?Evil on earth✨ 1 [Jomon] 254

 

“അറിഞ്ഞുകൊണ്ടായിരുന്നേൽ…?

 

ഒരു ചിരിയോടെ ദേവ് അവിടെനിന്നു എണീറ്റു…ചുറ്റിനും ഒന്ന് നോകിയശേഷം ഇസാന കടന്നുവന്ന വാതിലിനു നേരെ നടന്നു….

 

വിശാലമായ ഒരു റൂമിലേക്ക് കയറിയ ദേവ് അവിടെയുള്ള കട്ടിലിൽ കിടക്കുന്ന ചോരയിൽ കുളിച്ച ശവശരീരത്തിലേക്ക് നോക്കി….

 

“Oh man…. ഇസാന നല്ലൊരു ആർട്ടിസ്റ്റ് ആണല്ലോ…. What a art…. ജീവൻ തുടിക്കുന്ന സൃഷ്ട്ടി ആയിരുന്നു….”

 

ഒരു കളിയാക്കി ചിരിയോടെ ദേവ് നിലത്തു കിടക്കുന്ന കീറിയ പാക്കറ്റ് എടുത്തു…

 

——ദേവ്…. നീ എന്താണ് പറയുന്നത്—–

 

“ഏയ്‌ Nothing ലെനസ്…ഞാൻ അവന്റെ വികൃതികളെകുറിച്ച് പറഞ്ഞതല്ലേ….”

 

——അങ്ങനെ പറയാൻ പാടില്ല ദേവ്…. അവിടെ കിടക്കുന്നതൊരു ജീവനുള്ള ശരീരമായിരുന്നു…. ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ—–

 

“What…. ലെനസ് കൊറച്ചു ദിവസമായി നിന്റെ സ്വഭാവത്തിനൊരു മാറ്റം ഞാൻ ശ്രദ്ധിക്കുന്നു…നിനക്ക് എന്താ നന്നാവാൻ വല്ല തീരുമാനവും ഒണ്ടോ…. പിന്നെ എന്നെ ഉപദേശിക്കാൻ നിൽക്കരുതെന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്…. നീയിങ്ങനെ പറഞ്ഞു പറഞ്ഞു എന്നെയീ കഥയിലെ നായകൻ ആക്കാൻ നോക്കല്ലേ….”

 

ചിരിച്ചുകൊണ്ട് ദേവ് പറഞ്ഞു…കാരണം ഒരിക്കലുമൊരു നായകൻ ആവാനുള്ള നന്മയൊന്നും തന്നിലില്ല…പകരം വില്ലാനാവാനുള്ള  തിന്മകൾ ആവോളമുണ്ട്

 

——ദേവ് നിന്റെ അച്ഛൻ എങ്ങനെ ആയിരുന്നെന്നു അറിയുമോ—–

 

“He is good man…. അല്ലെ.. എന്നെപ്പോലെ അല്ലായിരുന്നു…”

 

——No…നീ നിന്റെ അച്ഛനെപ്പോലെ തന്നെ ആണ്….. ദേവ് അടുത്ത 15 മിനിറ്റിനകം ഇവിടെ പോലിസ് എത്തും…അവർ ഓൺ the way ആണ്—–

 

ഒരു മുന്നറിയിപ്പായി ലെനസ് പറഞ്ഞു…ദേവ് ടോക്യോ നഗരപരിധിയിൽ കയറിയത് മുതൽ ലെനസ് അവിടുത്തെ പോലിസ് കണ്ട്രോൾ സ്റ്റേഷൻ മുഴുവനായി ഹാക്ക് ചെയ്തിരുന്നു

 

“Ok…”

 

ദേവ് പെട്ടെന്ന് തന്നെ മുറി വീട്ടിറങ്ങി…പ്രധാനവാതിൽ ലക്ഷ്യമാക്കി നടക്കുമ്പോളവൻ പിറകിൽ കിടക്കുന്ന ഇസാനയുടെ ശരീരം ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി…ചുണ്ടിലൊരു ചിരിയോടെയാവൻ സ്റ്റെപ്പുകൾ ഓടിയിറങ്ങി…

 

നിമിഷങ്ങൾക്കകം എവിടെയാകെ പൊടിപ്പടലങ്ങൾ  പറത്തിയവന്റെ കാർ valhalla വിട്ടു പോയി….

 

——————————

 

The birth of evil….!

The Author

Jomon

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *