?Evil on earth✨ 1 [Jomon] 254

 

“ലെനസ്…”

 

വലിയൊരു വളവ് പിന്നീട്ടതും അവൻ വിളിച്ചു.. പക്ഷെ മറുപടിയൊന്നും വന്നില്ല

 

“സോറി ലെനസ്.. ഞാനിപ്പോ പതുക്കെയാണ് വണ്ടി ഓടിക്കുന്നത്…”

 

അവൻ വീണ്ടും പറഞ്ഞു.. എന്നിട്ടും ലെനസ് പ്രതികരിച്ചില്ല

 

——?????——

 

(ഭൂമിയിലെ മനുഷ്യനിർമ്മിതമായ സാങ്കേതികവിദ്യാകളെക്കാൾ ഒരുപാടാധികം മുന്നിട്ടു നിൽക്കുന്ന ഒരു AI ആണ് ലെനസ്…ദേവിന്റെ പേർസണൽ അസിസ്റ്റന്റ്….ലെനസ് എന്ന പേരിൽ അവന്റെ മാതാപിതാക്കൾ അവന്റെ സംരക്ഷണചുമതല ഏൽപ്പിച്ചിരിക്കുന്ന ഏലിയൻ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു മിനി സൂപ്പർ കമ്പ്യൂട്ടർ ആണിത്…ഇതിന്റെ ഉത്ഭവം എവിടെ നിന്നാണെന്നോ ആരിൽ നിന്നാണെന്നോ അറിയാവുന്നത് അവന്റെ മാതാപിതാക്കൾക്ക് മാത്രമാണ്…)

 

—————-???? ?? ???————

 

ഒരുപാട് നേരം വിളിച്ചിട്ടും ലെനസ് ഇതുവരെ ആക്റ്റീവെറ്റ് ആയില്ലെന്ന് മനസിലാക്കിയ ദേവ് പതിയെ ചിരിച്ചു.. പിന്നെ അത് ഉച്ചത്തിലായി

 

അവൻ മനസ്സിൽ കൊറച്ചു കാര്യങ്ങൾ ചിന്തിച്ചു…..ലെനസ് ഒരുക്കലും മനുഷ്യരെപോലെ പെരുമാറുകയില്ലെന്ന് അവൾ തന്നെ പറഞ്ഞിരുന്നു..

കാരണം അവൾക്ക് മനുഷ്യസഹജമായ വികാരങ്ങളോ വിചാരങ്ങളോ ഉണ്ടാവുകയില്ല…പക്ഷെ താനവളുടെ വാക്കുകൾ അവഗണിച്ചപ്പോ തികച്ചും ഒരു മനുഷ്യസ്ത്രീയെ  പോലെ പിണങ്ങി മാറി നിൽക്കുകയാണവൾ ചെയ്തത്…

 

——ലെനസ് ആക്റ്റീവ്റ്റഡ്——

 

——ഒരിക്കലുമില്ല ദേവ്…ഞാൻ പിണങ്ങി പോയത് അല്ല…പിണക്കം.. ഇണക്കം എന്നിങ്ങനെയുള്ള വികാരങ്ങൾ മനുഷ്യർക്ക് മാത്രം ഉള്ളതാണ്…i am a super computer..——-

 

ദേവിന്റെ ചിന്തകൾക്കുള്ള മറുപടി ലെനസ് നൽകി…അവന്റെ ഉപബോധ  മനസ്സിനെ വരെയവൾ ഓരോ സെക്കന്റും നിരീക്ഷിച്ചുകൊണ്ടിക്കുകയായിരുന്നു…അതുകൊണ്ട് തന്നെ ദേവ് ചിന്തിക്കുന്ന കാര്യങ്ങൾ ലെനസിനും അറിയാൻ സാധിച്ചിരുന്നു

 

“കള്ളം…മനുഷ്യന്റെ മനസ്സ് വായിച്ചു വായിച്ചു ഒരു സൂപ്പർ കമ്പ്യൂട്ടർ ആയ നീ പോലും കള്ളം പറയാൻ പഠിച്ചു.. ”

 

ദേവ് അവളോട് തർക്കിച്ചു

 

—–No ദേവ്——

 

“Yes ലെനസ്…. ഞാൻ നിന്റെ വാക്ക് കേൾക്കാത്തത് കൊണ്ടാണ് നീ പിണങ്ങി പോയത്…അല്ലാതെ എന്റെ അറിവിൽ സ്വയമേദാ ഡിയാക്റ്റീവ് ആവാനുള്ള അവകാശം നിനക്കുള്ളതായി എനിക്ക് തോന്നുന്നില്ല…”

 

ദേവ് അവന്റെ മനസ്സിലുള്ള കാര്യം പറഞ്ഞിട്ടും ലെനസ് പ്രതികരിച്ചില്ല…അവളും തോൽവി സമ്മതിച്ചതായി അവനു തോന്നി

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *