?Evil on earth✨ 1 [Jomon] 255

ക്രൂരതയുടെ വന്യതയിൽ അവൻറെ നീല കൃഷ്ണമണി ആ ഇരുട്ടിലുമൊന്ന് തിളങ്ങി

—————–

 

മെയിൻ റോഡിൽ നിന്നും നാലു കിലോമീറ്റർ മാറിയുള്ള ഒരതിർത്തി വനമേഖല…കൊടും കാടുകൾക്കിപ്പുറം ശാന്തമായി ഉറങ്ങുന്ന മിയാമി സിറ്റി

 

പൊടി മണ്ണു നിറഞ്ഞ റോഡവസാനിക്കുന്നത് valhalla യുടെ മെയിൻ ഗ്രൂപ്പിന്റെ രഹസ്യ താവളത്തിൽ..

 

ഒരു വർഷം മുൻപ് ഇസാന കയ്യേറിയ പണി തീരാറായ ഒരു റിസോർട്ട്…ഇന്നതൊരു ചൂതാട്ടെ കേന്ദ്രമാണ്…കൈ നിറയെ പണമായി രാത്രികളിൽ വിദേശികൾ വന്നിറങ്ങുന്ന സ്ഥലം…കൂട്ടിനു മദ്യവും കൂടെ കിടക്കാൻ വേശ്യകളും…

 

രണ്ടു ദിവസത്തിനു ശേഷമുള്ള പുതുവത്സരരാവിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കായി valhalla ഇന്ന് നിശബ്ദതമാണ്…

 

എൻട്രൻസ് കഴിഞ്ഞു കാണുന്ന വലിയ കെട്ടിടത്തിൽ ഒഴിഞ്ഞു കിടക്കുന്ന കളിസ്ഥലങ്ങളും ഡാൻസ് ബാറും…

 

അവക്ക് പിറകിലെ കെട്ടിടത്തിൽ ആണ് ഇസാനയുടെ ലോകം…കരിയും നിറങ്ങളും കൊണ്ടു മുഷിഞ്ഞ ഭിത്തികൾ…അകത്തേക്കുള്ള പ്രവേശനം പ്രത്യേകം സ്ഥാനമാനങ്ങൾ ഉള്ളവർക്കും ഗാങ്കിൽ അംഗമായവർക്കും മാത്രം.. പിന്നെ ആഴ്ചകളിൽ വിരുന്നുകരായി എത്തുന്ന ഇരകൾക്കും

 

——

 

കെട്ടിടത്തിനുള്ളിൽ പണിത വിശാലമായ ഒരു മുറി…. ഭിത്തിയിൽ അശ്ലീലചിത്രങ്ങളുടെ വലിയൊരു ശേകരം തന്നെ…ചുവന്ന പ്രകാശം ആ മുറിയാകെ തിങ്ങി നിറഞ്ഞിരുന്നു

 

നിമിഷങ്ങൾക്കകം വലിയൊരു ഇരുമ്പ് വാതിൽ തുറന്ന് ആറടിയോളം പൊക്കമുള്ള ആചാനുഭഹുവയൊരു മനുഷ്യനാ മുറിയിലേക്ക് കടന്നു വന്നു. മസിലുകൾ എടുത്തു കാണിക്കുന്ന വെളുത്ത ശരീരം…നഗ്നമായ  പാതങ്ങൾ.. തലയോട്ടിയും അതിനെ ചുറ്റി വരിഞ്ഞു നിക്കുന്ന ഒരു പാമ്പിന്റെ രൂപവും പച്ച കുത്തിയ വിരിഞ്ഞ മാറിടം…ശരീരത്തിൽ തുണിയെന്ന് പറയാൻ ഒരു കറുത്ത നിക്കർ മാത്രം

 

കഴുത്തോളം നീണ്ട മുടി പിന്നിമെടഞ്ഞു പിറകിലേക്കിട്ടിരുന്നു…മുഖത്തു കിളിർത്തു തുടങ്ങിയ താടിയും അതികം കട്ടിയില്ലാത്ത മീശയും…അല്പം മുൻപ് ഞരമ്പുകളിൽ കുത്തിയിറക്കിയ ലഹരിയുടെ അവശേഷിപ്പുകൾ എന്നവണ്ണം ചുവന്നു കിടക്കുന്ന കണ്ണുകളും പാതി ഉദ്ധരിച്ചു നിൽക്കുന്ന ലിംഗവും…നിക്കറിനു പുറത്തായി അവയുടെ ആകൃതി വയ്ക്തമായി പ്രതിഫലിച്ചു നിന്നു

 

കൈകളിൽ നിന്നും ഒഴുകിയിറങ്ങുന്ന ചോരത്തുള്ളികൾ നിക്കറിൽ തുടച്ചുകൊണ്ടയാൾ മുറിക്ക് നടുവിലുള്ള വലിയ കകട്ടിലിനുസമീപം നടന്നു

 

വളരെ പതുക്കെയുള്ള നടത്തം…തലയിൽ പിടിച്ച ലഹരിയിൽ പതിയെയുള്ള ആ നടത്തത്തെ പോലുമയാൾ ആസ്വദിച്ചു

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *