?Evil on earth✨ 1 [Jomon] 254

 

കഠിനമായ വേദനയിലവൾ  കരയാൻ പോലുമാകാതെ  കിടന്നു…ഒരുതരം മരവിച്ച അവസ്ഥയിലേക്കവൾ പോയിക്കൊണ്ടിരുന്നു….ഒടുക്കം  ശ്വാസം നിലച്ചവളുടെ ശരീരമാ ബെഡിൽ തളർന്നു വീണു….തണുത്തു മരവിച്ചു തുടങ്ങിയ ആ ജടത്തെയവൻ വീണ്ടും വീണ്ടും ആക്രമിച്ചുകൊണ്ടിരുന്നു…. അവസാനത്തെ അത്താഴം പോലെ………

 

ശവത്തെ ഭോഗിച്ചു കൊണ്ടിരുന്ന അവന്റെ ലിംഗതിലൂടെ അമിതമായ അളവിൽ കോകെയിൻ അവന്റെ ശരീരത്തിലേക്കോഴുകി….ഓവർ ഡോസ് ആയി കയറിയ ലഹരി അവന്റെ വേഗത കുറച്ചു കൊണ്ടിരുന്നു…ഹൃദയമിടിപ്പ് ഇരട്ടി വേഗതയിലായി…ശ്വാസം വലിച്ചെടുക്കുവാനായി അവൻ ശ്രമിച്ചു കൊണ്ടിരുന്നു…കാഴ്ച മങ്ങുവാൻ തുടങ്ങിയ ഇസാന തനിക് കീഴെ കിടക്കുന്ന ശരീരത്തെ തട്ടി മാറ്റി ബെഡിൽ നിന്നിറങ്ങി…. തറയിൽ വീണു കിടക്കുന്ന നിക്കർ എടുക്കുവാൻ പോലും തുനിയാതെയവൻ ഇരുമ്പ് വാതിൽ ലക്ഷ്യമാക്കി നടന്നു…

 

ഓരോ അടി മുൻപിലേക്ക് വക്കുമ്പോഴും തന്റെ ശരീരത്തിലുള്ള നിയന്ത്രണം നഷ്ടമായവൻ വേച്ചു വേച്ചു നടന്നു…ഇതുവരെ അബുഭവിച്ചിട്ടില്ലാത്തൊരു ഭയം അവനെ പിടികൂടി തുടങ്ങിയിരുന്നു…

 

പറ്റുന്നത്ര ശക്തിയിൽ ഇരുമ്പ് വാതിൽ വലിച്ചു തുറന്നവൻ മുൻപോട്ട് നടന്നു…മുറിയിലേക്ക് പോകുമ്പോൾ സുഹൃത്തുക്കളുമായി ലഹരിയുപയോഗിച്ച ഇരുമ്പ് ബെഞ്ചിലേക്കാവൻ നോക്കി…അവിടം ശൂന്യ മ്മായിരുന്നു….ചുറ്റിനുമാരെയും കാണാതെയവൻ പരിഭ്രാന്തനായി…

 

കൊറച്ചു കൂടി മുൻപിലേക്ക് ചെന്നപ്പോ നിലത്തു അങ്ങിങ്ങായി ചിതറി കിടക്കുന്ന തോക്കുകൾ അവന്റെ ശ്രദ്ധയിൽ പെട്ടു….എന്ക്കിലും മനോധൈര്യം വീണ്ടെടുത്തയവൻ മുൻപിലേക്ക് തന്നെ നടന്നു…ക്രമദീതമായി ഉയർന്ന ഹൃദയമിടിപ്പ് കൈപ്പിടിയിലാക്കാനെന്നവണ്ണം ദീർഘാനിശ്വാസം എടുത്തു കൊണ്ടിരുന്നു….

 

പക്ഷെ അവന്റെ വിചാരങ്ങളെയെല്ലാം ആസ്ഥാനത്താക്കികൊണ്ടവൻ  തറയിലേക്ക് തളർന്നു വീണു…. കണ്ണുകൾ കലങ്ങി കാഴ്ച മറഞ്ഞു തുടങ്ങി…കാലുകളും കൈകളും ചലിപ്പിക്കാനാവാത്തവണ്ണമവന്റെ  ശരീരം തളർന്നിരുന്നു…

 

അവസാനമായി കണ്ണുകളടയുന്നതിന് മുൻപേ അവൻ കണ്ടു…. തനിക്ക് മുൻപിലായുള്ള ഡോറു തുറന്നു ബൂട്ടുകളനിഞ്ഞു തനിക്കെതിരെ സാവധാനം നടന്നു വരുന്ന രണ്ടു കാലുകളെ….. അവക്ക് പിറകിലായി പാതി തുറന്ന ഡോറിലൂടെയാവാൻ കണ്ടു തനിക്ക് മദ്യവും ലഹരിയും പകർന്നു തന്നു യാത്രയാക്കി വിട്ട സുഹൃത്തുകളുടെ ജീവനറ്റ ശരീരങ്ങൾ

 

മരണം തനിക്ക് നേരെ നടന്നു വരുന്നതായി അവനു തോന്നി തുടങ്ങിയ നിമിഷങ്ങൾ……കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞുതുടങ്ങി…. എവിടെയോ ചതി പറ്റിയതായി അവന്റെയുള്ളിൽ തോന്നി…പക്ഷെ അതിനേക്കാൾ ഉച്ചത്തിൽ അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു….

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *