?Evil on earth✨ 1 [Jomon] 254

 

അലറി വിളിച്ചുകൊണ്ടു കിഴക്ക് ധിക്കിൽ നിന്നും പക്ഷികൾ മേലേക്കുയർന്നു.. മരങ്ങളാകെ ഒന്ന് കുലുങ്ങിയത് പോലെ..

 

പേടിച്ചു ഭയന്ന നൈല ഡാനിയുടെ കയ്യിൽ മുറുക്കെ പിടിച്ചു…ശബ്ദം കേട്ട ധിക്കിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ഡാനിയപ്പോൾ…

 

“ട്ടോ..”

 

വീണ്ടുമാ വെടിയൊച്ച…. ഒന്നിനു പിറകെ ഒന്നായി മുഴങ്ങിക്കൊണ്ടിരുന്നു…

 

ഭയത്താൽ നൈല വിറച്ചുകൊണ്ടിരുന്നു.. പതിയെ ആ ഭയം ഡാനിയിലേക്കും കയറി

 

ഇരുവരും മുഖത്തോടു മുഖം നോക്കി…

 

“ഞാനിപ്പോ വരാം.. നീയിവിടെ നിൽക്ക്..”

 

ഉള്ളിലെ ഭയം മറച്ചു പിടിച്ചുകൊണ്ടവൻ പറഞ്ഞു…

 

“വേണ്ട ഇച്ചായ.. ഒറ്റക്ക് പോകണ്ട.. ഞാനും വരാം…”

 

കണ്ണുകൾ നിറച്ചുകൊണ്ട് നൈല പറഞ്ഞു… നിമിഷങ്ങൾ കൊണ്ടുതന്നെ ഇരുവരുടെയും സന്തോഷങ്ങൾ കെട്ടടങ്ങിയിരുന്നു… മനസ്സിൽ ഭയത്തിന്റെ വിത്തുകൾ പാകി…

 

“ഇല്ല സാരമില്ല.. ഞാനൊന്ന് പോയി നോക്കിയിട്ട് വരാം… നീയാ മരത്തണലിൽ നിന്നോ..”

 

അരികിൽ കണ്ട മരത്തിനു കീഴിലേക്ക് നടന്നുകൊണ്ടയാൾ പറഞ്ഞു.. പക്ഷെ പിടിച്ചപിടിയാലേ നൈലയും കൂടെ വരുമെന്ന് പറഞ്ഞു

 

ഒടുക്കം മറ്റൊരു വഴിയും കാണാതെ അയാൾ അവളെയും മാറോടണക്കി പിടിച്ചു കൊണ്ടു ശബ്ദം കേട്ട ധിക്കിലേക്ക് നടന്നു

 

ഉൾ വനത്തിലേക്ക് കയറിയതും പ്രകാശത്തിന്റെ അളവു കുറഞ്ഞു വന്നു…ഉടലാകെ ഭയം കൊണ്ടു വിറക്കുമ്പോളും മനോദ്യര്യം കൈ വിടാതെ ഇരുവരും മുൻപിൽ കണ്ട ഇടവഴിയിലൂടെ നടന്നു

 

അല്പം നടന്നതും മുൻപിൽ വീണു കിടക്കുന്ന കരിയിലകളിൽ പറ്റിയ ചോര തുള്ളികൾ നൈല ഡാനിക്കുകാണിച്ചു കൊടുത്തു

 

മുൻപിലേക്ക് നടക്കുംതോറും അവയുടെ അളവ് കൂടി വന്നു ഒടുക്കമൊരു വലിയ വേരോടു കൂടി നിൽക്കുന്ന മരത്തിനു പിറകിലേക്ക്…

 

മരത്തിനോട് അടുക്കും തോറും ശ്വാസത്തിനായി പിടയുന്ന ഒരാളുടെ ശബ്ദം ഇരുവരും കേട്ടു… ശബ്ദം കുറഞ്ഞൊരു കരച്ചിലും കൂടെ കേട്ടപ്പോൾ അതൊരു പെൺകുട്ടിയുടെ ശബ്ദമാണെന്ന് മനസിലാക്കിയ ഡാനി അവിടേക്ക് ഓടി

 

മുൻപിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അയാളവിടെ തറഞ്ഞു നിന്നു.. പിറകെ വന്ന നൈലയും ആ കാഴ്ച കണ്ടു

 

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *