?Evil on earth✨ 1 [Jomon] 265

  ?Evil on earth✨

Author : Jomon


കൊറച്ചു മാസങ്ങളായി മനസ്സിൽ കടന്നു കൂടിയ ഒരു ഫിക്ഷൻ സ്റ്റോറി ആണിത്…

 

ഇതിനിടയിൽ എഴുതി തുടങ്ങിയ പല കഥകൾക്കിടയിലും ഈ കഥയും കഥയിലെ കഥാപാത്രങ്ങളും വിലങ്ങു തടിയായി വന്നു.. അതുകൊണ്ട് തന്നെ അവയൊക്കെ നിർത്തിവച്ചിട്ട് ഈ കഥയെഴുതാൻ മുതിരുകയാണ്….

 

ഒരു ഫിക്ഷൻ സ്റ്റോറി ലൈൻ ആയതു കൊണ്ടു തന്നെ ഇതിൽ ലോജിക് എന്ന് പറയുന്ന സാധനം പലയിടത്തും മിസ്സ്‌ ആവാൻ സാധ്യതയുണ്ട്… .

 

NB: ഫ്ലാഷ് ബാക്ക് എഴുതാനും വായിക്കാനും താല്പര്യമില്ലാത്ത ഒരാളാണ് ഞാൻ… കൂടാതെ ക്‌ളീഷേ ആയി പൊതുവെ കഥകളിൽ വരുന്ന കഥാപാത്രങ്ങളും ആവശ്യമില്ലാതെ കയറി വന്നു നായകനെ തട്ടി എടുക്കാൻ നോക്കുന്ന മുറപ്പെണ്ണുങ്ങളും കുത്തും മുറിവാക്കുകളുമായി വരുന്ന അമ്മായിമാരും ഈ കഥയിൽ കാണില്ല….

 

കാരണം എനിക്ക് മെയിൻ വില്ലന്മാരെ മാത്രം മതി… ഇത്തിൾ കണ്ണികളായി മുളച്ചുവരുന്നവരെ ഇഷ്ടമല്ലാത്ത ഒരുത്തൻ ആണ് നായകൻ.. അതുകൊണ്ട് തന്നെ ഫ്ലാഷ് ബാക്ക് പരുപാടി പരമാവധി കുറച്ചു മാത്രമേ എഴുതു..

 

അതുകൊണ്ട് തന്നെ നായകന്റെ എൻട്രി വളരെ പതുക്കെ ആവും… അവനിപ്പോ ഒരു കൈകുഞ്ഞാണ്… ചെക്കൻ വളർന്നു വരട്ടെ….

 

——ꜱᴇᴏꜱᴏɴ 1 introduction

 

????????? ??? evil

 

ഭൂമി വളരെ പതിയെ കറങ്ങി കൊണ്ടിരുന്നു.. സൂര്യനും ചന്ദ്രനും ഒരുപോലെ ഭൂമീദേവിയെ വീക്ഷിച്ചുകൊണ്ടിരുന്നു… അതേ.. ഒരുപാതി പകലാണെങ്കിൽ മറുപാതി അന്ധകാരവും കൊണ്ടു നിറഞ്ഞിരുന്നു

 

ഇരുണ്ട അന്ധകാരത്തിൽ പോലും വർണങ്ങളാൽ പ്രകാശപൂരിതമായി തെളിഞ്ഞു നിൽക്കുന്ന ടോകിയോ നഗരം

 

ജപ്പാനിലെ തന്നെ ഏറ്റവും ശാന്തമായ ഒരു നഗരവീഥി ആണ് അവിടുത്തെ ജനങ്ങൾക്കെന്നും ടോകിയോ.. കാരണം ഒരു പരിധി വരെ കുറ്റകൃത്യങ്ങളും മാഫിയ ഗ്രൂപ്പുകളും അവിടേക്ക് കൈ കടത്തിയിരുന്നില്ല…

 

Because a great evil was born there…..

 

യാകുസ എന്ന വലിയൊരു മാഫിയാ വലയം 300 വർഷങ്ങൾക്ക് മുൻപേ തങ്ങളുടെ ആധിപത്യം ജപ്പാനിൽ നിലനിർത്തിയിരുന്നു…

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *