?Evil on earth✨ 1 [Jomon] 254

 

യാകുസ ഫാമിലിയിലെ തന്നെ ഏറ്റവും വലിയ ദുഷ്ടശക്തി യാഗമിച്ചി ഷിനോദ്ധ ആയിരുന്നു…

 

അവനു കീഴിൽ മാത്രമായി 8000 ത്തോളം അംഗസംഖ്യ വരുന്ന ചാവേറുകൾ… കാലങ്ങൾ കഴിഞ്ഞു റിതുക്കൾ മാറിമാറി വന്നു.. കാലചക്രം തിരിയുന്നതനുസരിച്ചു യാകുസ ഫാമിലി വിഭാചിച്ചു..

 

പലപല ഗോത്രങ്ങൾ പോലെ അന്നത്തെ തലവൻ ആ ഭൂകണ്ടത്തെ തങ്ങളുടെ ഷിനോദ്ധ കുടുംബങ്ങൾക്കായി വിഭാചിച്ചു നൽകി…അങ്ങനവർ ഓരോരോ ചേരികളായി…

 

ഓരോ ഗ്രൂപ്പിനും ഓരോ തലവർ… അവർക്ക് നേരിട്ട് ഷിനോദ്ധ കുടുംബമായി ബന്ധമുണ്ടായിരുന്നു

 

വർഷങ്ങൾ കഴിയവേ 2020 ഓടെ പ്രധാനമായും യാകുസ ഫാമിലിയിലെ നാലുപേർക്ക് മാത്രമായി ഓരോ ഗ്രൂപ്പുകൾക്ക് മുകളിലുമുള്ള അധികാരം… അവരുടെ ഇഷ്ടപ്രകാരം ഗ്രൂപ്പുകൾക്ക് ഒരു മേൽനോട്ടക്കാരനെ അല്ലെങ്കിൽ ഒരു തലവനെ നൽകാം…

 

യാകുസ ഫാമിലിയിലെ നാലുപേരിൽ ഒരാളായിരുന്നു സുമിയോഷി ഷിനോദ്ധ

 

അയാൾ തന്റെ മകനായ ഇസാനാ ഷിയോദായ ടോക്യോ നഗരപരിധിയിലെ valhalla ഗ്രൂപ്പിലെ ഭരണം ഏൽപ്പിച്ചു..

 

എന്നാൽ മറ്റു ഗാങ്ങുകളിൽ നിന്നും അയാൾവെത്യാസത്തമായിരുന്നു … അതുപോലെ തന്നെ അയാളുടെ ബലഹീനതകളും

 

സ്ത്രീവിഷയങ്ങളിൽ ഇസാനയും അനുയായികളും വളരെയധികം താല്പര്യം കാണിച്ചിരുന്നു…

 

മറ്റുള്ളവർ പണത്തിനായും അധികാരത്തിനായും കൊലപാതകങ്ങളും അതിക്രമങ്ങളും കാണിച്ചു തുടങ്ങി എന്നാൽ valhalla ഗാങ് മാത്രം സ്ത്രീകളെ കരുക്കളാക്കി പദ്ധതികൾ പ്ലാൻ ചെയ്തു

 

ടോക്യോ നഗരം ഇസാനയുടെ അധികാരപരിധിയിൽ വന്നതോടെ ആ നാട്ടിലെ സ്ത്രീസുരക്ഷ കുറഞ്ഞു വന്നു… പ്രായഭേദമാന്യേ അവർക്കെതിരെയുള്ള അക്രമങ്ങൾ കൂടി… നിയമപാലകർ പോലും അവരുടെ പ്രവർത്തികളിൽ കണ്ണുകളടച്ചു  ഇരുട്ടാക്കി… കാരണം യാകുസ ഫാമിലി അത്രക്ക് ഭയാനകമായ ഒന്നായിരുന്നു

 

???? 13:24,2021

 

മഞ്ഞു പെയ്തു തുടങ്ങിയ ഡിസംബർ മാസം….പ്രധാന വീതികളലെല്ലാം മഞ്ഞു പെയ്തു തുടങ്ങി

 

നഗരമധ്യത്തിൽ നിന്നും വടക്കുമാറിയുള്ള  ആറുവരി പാതയിലൂടെ വില കൂടിയൊരു ആഡംബരകാർ വളരെ വേഗതയിൽ പാഞ്ഞു…ഈർപ്പം നിറഞ്ഞ വഴികളിൽ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആ കാർ ഇരുന്നൂറിന് താഴെ പോകാതെ ഓടിക്കൊണ്ടിരുന്നു

 

കറുത്ത നിറത്തിൽ പൂർണ്ണമായും രൂപമാറ്റം വരുത്തിയ NissanGTR കാർ…മാരകമായ ടൂനിംഗിന് ശേഷം പ്രത്യേകമായി മാറ്റങ്ങൾ വരുത്തിയ ആ എഞ്ചിൻ തന്റെ യജമാനൻ പ്രീതിപ്പെടുത്താണെന്നവണ്ണം കൂടുതൽ ഉച്ചത്തിൽ മുരണ്ടുകൊണ്ടോടി..

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *