?Evil on earth✨ 1 [Jomon] 254

 

“മരണം…. മരണം…മരണം….”

 

———————-

 

“ദേവ്…what next…?

 

ഡോർ തുറന്നു വന്ന അമാൻഡ ദേവിനോട് ചോദിച്ചു….

 

അമാൻഡ…. സുന്ദരമായ മുഖവും തിളങ്ങുന്ന കണ്ണുകളുമുള്ള  റഷ്യൻ സുന്ദരി…ട്രാക്ക് സ്യൂട്ടും സ്പോർട്സ് ബ്രായുമണിഞ്ഞു ആരും നോക്കി പോകുന്ന ശരീരവുമുള്ള ഒരു അപ്സരസ് എന്ന് തന്നെ അവളെ വിശേഷിപ്പിക്കാം…പക്ഷെ ബ്രായ്ക്ക് മുകളിലുള്ള ഗൺ ഹോൾടറിലെ അസ്സൾട്ട് ഗണ്ണും കയ്യിൽ പിടിച്ചിരിക്കുന്ന M4 ഓട്ടോമാറ്റിക് ഗണ്ണും അപ്സരസായ അവളെ ഒരു രക്ഷസാക്കി മാറ്റുന്നു…

 

ഇസാനയുടെ ജീവനറ്റ ശരീരത്തിനു മുൻപിൽ ഇരിക്കുകയായിരുന്നു ദേവ് ഈ സമയം…അമാൻഡയുടെ ചോദ്യം കേട്ട ദേവ് പിറകിൽ നിൽക്കുന്നയവളെ നോക്കി…

 

“വേറൊന്നുമില്ല…. എനിക്ക് വേണ്ടത് ഇവനെ ആയിരുന്നു.. പക്ഷെ ആർത്തി മൂത്ത ഇവനവന്റെ മരണം കൊറച്ചു കൂടി നേരത്തെയാക്കി…അല്ലെയിരുന്നെങ്കിൽ…”

 

മുഷ്ട്ടി  ചുരുട്ടി പിടിച്ചുകൊണ്ടവൻ പറഞ്ഞു….. തന്റെ ഇര തലനാഴിരക്ക് രക്ഷപ്പെട്ട അമർഷം അവന്റെ വാക്കുകളിൽ കാണാമായിരുന്നു..

 

“ചീഫ്…ടൈം ആയി…”

 

വാതിൽ തുറന്നു അമാൻഡക്കരികിൽ വന്ന ഒരു ആഫ്രിക്കൻ വംശജൻ അവളോട് പറഞ്ഞു…. ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു രാക്ഷസനെപ്പോലെ അയാൾ അവൾക്കരികിൽ നിന്നു…. വിൻസന്റ്…

 

“Ok…ദേവ്…time have to go…. ഇനിയും ഇവിടെ നിൽക്കുന്നത് സേഫ് അല്ല…”

 

“Yah.. I know…നിങ്ങൾ പൊയ്ക്കോളൂ…ഞാൻ അല്പം കഴിഞ്ഞു വരാം…”

 

ദേവ് നിലത്തു നിന്നെണീറ്റു കൊണ്ടു പറഞ്ഞു…. ഇനിയെന്താണെന്ന ഭാവത്തോടെ അമാൻഡയും വിൻസന്റും അവനെ നോക്കി….

 

“I said..”

 

എന്തോ പറയാൻ വന്ന അമാൻഡയുടെ വായടപ്പിച്ചു കൊണ്ടു ദേവ് ശബ്ദത്തിൽ പറഞ്ഞു…. അല്പം ഒന്ന് ഭയന്ന അമാൻഡ തിരിഞ്ഞു നടന്നു…പിറകെ വിൻസന്റും….

 

ആരെയും കൂസാത്ത…സ്ഥാനമാനങ്ങൾ നോക്കാതെ ആരോടും കൊമ്പ്കോർക്കുന്ന തന്റെ ചീഫ് ആയ അമാൻഡ നിസ്സാരക്കരനായ ഒരുത്തന്റെ വാക്കുകൾ കേട്ട് തലകുനിച്ചു നടന്നു പോകാൻ കാരണം വിൻസന്റിന് എത്ര ആലോചിച്ചിട്ടും മനസിലായില്ല

 

“വിൻസന്റ്…അവനാരാണെന്നാണോ നീ ആലോചിക്കുന്നേ….?

 

തന്റെ സഹായിയുടെ മനസ്സ് വായിച്ചെന്നവണ്ണം അമാൻഡ ചോദിച്ചു…

 

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *