ്ട് ഞാൻ ചിരിച്ചു……

ശാന്തി വക്കീൽ………..

ശാന്തി : ഞാൻ പറഞ്ഞില്ലേ തന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന്………..

ഞാൻ : സർപ്രൈസ് ആയി പോയി……….

ഏത് ഫ്ലോറില………

15……….

ഞാൻ 14 ആാാാ …….. അപ്പൊ നമ്മൾ നെയബൗഴ്സ് ആയിരുന്നല്ലേ…….

ഞാൻ : എനിക്ക് ഇവിടെ താമസിക്കുന്ന ആരെയും അറിയില്ല………

എനിക്കും അറിയില്ല…… എല്ലാരും തിരക്കുള്ളതല്ലേ പലരും വരുമ്പോ രാത്രി ആകും………..

ഞാൻ : പിന്നെ വേറെ ആരോടും പറയേണ്ട ഞാൻ പറഞ്ഞതൊന്നും……

അതിനെനിക്ക് ഇവിടെ ആരേം അറിയില്ല……

ഞാൻ ചെല്ലട്ടെ മോള് കാത്തിരിക്കും….വൈഫ്‌ നെ ഞാൻ പിന്നെ കണ്ടോളാം….. അല്ലെ രണ്ടു പേരും കൂടി ഫ്രീ ആകുമ്പോ ഇറങ്…..

മ്മ് നടന്നത് തന്നെ……

….. എന്നാ ഞങ്ങൾ ഇറങ്ങാം……..അങ്ങോട്ട്‌….

അഹ് അതാ നല്ലത്………

ചെല്ലട്ടെ എന്നാ കാണാം……….

ആ ശെരി………………

സത്യം പറഞ്ഞാൽ എനിക്ക് സന്തോഷമായിരുന്നു അവരെ കണ്ടത്….എവിടെയോ ഒരു പ്രേതീക്ഷ……… ആ സന്തോഷത്തിൽ കാറും ഓഫ്‌ ആക്കി താക്കോൽ എടുത്തു……… മുകളിലേക്ക് പോയി……..

ഹാളിലെ സോഫയിലിരുന്ന്….എഴുതുന്നുണ്ട്. …… കുറെ പേപ്പർ ഒക്കെ നിരത്തി ഇട്ടിട്ടുണ്ട്….. ഞാൻ മുറിയിലേക്ക് പോകുന്നത് വഴി അവളുടെ പുറകിൽ ചെന്നൊന്ന് എത്തി വലിഞ്ഞു നോക്കി……… മ്മ് അസൈൺമെന്റ് എന്തോ ആണെന്ന് തോന്നുന്നു……..

ശവം തിരിഞ്ഞു നോക്കിയതും ഞാൻ എത്തി വലിഞ്ഞു നോക്കുന്നു…….

The Author

296 Comments

Add a Comment
  1. അൽഗുരിതൻ താൻ ഇത് കാണുമോന്നൊന്നും അറീല പക്ഷെ ഒത്തിരി നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം തോന്നി വായിക്കുന്ന കഥ വായിക്കാൻ ഒത്തിരി വൈകി പോയി അതിൽ ഖേദിക്കുന്നു എന്തായാലും എൻ്റെ കണ്ണോക്കെ നിറഞ്ഞു വായിച്ച് കഴിഞ്ഞപ്പോ രാത്രി 2 മണിക്ക് തുടങ്ങി ഇപ്പൊ കൃത്യം 6 മണി ആയി സമയം പോയത് അറിഞ്ഞില്ല ഉറക്കം വന്നില്ല മുഴുകി ഇരുന്നു എന്നേലും ഈ കമൻ്റ് കാണുവാണെൽ റീപ്ലേ തരണം

  2. വിഷ്ണു ⚡

    അടിപൊളി കഥ.ആദ്യത്തെ ഭാഗം വന്നപോ ഇത് കണ്ടിട്ട് മുഴുവൻ ആയി കഴിഞ്ഞ് വായിക്കാം എന്ന് പറഞ്ഞ് ഇട്ടിട്ട് പോയത് ഞാൻ ഇപ്പോ ഓർക്കുന്നു.താഴെ കമൻ്റ് ഇട്ടവൻ പറഞ്ഞപ്പോ ആണ് വായിച്ച് നോക്കാം എന്ന് ഓർത്തത്.എന്താ പറയുക ആദ്യത്തെ വഴക്ക് ഒക്കെ കാണുമ്പോ എനിക്ക് കണ്ട്രോൾ കിട്ടണെ എന്ന് ഒക്കെ പ്രാർത്ഥിച്ച് ആണ് വായിക്കാൻ തുടങ്ങിയത് എന്നാലും 8 ലക്ഷത്തിൻ്റെ മുതൽ ഒക്കെ ഒരു ദയയും ഇല്ലാതെ എടുത്ത് എറിഞ്ഞ് കളികുന്നത് ഒക്കെ കണ്ടപ്പോ എൻ്റെ കണ്ട്രോൾ പോയി🤬.പിന്നെ ഇവൻ കാശ് വാരി വീശുന്ന സീൻ ഒക്കെ കണ്ടപ്പോ എന്തായാലും അത് ഒന്നും ഒരു വിഷയം അല്ല എന്ന് തോന്നി.

    എന്തായാലും അവസാനം അവർ ഒന്നിക്കുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.കുറച്ച് കൂടെ എഴുതമായിരുന്ന് എന്ന് തോന്നി.ഇത്ര മനോഹരമായ കഥ തന്നതിന് ഒരുപാട് സ്നേഹം❤️

  3. കിടിലൻ കഥ.. 😍

    എന്തോ അടിയും ഇടിയും വഴക്കും ആയതുകൊണ്ടാണോ എന്നറിയില്ല.. അവര് ഒന്നിച്ചപ്പോ കിട്ടിയ ആ ഫീൽ ഒരു രക്ഷേം ഇല്ലായിരിരുന്നു. ഒരുപാട് കാലത്തിനു ശേഷം ആണ്‌ ഇങ്ങനെ ഒരു ഫീൽ.. കഥ വായിക്കാനും വൈകി പോയി അത് വേറെ കാര്യം..

    ഓരോ സിറ്റുവേഷനും, ഓരോ ഇമോഷനും വേറെ ലെവൽ ആയിരുന്നു.. ഇതിന്റെ ടൈൽ എൻഡിങ് പോലെ അവർക്ക് പിള്ളേര് ഉണ്ടായിരുന്നു കഴിഞ്ഞ് ഉള്ളത് എഴുത്താവോ..? വേറെ ഒന്നും അല്ല.. അവസാനത്തെ ആ പേജുകൾ ഒരു രക്ഷേം ഇല്ലായിരുന്നു.. അവരുടെ പ്രേമത്തെക്കാൾ കൂടുതൽ വഴക്ക് വായിച്ചതുകൊണ്ട് അങ്ങോട്ട് ബാലൻസ് ആകുന്നില്ല.. അതുകൊണ്ടാ.. പ്ലീസ്..? 🥺

    എന്തായാലും കിടുക്കി ബ്രോ, ലവ് യു ❤️

  4. ഇപ്പോഴാ വായിച്ചത് നല്ല അടിപൊളി story ❤️👌🏻

  5. ബ്രോ എവിടെ പുതിയ കഥ ഒന്നുമില്ലേ

  6. അന്തസ്സ്

    ന്യൂ സ്റ്റോറി സ്റ്റാർട്ട്‌ ചെയ്യ് ബ്രോ

  7. Puthiya kadha onum ille bro

  8. Nalla kadha aanu bro. Evdeyo maanjupoya ente korachu nalla nimishangal njaan ithiloode orthedukkan patti. Orupaad nandhi enne veendum aa kaalathileik kondupoyathinu.

  9. Bro ee kadha thudarnu kude orupadu kadhapathrangal undu avarude റോൾ vishadhikkarichu ezhuthi kude njn vaychathil ettavum manoharam ayi ezhuthi 2 aalkkaril oral bro aanu. Real like it 💕

  10. Bro odane puthiya kadha vlom predheekshikavo😌

  11. മാക്കാച്ചി

    പുതിയ കഥ ഒന്നും ഇടാറായില്ലേ ചെങ്ങായി..?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: