മഴനീർതുള്ളികൾ 3 [Anamika] 210

ഇനിവല്ല അലർജിയോ മറ്റോ ആയിരിക്കുവോ .” പറഞ്ഞുകൊണ്ട് പച്ചമഞ്ഞളും തുളസിയിലയും കൂട്ടി അരച്ചത് അവളുടെ കഴുത്തിലേക്ക് തേക്കുന്നുണ്ട് മായ….

ഹരി ഞെട്ടി നോക്കുമ്പോൾ തലതാഴ്ത്തി നിൽക്കുവാണ് അമ്മു…

ചോര തുടുത്തു നിൽക്കുന്ന കവിൾ…

“മ്മ്മ്….” അലസമായൊന്നു മൂളിക്കൊണ്ടവൻ വേഗത്തിൽ ഹാളിലേക്ക് നടന്നു….

അമ്മു ആ പോക്കൊന്ന് പാളി നോക്കി…

“എന്റീശ്വരാ….” തിണ്ണയിലെ കസേരയിലേക്കിരുന്നവൻ നെറ്റിയിൽ അടിച്ചു….

തിന്നു വച്ചേക്കുവാണോ ഞാൻ അതിനെ….കഴുത്തു കിടക്കുന്നത് കണ്ടാ മതി….ഇനിയെങ്ങനെ അവളുടെ മുഖത്ത് നോക്കും….അമ്മയ്‌ക്കൊന്നും മനസിലായിട്ടില്ല പക്ഷെ വേറാര് കണ്ടാലും അത് എന്താണെന്ന് മനസിലാകും….

മീശയും കടിച്ചുമുറിച്ചു ഓരോന്നാലോചിച്ചിരിക്കെ ഫോൺ ബെല്ലടിച്ചു…

അവൻ അറ്റൻഡ് ചെയ്തിട്ട് ബൈക്കും എടുത്തിറങ്ങി…

കണ്ടത്തിൽ പണിക്കാരൊക്കെ എത്തിയിട്ടുണ്ട്…

നെൽക്കതിരുകൾ ചായ്ഞ്ഞു കിടക്കുന്നു…

ഇടത്തോടിനോടും പുഴയോടും ചേർന്ന ഭാഗങ്ങളിൽ വെള്ളം കുത്തിയൊലിച്ചു കൃഷി കുറച്ച് നശിച്ചു പോയിട്ടുണ്ട്…അതൊഴിച്ചാൽ അത്ര വലിയ നാശ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല…

പണിക്കാർക്ക് വേണ്ട നിർദേശവും കൊടുത്ത് തേങ്ങയിടുന്ന മൂപ്പരെ കണ്ട് വെയില് തെളിഞ്ഞാൽ തേങ്ങയിട്ടേക്കാനും പറഞ്ഞു അവൻ തിരിച്ചുപോന്നു…

വരുന്ന വഴിക്ക് അൽപനേരം മാറിനിന്ന ചിന്തകൾ തന്നെ തലയിലേക്ക് പിന്നെയും കടന്നുകയറി…

വീട്ടിൽ ഇരുന്നാൽ ശെരിയാകില്ല ക്ലബ്ബിൽ എങ്ങാനും പോകാം എന്നുവെച്ചു ഡ്രസ്സ്‌ മാറിയുടുക്കാൻ വീട്ടിലേക്ക് തിരിച്ചു…

വീടിന്റെ പിന്നിൽ നിന്നും ഉച്ചത്തിൽ സംസാരം കേൾക്കാം….

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട്‌ maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട്‌ താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട്‌ വേഗം തെരണേ

  2. കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ്‌ ലൈക്‌ കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട്‌ വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤‍🔥

  3. അടിപൊളി കഥ.
    Concentrate on your exam and career. Take care..

    however I am waiting for next part….

  4. അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട്‌ പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….

  5. അടിപൊളി, സൂപ്പർ 🌺
    സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
    കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
    All the best for your exams.
    അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜

Leave a Reply

Your email address will not be published. Required fields are marked *