ഞാൻ :പാൻ വെച്ചുള്ള അടിക്കൊക്കെ ഇപ്പൊ എന്താ വേദന……..
ശ്രീക്കുട്ടി : ഏതായാലും ബെൽറ്റിനടിടെ അത്രോം ഇല്ല……..
ഞാൻ : എന്തെ എന്തെങ്കിലും പറഞ്ഞായിരുന്നോ……….ഞാനെ തല വലിച്ചില്ലായിരുന്നേ ഞാൻ ചത്തെനെ…….
ശ്രീക്കുട്ടി : സോറി……….
ഇയ്യോ ഞാൻ എന്താ കേട്ടെ ഇതാരാ പറഞ്ഞെ…….. എനിക്ക് എന്റെ കാത്ക്കളെ വിശ്വസിക്കാവോ…….. ഞാൻ ഒന്ന് കയ്യിൽ നുള്ളി അതെ സത്യമാണ്……….
ശ്രീക്കുട്ടി : ദേ സോറി പറഞ്ഞെന്നും പറഞ്ഞു ഭർത്താവകാശം സ്റ്റാപിക്കാൻ ആണ് ഭാവോങ്കിൽ……… കൂക്കർ എടുത്തായിരിക്കും അടിക്കാൻ പോണേ………..
ഇപ്പേങ്ങനെ ഇരിക്കാണ്…………
എന്നാലും സോറി പറഞ്ഞില്ലേ……..അത് എങ്കിലും കിട്ടിയല്ലോ
സമയം 8 മണി കഴിഞ്ഞു……….കാളിങ് ബെൽ അടിക്കുന്നു………
ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ…..ശാന്തി ചേച്ചിയും മകളും ആയിരുന്നു അത്………
ആ ചേച്ചി വാ കേറി ഇരിക്ക്………
അവർ സോഫയിൽ ഇരുന്നു ടേബിളിൽ ഉണ്ടായിരുന്ന പേപ്പർ ഒക്കെ മാറ്റി ശ്രീക്കുട്ടി വിനയം കാണിച്ചു………
ഓ എന്താ വിനയം……….അവൾ എന്നേ നോക്കി…….
ഞാൻ : നമ്മുടെ നെയ്ബർ ആ താഴെ ഉള്ളതാ……….ഞാൻ ശ്രീകുട്ടിയെ നോക്കി പറഞ്ഞു……….
ആ പേരെന്തണ് …….. ശ്രീക്കുട്ടി അവരോട് ചോദിച്ചു…….
ശാന്തി ഇത് മകൾ ശാന്തി കൃഷ്ണ…….
ശ്രീക്കുട്ടി : കൊള്ളാല്ലോ രണ്ടു പേരുടെയും പേര്…… അവൾ അവരെ നോക്കി ചിരിച്ചു….. ശാന്തി ചേച്ചി എന്നേ നോക്ക്കി…..
ഒന്നും അറിയാതെ പാവം ശ്രീക്കുട്ടി അഭിനയിച്ചു തകർക്കുന്നു…… ആ മണ്ടിക്ക് അറിയോ അവളുടെ സകല സ്വഭാവോം അറിഞ്ഞിട്ടാണ് അവർ വന്നിരിക്കുന്നതെന്ന്…….
ശ്രീക്കുട്ടി : ഞാൻ ചായെടുക്കാം……..
ഈ പാതി രാത്രിക്ക് ആരാ ചായ കുടിക്കുന്നെ ………..
ശ്രീക്കുട്ടി : എന്നാ ഡിന്നർ ഇവിടെന്ന് കഴിക്കാം……എന്നിട്ട് എന്നേ നോക്കി
ഏഹ്ഹ് നിന്റപ്പൻ ഉണ്ടാക്കി വെച്ചേക്കുന്ന…..ഡിന്നർ ഞാൻ മനസ്സിൽ പറഞ്ഞു……
ഇവിടുത്ത അടുക്കള ആകെ വെള്ളോം ചായപ്പൊടി മാത്രേ കണ്ടിട്ടുള്ളു…..
അൽഗുരിതൻ താൻ ഇത് കാണുമോന്നൊന്നും അറീല പക്ഷെ ഒത്തിരി നാളുകൾക്ക് ശേഷം മനസ്സിന് സന്തോഷം തോന്നി വായിക്കുന്ന കഥ വായിക്കാൻ ഒത്തിരി വൈകി പോയി അതിൽ ഖേദിക്കുന്നു എന്തായാലും എൻ്റെ കണ്ണോക്കെ നിറഞ്ഞു വായിച്ച് കഴിഞ്ഞപ്പോ രാത്രി 2 മണിക്ക് തുടങ്ങി ഇപ്പൊ കൃത്യം 6 മണി ആയി സമയം പോയത് അറിഞ്ഞില്ല ഉറക്കം വന്നില്ല മുഴുകി ഇരുന്നു എന്നേലും ഈ കമൻ്റ് കാണുവാണെൽ റീപ്ലേ തരണം
അടിപൊളി കഥ.ആദ്യത്തെ ഭാഗം വന്നപോ ഇത് കണ്ടിട്ട് മുഴുവൻ ആയി കഴിഞ്ഞ് വായിക്കാം എന്ന് പറഞ്ഞ് ഇട്ടിട്ട് പോയത് ഞാൻ ഇപ്പോ ഓർക്കുന്നു.താഴെ കമൻ്റ് ഇട്ടവൻ പറഞ്ഞപ്പോ ആണ് വായിച്ച് നോക്കാം എന്ന് ഓർത്തത്.എന്താ പറയുക ആദ്യത്തെ വഴക്ക് ഒക്കെ കാണുമ്പോ എനിക്ക് കണ്ട്രോൾ കിട്ടണെ എന്ന് ഒക്കെ പ്രാർത്ഥിച്ച് ആണ് വായിക്കാൻ തുടങ്ങിയത് എന്നാലും 8 ലക്ഷത്തിൻ്റെ മുതൽ ഒക്കെ ഒരു ദയയും ഇല്ലാതെ എടുത്ത് എറിഞ്ഞ് കളികുന്നത് ഒക്കെ കണ്ടപ്പോ എൻ്റെ കണ്ട്രോൾ പോയി🤬.പിന്നെ ഇവൻ കാശ് വാരി വീശുന്ന സീൻ ഒക്കെ കണ്ടപ്പോ എന്തായാലും അത് ഒന്നും ഒരു വിഷയം അല്ല എന്ന് തോന്നി.
എന്തായാലും അവസാനം അവർ ഒന്നിക്കുന്ന സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.കുറച്ച് കൂടെ എഴുതമായിരുന്ന് എന്ന് തോന്നി.ഇത്ര മനോഹരമായ കഥ തന്നതിന് ഒരുപാട് സ്നേഹം❤️
കിടിലൻ കഥ.. 😍
എന്തോ അടിയും ഇടിയും വഴക്കും ആയതുകൊണ്ടാണോ എന്നറിയില്ല.. അവര് ഒന്നിച്ചപ്പോ കിട്ടിയ ആ ഫീൽ ഒരു രക്ഷേം ഇല്ലായിരിരുന്നു. ഒരുപാട് കാലത്തിനു ശേഷം ആണ് ഇങ്ങനെ ഒരു ഫീൽ.. കഥ വായിക്കാനും വൈകി പോയി അത് വേറെ കാര്യം..
ഓരോ സിറ്റുവേഷനും, ഓരോ ഇമോഷനും വേറെ ലെവൽ ആയിരുന്നു.. ഇതിന്റെ ടൈൽ എൻഡിങ് പോലെ അവർക്ക് പിള്ളേര് ഉണ്ടായിരുന്നു കഴിഞ്ഞ് ഉള്ളത് എഴുത്താവോ..? വേറെ ഒന്നും അല്ല.. അവസാനത്തെ ആ പേജുകൾ ഒരു രക്ഷേം ഇല്ലായിരുന്നു.. അവരുടെ പ്രേമത്തെക്കാൾ കൂടുതൽ വഴക്ക് വായിച്ചതുകൊണ്ട് അങ്ങോട്ട് ബാലൻസ് ആകുന്നില്ല.. അതുകൊണ്ടാ.. പ്ലീസ്..? 🥺
എന്തായാലും കിടുക്കി ബ്രോ, ലവ് യു ❤️
ഇപ്പോഴാ വായിച്ചത് നല്ല അടിപൊളി story ❤️👌🏻
ബ്രോ എവിടെ പുതിയ കഥ ഒന്നുമില്ലേ
ന്യൂ സ്റ്റോറി സ്റ്റാർട്ട് ചെയ്യ് ബ്രോ
Puthiya kadha onum ille bro
Nalla kadha aanu bro. Evdeyo maanjupoya ente korachu nalla nimishangal njaan ithiloode orthedukkan patti. Orupaad nandhi enne veendum aa kaalathileik kondupoyathinu.
Bro ee kadha thudarnu kude orupadu kadhapathrangal undu avarude റോൾ vishadhikkarichu ezhuthi kude njn vaychathil ettavum manoharam ayi ezhuthi 2 aalkkaril oral bro aanu. Real like it 💕
Bro odane puthiya kadha vlom predheekshikavo😌
പുതിയ കഥ ഒന്നും ഇടാറായില്ലേ ചെങ്ങായി..?