കേട്ടപാതി കേക്കാത്ത പാതി അമ്മുവിന് ദേഷ്യം ഇരച്ചുകയറി….
അവനുദേശിച്ചത് അവളുടെ കോൺസെപ്റ്റിനു ചേരില്ലെന്നാണ്…അമ്മു മനസിലാക്കിയത് നേരെ തിരിച്ചും….
”ഓഹ്…..നന്ദിതേനെ മാത്രായിരിക്കും പിടിക്കുവോളു….എനിക്കെന്താ അവളുടെത്രേം ഭംഗി ഇല്ലാഞ്ഞിട്ടാ….“
അവളിപ്പോ ഇതിനിടക്ക് എവിടുന്നു കയറിവന്നു…ഹരി അവനെ ദേഷ്യത്തിൽ തുറിച്ചുനോക്കി നിൽക്കുന്ന അമ്മുവിനെ അന്തം വിട്ടു നോക്കി….
“പോയി അവളേം കെട്ടിപിടിച്ചിരുന്നോ….ഒരു സുന്ദരിക്കോത….തടിച്ചിപ്പാറു…..” ഉളുക്കിയ കാലും വലിച്ചുകുത്തി പോണുണ്ട്….
പയ്യെ പോടീ കാലെന്നും പറഞ്ഞു പിന്നാലെ ചെന്നപ്പോ എന്റെയല്ലേ ഞാനങ്ങു സഹിച്ചെന്നും പറഞ്ഞു മുറിയിൽ കയറി വാതിൽ ഒറ്റയട…..
ഇവിടിപ്പോ എന്താ ഉണ്ടായെന്ന് മനസിലാവാതെ ഭ്രാന്ത് പിടിച്ചവനും നിന്നു…
തന്റെ പ്രായം അതാണ്….ശരീരം അതിന്റെ ഇണയെ ആഗ്രഹിക്കുന്നുണ്ട്….അവളടുത്തു വരുമ്പോളത് പതിന്മടങ്ങാവുന്നു…
പ്രേമിച്ചിട്ടുണ്ട് ഇല്ലാന്നല്ല….പ്ലസ്ടു വിൽ അനീറ്റയും ഡിഗ്രിക്ക് പഠിക്കുമ്പോൾ നന്ദിതയും….
അനീറ്റ ഇങ്ങോട് വന്നു പ്രൊപ്പോസ് ചെയ്തതാണെങ്കിൽ നന്ദിതയെ ലുക്ക് കണ്ടിട്ട് പിറകെ നടന്നു വളച്ചത് തന്നെ ആണ്…
പക്ഷെ ഇങ്ങനൊന്ന്….
ഒന്നുമൊന്നും അങ്ങോടും ഇങ്ങോടും പറയാതെ…
അവൾക്കു വെറുപ്പാണെന്ന് അറിയാമായിരുന്നിട്ടും കാന്തം പോലങ്ങോടു തന്നെ ഒട്ടുവാണ് ശരീരവും മനസും….
ചില നേരത്തുള്ള ശരീരത്തിന്റെ ആക്രാന്തം കാണുമ്പോൾ തോന്നും പത്തുകൊല്ലം പ്രേമിച്ചിട്ടു കെട്ടി വീട്ടില് കൊണ്ടുനിർത്തിയിട്ട് കളിക്കാൻ പറ്റാണ്ട് മുട്ടിനിക്കും പോലാണോന്ന്….

Comment section കണ്ടിരുന്നു…author ഇതിന് മുൻപ് “ഫിദ” എന്നൊരു story എഴുതിയത് ആയിട്ട്…പക്ഷെ author tag il നോക്കിയിട്ട് കാണാൻ ഇല്ല… അത് ഏതാ സ്റ്റോറി എന്ന് ആർക്കെങ്കിലും അറിയാമോ?
Ath delete cheythu rewrite cheyditt pinneed idum
bro story adipoli ethrayum vegam adutha part pratheshikkunu
Ittittund
ബ്രോ എന്തായി 👋🏻
Part ititund
exm kynja.. next part nu waiting 🫂😍
next part eppayaa undavuaaa?
Ititund
ഞാൻ അങ്ങനെ കമൻ്റ് ഇടുന്ന ആൾ ഒന്നും അല്ല, ഇപ്പൊ എന്തോ ഇടണം എന്ന് തോന്നി. നല്ല അടിപൊളി കഥയാണ് ബ്രോ, പറയാൻ വാക്കുകൾ ഇല്ല. എഴുത്തിൻ്റെ ആ ഒരു രീതിയും, ഫ്ലോയും എല്ലാം കൊണ്ടും അടിപൊളി, story അതുപോലെ തന്നെ. ഒരിക്കലും നിർത്തരുത്, പരമാവധി lag ആക്കാതെ post ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. examin all the best.
Thank youu
inni enna adutha part exam kayino??
Kazhinjilla
എഴുതുന്നവർക്ക് എഴുതി പോയാൽ മതി, വായിക്കാൻ ഉള്ളവരുടെ വിഷമം പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല
Karyakarana sahitham paranjirunnu bro
ഒന്നും പറയാതെ അങ്ങ് പോയി അല്ലേ,
വിഷമം ഒന്നുമില്ല എന്നാലും എന്തോ പോലെ.
Hey
sorry for everything,I won’t come again
next part please 🥺
Done
next part,,,
Done
❤️🩷🧡💛💚💙🩵💜🖤🩶🤎🤍💞💕💗💖❤️🩹💌💘💝💓💟❣️❤️🔥
🥰
സൂപ്പറായിട്ടുണ്ട് ❤️🔥❤️🔥
thank uu
♥️♥️♥️♥️♥️♥️
🥰
Ohh🫠 Vallatha feel
ബാക്കി ഒന്ന് ഇടാമോ കട്ട വെയിറ്റിങ് ആണ് 😭😭😭
Ittitund
wating
🥰🥰
കാത്തിരിക്കുന്നു വേഗം
Done
പോന്നു മോനെ കത്തിച്ചു വിടുന്നുണ്ട് നിർത്താണ്ടിരുന്നാൽ മതി ടൈം എടുത്ത് പടുത്തം ഒക്കെ കഴിച്ച് എഴുതിയ മതി കട്ട വെയ്റ്റിംഗ് ഒരു നൈറ്റ് കൊണ്ട് മൂന്ന് പാർട്ടും വായിച്ച് ത്രില്ലിൽ നിക്കാണ്
പതിയെ പതിയെ tharam
ഹലോ മാഡം കഥ വായിച്ചു ഞങ്ങൾ ഹാപ്പി ആണ്. 1 st പാർട്ട് 1000+ likes 2 and 3 part ഇതാ ഇപ്പോൾ 500+ likes + സപ്പോർട്ടിങ് comment section…..അതും കൂടാതെ ഇതാ 2nd and 3 പാർട്ട് readers pic ൽ top ൽ 2 പാർട്ടും ഒണ്ട് ഇത്രയൊക്കെ ഈ കഥ അംഗീകരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു personally… )🙌🏻 സ്റ്റോറി വളരെ നല്ലതാണ് പെട്ടന്ന് നിർത്തരുത് അപേക്ഷയാണ്… അതായത് കൊറേ പാർട്ട് നീ വിചരിച്ചാൽ പറ്റും.. പിന്നെ combo കൊള്ളാം ഇങ്ങനെ പോട്ടെ കാര്യങ്ങൾ.പരീക്ഷയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കി ഇതിൽ ഒരു തീരുമാനം ആകും എന്ന് പ്രേതീക്ഷിക്കുന്നു പെട്ടന്ന് 😁അവസ്ഥ അറിയാം പക്ഷെ പെട്ടന്ന് പ്രേതീക്ഷിക്കുന്നു എന്റെ ഒരു സമാധാനത്തിനു..
കിട്ടുന്ന സപ്പോർട്ടിൽ താൻ ഹാപ്പി ആണ് എന്ന് കരുതുന്നു…. തന്റെ എഴുത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഹാപ്പി ആണ് ലവ് it പിന്നെ ഞാൻ ഇവിടെ ഒക്കെ കാണും അങ്ങനെ cmnt ഇടാത്ത person ആണ് പക്ഷെ ഇതിൽ ഇടണം എന്ന് തോന്നി.. ഇനി ഇതിനു സപ്പോർട്ട് ആയിട്ട് ഒണ്ടാവും cmnt ആയും like ആയിട്ടും 🙌🏻waiting for next part കട്ട waiting ഈശ്വര അനാമിക മാഡം അടുത്ത പാർട്ട് വേഗം തെരാൻ ഉള്ള സാഹചര്യം ഉണ്ടാവണെ…all the best for exam
Koree partoo…..njanith 3 partil nirthan udeshichu thudangiyatha bro….athanipo 4il nikkunnath…ini orennam koodi…ennitt poottikkettamenna vijarikkunne….
Thaank u sooooo much for ur words
ലൈക് മാത്രം അല്ല. കമെന്റ് കൂടി നോക്കിയിട്ട് സന്തോഷിച്ചാട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️
ittittund bro
ഉണ്ട് bro.. ബാക്കി എഴുത്തുകാരെ ആരെയും മോശപ്പെടുത്തിയതും അല്ലാ നല്ല എഴുത്തുകാർ ഒരുപാടുണ്ട് പക്ഷെ ഇതേപോലെ ഒരു എഴുത്ത് എനിക്കിവിടെ ആദ്യ അനുഭവം ആണ്. ഇത് വായിച്ച ശേഷം ആണ് എഴുത്തുകാരന്റെ മറ്റു കഥകൾ വല്ലതും ഉണ്ടോ വരെ സെർച്ച് ചെയ്തത്. ഫിദ കുറച്ചു വായിച്ചു നോക്കി..
പിന്നേ ആ ഉദ്ദേശിച്ചത് വേണ്ട എന്നല്ല..ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എനിക്ക് ഇപ്പോൾ തുടരുന്ന രീതി തന്നേ
ആണ് ഇഷ്ടമായത്..ഒരുപക്ഷെ അതുകൊണ്ട് കൂടെയാണ് ഇടവേള ഇല്ലാതെ വായിക്കാൻ തോന്നിയത് എന്നും കൂടെ പറയാം. താങ്കൾക്ക് ഇഷ്ടമുള്ളത് പോലെ തുടരുക full സപ്പോർട്ട്… ✌️🫂
എഴുത്തിനും പഠിപ്പിനും ഭാവുകങ്ങൾ 🤝❤️
As per ir request vere vazhikk thiriyand shramichittund
സൂപ്പർ ഈ പാർട്ടും 💫 കൊവിടിന്റ സമയത്ത് ധാരാളം erotic love സ്റ്റോറീസ് ഉണ്ടായിരുന്നു ആ ഒരു ഫീൽ ഓരോ പേജെ ഉം സ്‌കിപ് ചെയ്യാതെ വായിക്കാൻ ഒരു രസം ഉണ്ടല്ലോ അത് ഓവർ സസ്പെൻസ് ഓ ട്വിസ്‌റ്റോ പ്രതീക്ഷിച്ചല്ലാ ബട്ട് മ്മടെ കലിപ്പനും കാന്താരിയും തമ്മിൽ ഉണ്ടായി വരുന്ന ബോണ്ടിങ് അവരുടെ റിലേഷനിൽ ഉണ്ടായി വരുന്ന changes കാണുമ്പോൾ അത് ഇമ്പ്രൂവ് ചെയ്യുന്നത് വായിക്കാനുള്ള ആഗ്രഹം കോവിഡിന്റെ ടൈമിൽ വളരെ ആക്റ്റീവ് ആയി ഈ ജോണറിൽ നോവൽ എഴുതിയിരുന്ന നീന (NeNa)ഓതേർസ് ലിസ്റ്റ് നോക്കിയാൽ കാണാം ഇംഗ്ലീഷിൽ ഞാൻ എഴുതിയിരിക്കുന്നെ പോലെയാണ് നെയിം പിന്നെ ജോ, akh, അർജുൻദേവ്,ദേവൻ അങ്ങിനെ കുറെ പേർ ഉണ്ടായിരുന്നു
ഇപ്പോൾ പുതിയ ഒരാളും കൂടി
അടുത്ത പാർട്ട് ചോദിച്ചു ബുദ്ധിമുട്ടിക്കില്ല തിരക്ക് കഴിഞ്ഞു മറക്കാതെ തന്നാൽ മതി ഇപ്പോൾ വ്യൂസ് കുറയുന്നതിനും, കമന്റ് കുറയുന്നതിനും ഉള്ള റീസൻ ആണ് ചിലർ വന്നു ഓരോ നോവൽ തുടങ്ങും വായിച്ച് ഇന്റെരെസ്റ്റ് കയറി വരുമ്പോൾ അവരുടെ പോടീ പോലും കാണില്ല അങ്ങനെ നിന്നും പോയിട്ടുള്ള ഒരുപാട് കഥകൾ ഉണ്ട്
ഇത് നന്നായി കൊണ്ടുപോയാൽ വ്യൂസ്യും ലൈക്സും കമന്റ്സും കൂടി വരും. 🥰
അപ്പൊ
all the best for in ur exams
സ്നേഹം
അർജുൻ
Aiwaaaa…..ബൂസ്റ്റും ഹോർലിക്സും ഒരുമിച്ച് കലക്കി കുടിച്ച ഫീൽ….
അവരൊക്കെ ലെജന്ഡ്സ് ആ bro അവരുടെ പേരിനൊപ്പം എന്നെക്കൂട്ടി പറയല്ലേ…….
✍️👌🌷 ഹരിയും അമ്മുവും സെറ്റായി.. അവരുടെ പ്രണയ നിമിഷങ്ങൾ ആസ്വദിച്ചു വായിച്ചു
Aahaa🥰
nannayit und ee partum😍🫂. waiting for next part 🫣
Thanks bro😍
നല്ലവണ്ണം പഠിച്ചു പരീക്ഷയെല്ലാം എഴുതി ഒരുപാട് പേജുകളുമായി വേഗം വരണം കെട്ടോ ❤️❤️❤️
വരാട്ടോ🤍
ഏത് വാക്കിന്നാൽ അഭിനന്ദനം അറിയിക്കണം എന്നത് ഇപ്പഴും നിശ്ചയം ല്ല്യാ..
ഗംഭീരം, മനോഹരം…,
ഓരോ പാർട്ട് ഉം ഒരു പേജ് പോലും skip ചെയ്യാൻ തോന്നിക്കാതെ, മറ്റൊന്നിലേക്കും ശ്രദ്ധ പോവാതെ ഒറ്റയിരിപ്പിനു വായിച്ചു തീർക്കാൻ വേണ്ടി പിടിച്ചിരുത്താൻ എടുത്ത ശ്രമത്തിന്.❤️
കമ്പി കഥ വായിക്കാൻ വരുന്ന ഒരുത്തനും psc എക്സാം preperation ന് വേണ്ടീട്ടല്ലന്ന് എല്ലാർക്കും അറിയാം,😁
പക്ഷെ, ഈ കഥ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഓരോ സന്ദര്ഭങ്ങളും കഥാപാത്രങ്ങളും പ്ലോട്ട്കളും ഉള്ളിൽ കണ്ടുകൊണ്ട് അനുഭവിപ്പിക്കാൻ എടുത്ത സമയത്തിന്..🫂
തുടരുക….!!
ശെരിക്കും പറഞ്ഞാൽ bro ഇത്രത്തോളം അഭിനന്ദനം ഒക്കെ ഞാൻ അർഹിക്കുന്നുണ്ടോ….എത്രയോ നന്നായി എഴുതുന്ന ഒരുപാട് പേര് ഇവിടുണ്ട്….അതിനിടയിൽ എന്റെയീ ഒരു കാതലും ഇല്ലാത്ത ലവ് സ്റ്റോറിക്ക് ഇത്രേം സ്നേഹോം സപ്പോർട്ടും കിട്ടുമ്പോൾ……
എനിക്ക് വയ്യാ….ഭയങ്കര സന്തോഷം 😁
പിന്നെ രാമൻകുട്ടി ഉദ്ദേശിച്ച മറ്റേ കാര്യം….അത് പുട്ടിനു പീര പോലെ കുറച്ചൊക്കെ വേണ്ടേ….🫣
Bro oru Raksha ila you are really a magician pine athikam late akarthu next part plzz 😊
Exam date mateelel pettenn varum matiyal njanum late akum bro
Okay njan excitement kondu parantha,
ellaathine kaal important exam ahnu nalla marks kittan vendi prarthikam 💗
മികച്ച അവതരണം, മികച്ച സൃഷ്ടി.🍃
പട്ടം🥰 thank youuu
what a story, felt like old COVID times when we had so many beautiful series. ഒരുപാടിഷ്ടായി. ലൈക് നോക്കി ഒരിക്കലും നിർത്തരുതേ.
ഒരിക്കലുമില്ല….എന്താണേലും കംപ്ലീറ്റ് ചെയ്യും🥰