“ഏട്ടാ ഇത് ചതി അല്ലെ..”
“അല്ലു.. ഇത് ചതി അല്ല..കൂറാണ്… ദിവാകരൻ സാറിനോടുള്ള കൂറ്…നമ്മൾ ഇപ്പോൾ ഇങ്ങനെ നിൽക്കാൻ കാരണം ആ വലിയ മനുഷ്യൻ ആണ്…അതുകൊണ്ടു സാറിന്റെ ജീവന് ആപത്തു വരുത്തുന്ന എന്തും ചെറുതെ പറ്റു..”
അല്ലു ഒന്നും മിണ്ടിയില്ല.. അതൊരു മൗന സമ്മതം ആയിരുന്നു…
ഇതേ സമയം ഭാസ്കരന്റെ വീട്ടിൽ ഭാസ്കരനും അയാളുടെ പേഴ്‌സണൽ സെക്രട്ടറിയും ഉണ്ടായിരുന്നു..
“സർ ജെയിംസ് വിളിച്ചു…പ്ലാൻ പോലെ എല്ലാം നടന്നിട്ടുണ്ട് എന്നു പറഞ്ഞു..”
അത് കേട്ട ദിവാകരൻ ചിരിച്ചു..
“സർ..അതൊരു ചെറിയ പെണ്ണല്ലേ..അതിനോട് ഇത്രേം ക്രൂരത ചെയ്യാൻ പോകണോ..”
“എഡോ ആ പന്ന കഴിവെറുടെ മോൾ പറഞ്ഞാൽ അനുസരിക്കില്ല..അപ്പോൾ ഇതു മാത്രേ ചെയ്യാൻ പറ്റുകയുള്ളു..”
അതിനു അയാൾ ഒന്നും മിണ്ടിയില്ല..ദിവാകരന് നേരെ ശബ്ദം ഉയർത്താൻ ആരും ഇല്ലായിരുന്നു..
____________________________________
അടിപൊളി ബ്രോ ?
മച്ചാനെ സംഭവം കൊള്ളാം… ഉഷാറാണ്… ചിലയിടങ്ങളിൽ സ്പീഡ് കൂടിപ്പോയത് പോലുണ്ട്… അതൊക്കെ ശ്രദ്ധിക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..
Terrific സ്റ്റാർട്ട് ആണ്. നല്ല ഒരു kadhayayi മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. തുടർന്ന് വേഗം വരിക,
തുടക്കം നന്നായിട്ടുണ്ട്.. ഒരു ത്രില്ലെർ ഫീൽ തരാൻ കഥക്ക് സാധിച്ചിട്ടുണ്ട്. സീനുകൾ എല്ലാം നന്നായിരിന്നു കഥാപാത്രങ്ങളും കൃത്യമായി രൂപകല്പന ചെയിതിട്ടുണ്ട്. Lady ഹീറോ story ആണെന്ന് തോന്നി പ്രിയ എന്ന കഥാപാത്രം നന്നായിരുന്നു ആ കഥാപാത്രം e പാർട്ടിൽ മാത്രമേ കാണുമോ എന്നൊരു ആശങ്ക നിഴലിക്കുന്നുണ്ട് എങ്കിലും അടുത്ത പാർട്ടുകളിൽ അതിന്റെ ഉത്തരം പ്രതീക്ഷിക്കുന്നു..കഥാപാത്രങ്ങളുടെ costumes കഥയിൽ ഉടനീളം കാണാം നന്നായിരുന്നു അത് കഥയെ കൂടുതൽ ഉൾകൊള്ളുവാൻ വായനക്കാരെ സഹായിക്കും.. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
താങ്ക്സ് ബ്രോ… പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യാം…വേറെ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല..it will just come.. wait for it
നല്ല തുടക്കം, ഉഷാറാകട്ടെ.
ഹായ് zodiac ബ്രോ,ലോകത്തെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ മൂവി ആണ് zodiac കണ്ടിട്ടുണ്ട്.പേര് പോലെത്തന്നെ വളരെ മികച്ച സ്റ്റോറി തന്നെ.ഉഗ്രൻ പ്ലോട്ട് നല്ല അവതരണം ത്രില്ലിങ് മൂഡിൽ തന്നെ വായിച്ചു തീർത്തു വലിയൊരു കഥക്കുള്ള സ്പേസ് ഉണ്ട്.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
വലിയ കഥ ആയിട്ടു തന്നെ ആണ് എഴുതുന്നത്…ഒരു നല്ല ത്രില്ലിംഗ് experience തരാൻ കഴിയും എന്നാണ് പ്രതീക്ഷ..
ALL the best
interesting story
superb
Super??
super
Nalla thudakkam e pottanmar parayunnathu kelkkathe avanavantne ideakku ezhuthu pinne pakuthikku nirtharuthu
??
ബ്രോ ശെരിക്കും ഇന്ട്രെസ്റ്റിങ് സ്റ്റോറി…. നല്ലൊരു തീം…. Revenge അത് എന്തായാലും വേണം…
അടുത്ത പാർട്ട് അപ്പോ ഉഷാറാക് ?
her revenge should be more cruel,dont spaare anyone
?
കലക്കി… മോനെ…
വേട്ട…. Peter ന്റെ വേട്ട തുടങ്ങി…
കൂടെ ചതിയും…… വിട്ട് കളയരുത്……
Orattannineyum.. കൂടെ ഉണ്ട്
Krooramayirikkum
ഇഷ്ടായി