നാത്തൂന്മാരു….
ഗംഗയും വസുവും മീനുവും.
പിന്നെ നീ ആയതുകൊണ്ട് മൂന്നും വലിയ പണി ഒന്നും തരാതെ ഇത് നടത്തിക്കോളും, എന്ന പ്രതീക്ഷയിലാണ് ഞാൻ.”
“ഹ്മ്മ്….”
“എന്താടി നീതമ്മോ നിന്റെ മൂളലിന് ഒരു ശക്തി ഇല്ലാത്തെ…
ഇനി നിന്റെ വീട്ടിൽ എന്തേലും പ്രെശ്നം ഉണ്ടാവുവോ….”
അല്പം സംശയത്തോടെ അജയ് ചോദിച്ചു.
“അറിയത്തില്ല ഇച്ഛായാ…
എങ്കിലും എനിക്കൊരു ജീവിതം ഉണ്ടായി കാണാൻ അമ്മച്ചി ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കറിയാം.
പിന്നെ ഈ ഒരു അവസ്ഥയിൽ ആയതു കൊണ്ടാ…..
ന്നാലും വസൂ ചേച്ചി ഒക്കെ പറഞ്ഞാൽ അമ്മച്ചിക്ക് എതിർപ്പൊന്നും ഉണ്ടാവില്ല…
ചേച്ചിയെ അമ്മച്ചിക്ക് വലിയ കാര്യ…”
“അപ്പോൾ അതിനും തീരുമാനം ആയി….
ഡി അധികം വൈകിക്കാനൊന്നും ഞാൻ ഇല്ല,….ഒന്നാമതേ ഞാൻ ഇച്ചിരി ലേറ്റ് ആയിപോയോ എന്നൊരു സംശയം ഉണ്ട്….
നിനക്ക് കുറച്ചു നേരത്തെ എഴുന്നള്ളി കൂടായിരുന്നോ,…..”
“അയ്യട….മോനിപ്പോൾ എന്റെ മെക്കിട്ട് കേറുന്നോ….
ദേ കേട്ട്യോനെ ഒറ്റ കുത്തു ഞാൻ വച്ച് തരും.”
“ആഹാ പെണ്ണ്,….അധികാരം കാട്ടി തുടങ്ങിയോ…”
“ആഹ് വേറെ ആരുടേം അടുതല്ലല്ലോ…..ഇനി എല്ലാം അങ്ങ് സഹിച്ചോൾണം…”
“ഓഹ് തംബ്രാട്ടി….
നമുക്ക് അന്നാൽ പോയേക്കാം…ഉച്ച ആവറായി, നിന്നെ കൊണ്ട് എന്തേലും തീറ്റിച്ചേച്ചു ഞാൻ തിരികെ മൂന്നാർക്ക് പോവുവാ,…. ഇനി ഇപ്പോൾ ലീവ് ഒക്കെ എടുക്കാൻ ഉള്ളതല്ലേ…”
“ഇപ്പോഴേ പോണോ……
ഇന്നെന്തായാലും ഞാൻ ലീവ് ആയില്ലേ…പിന്നെന്താ…”
“പോണോടി ഉണ്ടക്കണ്ണി….നിന്നെ എവിടെ വിടണം വീട്ടിലോ അതോ ഷോ റൂമിലോ.
ഗംഗ എന്നെ മരണ വിളി വിളിച്ചോണ്ടിരിക്കുവാ….നിന്നെ ഞാൻ തിന്നുവോന്നു പേടിച്ചു….”
“അതെന്താടോ കള്ളപൊലീസെ തിന്നാൻ വല്ല ഉദ്ദേശവുമുണ്ടായിരുന്നോ…”
കണ്ണുരുട്ടി കുറുമ്പ് പിടയ്ക്കുന്ന മുഖവുമായി നിന്ന നീതുവിന്റെ അരയിൽ കൈ ചുറ്റി തന്നോട് അടുപ്പിക്കുമ്പോഴും അവൻ അവളുടെ കണ്ണിൽ പേടി കണ്ടില്ല, പ്രണയം തിളങ്ങി നിന്ന അവളുടെ മിഴിയുടെ ആഴത്തിൽ വീണു പോകും പോലെയാണ് അജയ്ക്ക് തോന്നിയത്.
“നീ എന്നായാലും എന്റേതല്ലേ…കാത്തിരുന്നോളാം ഞാൻ…”
നീതുവിന്റെ നെറ്റിയിൽ ചുണ്ടു പതിപ്പിച്ചു, കൈപിടിച്ച് തന്നെ അവർ കുന്നിറങ്ങി.
Adipoli
ഒന്നും പറയാനില്ല കിടു ????
???? ????? ????? ???????? ?????? ??? ???????????….????????????…..??? ?????? ….??? ?????? ?????? ???????…???
Bro ithinte first part yukam evade
Uff… That finishing touch, love it❤️❤️❤️❤️
ente ponnu saho kidilam onnum parayan illa
ithum pdf aakku bro
എന്റെ പൊന്നു ബ്രോ ❤❤❤❤
യുഗങ്ങൾ മുമ്പ് വായിച്ചിരുന്നെങ്കിലും ഇങ്ങിനെ ഒരു തുടർച്ച ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ആണ് കാണാനും വായിക്കാനും തുടർന്നുള്ള അഭിപ്രായങ്ങൾക്കും ഇത്രയും സമയമെടുത്തത്.
അറവുകാരൻ വായിച്ച ശേഷം അവിചാരിതമായി താങ്കളുടെ കഥകൾ നോക്കികൊണ്ടിരുന്നപ്പോഴാണ് ഇത് കണ്ണിൽപ്പെട്ടത്. വായിച്ചുതുടങ്ങിയപ്പോഴാണ് ഇത് നമ്മുടെ യുഗത്തിന്റെ തുടർച്ചയാണല്ലോ എന്ന് മനസിലായത്.
യുഗം എവിടെ അവസാനിച്ചോ അവിടെനിന്നു തന്നെ തുടങി. ബ്രോ അമുഖത്തിൽ പറഞ്ഞത് പോലെ യുഗം അവസാനിച്ചപ്പോൾ മനസിൽ തോന്നിയിരുന്ന പല ചോദ്യങ്ങൾക്കും യുഗങ്ങൾക്കപ്പുറം ഉത്തരം നല്കി.
യുഗത്തിന് ശേഷം അജയ് ഒരു ചോദ്യച്ചിഹ്നം ആയി മനസ്സിൽ ഉണ്ടായിരുന്നു. കഥയിൽ അപൂർവമായി വന്നിരുന്ന കഥാപാത്രം നീതു അജയ്ക്ക് സെറ്റാണെല്ലോ എന്ന് ഓർത്തെങ്കിലും കഥയുടെ അവസനത്തിലും അതുകാണാത്തപ്പോൾ എല്ലാ തോന്നാലുകളും എപ്പോഴും ശരിയാകില്ലെന്നോർത്ത് സമാധാനിച്ചു.
ഈ ടൈൽ എന്റിന്റെ ഏറ്റവും സുന്ദരനിമിഷം അജയ് നീതു കൊമ്പ്നേഷൻ സീനുകൾ ആണ്. പെണ്ണിന്റെ കുശുമ്പും കുറുമ്പും തറുതല വാർത്തനങ്ങളുമെല്ലാം നേരിൽ അനുഭവിക്കുന്ന ഫീൽ ആയിരുന്നു. പലപ്പോഴും അജയ് ഞാൻ ആണെങ്കിൽ എന്ന് ചിന്തിച്ച നിമിഷങ്ങൾ.
ഏറ്റവും ഷോക്കിങ് ആയത് ഹരി കൊന്ന ജോബി ആണ് നീതുവിന്റെ ചേട്ടൻ എന്നറിഞ്ഞ നിമിഷമായിരുന്നു. ഇതിന് അങിനെ ഒരു ഫ്ലാഷ്ബാക്ക് ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷെ കൂട്ടുകാരികൾക്ക് വേണ്ട പരിഗണന നൽകിയില്ലെന്നുള്ള ഒരു പരിഭവം മാത്രം.
നിയമോൾ നാൻസി മോൾ തുമ്പി എല്ലാ കുറുമ്പികളും ഇത്തവണയും മനസിനെ സ്വാധീനിച്ചു. നിയയുടെ ആ ലാസ്റ്റ് ഡയലോഗ് പോലീസ് ഏമാൻ പോലും വിളറി വെളുത്തു… പാവം!
ഒരുപാട് പറയാൻ ഉണ്ട്… കാരണം എഴുതുന്നത് ചില്ലറകാരൻ അല്ലല്ലോ. ഏങ്കിലും നിർത്തുവാ. കഴിയുമെങ്കിൽ ഇതിനൊരു സെക്കന്റ് സീസൺ പ്രധീക്ഷിക്കുന്നു. കഴിയുമെങ്കിൽ തരണം.
കാത്തിരിക്കുന്നു അറാവുകാരന്റെ രണ്ടാം പാതിക്ക്………………
സ്നേഹത്തോടെ
സിജീഷ് മോഹൻ
NB: കമ്പി കുറഞ്ഞു… സാരമില്ല കഥ സൂപ്പർ ആയോണ്ട് ക്ഷമിച്ചിരിക്കുന്നു…..
കുരുടി ബ്രോ വളരെ യാദൃശ്ചികമായാണ് ആണ് ഈ കഥ കാണുന്നത്.. കഥ വായിക്കുമ്പോഴാണ് ആണ് മനസ്സിലായത് ഇത് ഒരു തുടർ പാർട് ആണെന്ന് പിന്നെ ഒന്നും നോക്കിയില്ല ഇല്ല പഴയ എല്ലാ പാർടൂം പാതിരാത്രി രണ്ട് മണിക്ക് തുടങ്ങി. രാവിലെ 10 മണി ആയി രണ്ട് കഥയും വായിച്ചു തീരുമ്പോൾ. ഒന്നും പറയാനില്ല മച്ചാനെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇന്ന് മൊത്തം.. ഇനിയും ഇതുപോലെത്തെ പ്രണയ കഥകൾ താങ്കൾ നിന്ന് പ്രതീക്ഷിക്കുന്നു….. keep it up bro..best wishes for your coming stories