Will You Marry Me.?? Part 04 [Rahul Rk] 995

ഞാൻ വേഗം കാർലോയുടെ അടുത്തേക്ക് ചെന്നു..

“എന്താ കാർലോ..??”

“ഷോൺ… നിന്നെ അന്വേഷിച്ച് ആരോ താഴെ വന്നിരുന്നു എന്ന് പറഞ്ഞു..”

“എന്നെ അന്വേഷിച്ച് ആരു വരാൻ അതും ഇവിടെ..??”

“അതറിയില്ല.. നീ വാ നമുക്ക് നോക്കാം…”

ഞാൻ കാർലോയുടെ കൂടെ താഴെ റിസപ്ഷൻ നോക്കി നടന്നു…

റിസപ്ഷനിൽ പോയി ഞാൻ കാര്യം തിരക്കി…

(എല്ലാ അന്യ ഭാഷാ സംഭാഷണങ്ങളും മലയാളത്തിൽ..)

“ഞാൻ ഷോൺ ജേക്കബ്.. എന്നെ അന്വേഷിച്ച് ആരോ വന്നിരുന്നു എന്ന് കേട്ടു..”

“അതേ.. സാർ.. ഒരു സ്ത്രീ ആയിരുന്നു.. നിങ്ങള് ഇവിടെ ആണോ താമസിക്കുന്നത് എന്നും ഫാമിലി ആണോ കൂടെ എന്നും ചോദിച്ചു.. സാറിനെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞ് അവർ മടങ്ങി പോയി ….”

അതിപ്പോ ആരാ എന്നെ അന്വേഷിച്ച് അതും ഫിലിപ്പൈൻസിൽ..??
ഇന്ത്യക്ക് പുറത്ത് പോലും എന്നെ അറിയുന്നവർ ഉണ്ടാവില്ല.. പിന്നെ ഇവിടെ..??

പെട്ടന്ന് ആണ് ഒരു ഐഡിയ തോന്നിയത്..

“എനിക്ക് അവരെ കാണാൻ എന്തെങ്കിലും വഴി ഉണ്ടോ.. അതായത് സി സി ക്യാമറാ വീഡിയോ എന്തെങ്കിലും…??”

റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഫോൺ എടുത്ത് ആരെയോ വിളിച്ചു.. എന്നിട്ട് എന്നോട് അവരുടെ ഹോട്ടലിന്റെ കൺട്രോൾ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.. ഞാൻ കാർലോയെയും കൂട്ടി അങ്ങോട്ട് നടന്നു…..

അവിടെ ഉള്ള ആൾ എന്നെ ക്യാമറയിലെ വീഡിയോ കാണിച്ചു.. പല ക്യാമറയിലെ വീഡിയോസ് വേറെ വേറെ ആംഗിളിൽ ആണ് ഒന്നിലും മുഖം വ്യക്തമായി കാണുന്നില്ല…

പക്ഷേ അവസാനം അവർ റിസപ്ഷനിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ മുഖം കാണാം ഞാൻ വീഡിയോ പോസ് ചെയ്യാൻ പറഞ്ഞു… ഇല്ല മനസ്സിലാകുന്നില്ല.. ഞാൻ അടുത്ത ഫ്രെയിമിലേക്ക്‌ മാറ്റാൻ പറഞ്ഞു… ഒന്നുകൂടി സൂം ചെയ്യാൻ പറഞ്ഞു…

ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..

രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം….

ആഷിക…..

(തുടരും….)

The Author

Rahul Rk

✍️✍️??

219 Comments

Add a Comment
  1. Bro baki ethuvare vanillalo
    Waiting ahnu bro pettanu upload cheyuvo

  2. Bro adutha part evde?

  3. മച്ചാനെ ബാക്കി പെട്ടെന്ന് ഇടണം കേട്ടോ

  4. Ee sam ara juliude husband ahno
    athi julium shone um kalayanam kazhicho

  5. ഇതിന്റെ ബാക്കി ഒന്ന് ഇടോ പ്ലീസ്. കമ്പികഥ വായിക്കാൻ വന്നിട്ട് കമ്പിയുടെ ഒരംശം പോലും ഇതിൽ ഇല്ല?. But ഇത്രയും indrested ആവുന്നത് ആദ്യം ആവും. കഥ സൂപ്പർ. ബാക്കി ഒന്ന് പെട്ടന്ന് ഇടന്നേ.

  6. next part annnaaaaa

  7. bro ithinte adutha part evide
    waiting aannu bro veruppikkaruth?

  8. Bro will you marry me part 05 evde plzzzzz para bro☹️☹️☹️

  9. രാഹുൽ sir അടിപൊളി സ്റ്റോറി ഞാൻ ഈ സൈറ്റ് വിസിറ്റ് ചെയ്യുന്നത് തന്നെ പ്രണയ കഥകൾ വായിക്കാനാണ് താങ്കളെ പോലെയുള്ള ആൾക്കാർ ഒട്ടും നിരാശപ്പെടുത്തുന്നില്ല വളരെ നന്നായി ഫീലിംഗ്സ് തുറന്നു എഴുതുന്നു. ഒരു ഡൌട്ട് ജൂലിയേ വിവാഹം കഴിച്ചതാരാണ്

    1. Ethu thanneyanu enteyum doubt

  10. ബാക്കി വന്നിട്ടുണ്ട് ഒരുപാട് മുൻപ് തന്നെ

    1. Bro ithinte baaki ebdane vecha kitaan scope velathum indo

      1. Bro bhaki indallo
        Authorsil rrk eduth nooki

  11. Baki ezuthu bro adipolii super story

  12. ബാക്കി evde മുത്തേ

  13. Ithinte bakki evide

  14. Bro ithinte bhakki yevide waiting aaane bro

  15. പാലാക്കാരൻ

    Good job bro

  16. വേറെവിടെലും പോസ്റ്റ്‌ ചെയ്യുന്നുണ്ടോ സുഹൃത്തേ???
    ഉണ്ടെകിൽ പറയ് ഇവിടെ വെയിറ്റ് ചെയ്ത് മടുത്തു

    1. ക്ഷമിക്കണം ബ്രോ ഈ കഥ വേറെ എവിടെയും (ഞാൻ) പോസ്റ്റ് ചെയ്യുന്നില്ല.. ദിവസവും പബ്ലിഷ് ചെയ്യാറുണ്ട്. പക്ഷേ മറ്റ് എഴുത്തുകാരുടെ കഥകൾ കൂടി വരുമ്പോൾ ക്യൂവിൽ ആയി പോകുന്നത് ആകും..
      ഉടൻ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു.. മറ്റൊരു പ്രധാന കാര്യം ഇനി വരുന്ന രണ്ട് പാർട്ടോട് കൂടി ഈ കഥ അവസാനിക്കും..
      അടുത്ത പാർട്ട് ചിലപ്പോൾ ചെറുത് ആയേക്കാം എന്നാൽ കഥ ക്ലൈമാക്സിലേക്ക് അടുത്ത് ഇരിക്കുന്നു എന്നതിനാൽ അങ്ങനെ ഒരു പാർട്ട് അപ്‌ലോഡ് ചെയ്യേണ്ടി വന്നതാണ്.. ക്ലൈമാക്സ് പാർട്ട് ഇന്ന് അപ്‌ലോഡ് ചെയ്യുന്നതാണ്..

      1. പ്രണയം എഴുതുകാരിൽ എന്റെ ഫേവയററ്റിൽ ഒന്നാണ് രാഹുൽ ബ്രോയും❤️

        Thank you for your replay & sharing the further movement of the story (status of the story)

      2. Mette kqdha vayichapm thott oro manikkoor eda vitt kadha vanno illiyo ennu nokkunna avasthayil ethichellodo…..
        Wait cheytu mushinju….

      3. കാടോടി

        ഓരോ മണിക്കൂ൪ ഇടവിട്ടും വന്ന് നോക്കാറുണ്ട് വന്നോ….
        വന്നോന്ന് ……..
        പോരട്ട് പെട്ടന്ന് ആവട്ട്…….
        ???

      4. ❤️❤️❤️❤️❤️

      5. Bro baki evade

  17. Ithuvare vanilla bro

    1. അയച്ചിട്ടുണ്ട് ബ്രോ.. ഇന്ന് വരും എന്നാണ് ഞാനും കരുതിയത് ചിലപ്പോ നാളെ ആകും

  18. ഇന്നാണ് മുഴുവൻ വായിക്കാൻ സമയം കിട്ടിയത്..
    എല്ലാ പാർട്ടും വായിച്ചു.

    മൂന്നു പാർട്ടിൽ കണ്ട ആ ഒഴുക്കിനൽപ്പം വേഗത കൂടി എന്നതൊഴിച്ചാൽ എല്ലാം പൊളിയാണ്
    ..

    ഇഷ്ടപ്പെട്ടു.. ????

    1. Thanks bro…??

  19. കാടോടി

    Dr….. പെട്ടന്ന് ഒന്ന്
    ഇട് കാത്തിരുന്ന് മടുത്തു…..

Leave a Reply

Your email address will not be published. Required fields are marked *