?Evil on earth✨ 1 [Jomon] 265

 

“അവൻ വരും എന്നെ തേടി… നിങ്ങളെ തേടി… എന്റെ ശരീരത്തിൽ നിന്നും ഇറ്റിറ്റു വീണ ഓരോ തുള്ളി ചോരക്കുമവൻ  കണക്ക് ചോദിക്കും…”

 

സെക്കന്റുകൾ കൊണ്ടു ആരുടെയോ തോക്കിൽ നിന്നും പാഞ്ഞുവന്ന വെടിയുണ്ട അവളുടെ തലയിൽ തറച്ചു കയറി

 

ജീവൻ വെടിഞ്ഞ അവളുടെ ശരീരം മരങ്ങൾക്കിടയിൽ ചലനമറ്റു  വീണു….. ജീവനില്ലാത്തയവളുടെ  കണ്ണുകളിൽനിന്നും അപ്പോളും ഒരു തുള്ളി കണ്ണുനീർ വെളിയിൽ ചാടാൻ കാത്തിരുന്നു…

 

************

 

റോഡരികിൽ നിർത്തിയിരുന്ന കാറിനരികിലേക്ക് നൈലയും ഡാനിയും നടന്നു… നടക്കുകയല്ല ഓടുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം…

 

പിറകിലെ ഡോർ നൈലക്കായി ഡേവിഡ് തുറന്നു കൊടുത്തു… ഇരുകൈകൾ കൊണ്ടും കുഞ്ഞിനെ മാറോടണച്ചു പിടിച്ചുകൊണ്ടു നൈല കാറിനുള്ളിൽ കയറി…

 

അവർ കയറിയതും ഡേവിഡ് ഡോർ വലിച്ചടച്ചു….

 

അതേ നിമിഷം തന്നെ മലമുകളിൽ നിന്നും വീണ്ടുമൊരു വെടിയൊച്ച കേട്ടു….

 

മുകളിൽ നിന്നും ചിറകടിച്ചു പറന്നു പോകുന്ന കിളികളെ ഡാനി ഒരു നിമിഷം നോക്കി നിന്നു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. ഒരമ്മയുടെ ത്വാഗത്തിനു മുൻപിൽ..

 

മനസ്സിൽ എന്തോ തീരുമാനിച്ചെന്നവണ്ണം  അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി…

 

ആ അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റണം… അതിനീ കുഞ്ഞ് ജീവിച്ചിരുന്നാലേ പറ്റു

 

വലിഞ്ഞു മുറുകിയ മുഖത്തോടെയാവൻ ഗിയർ മാറ്റി ആക്‌സിസിലേറ്ററിൽ ആഞ്ഞു ചവുട്ടി…

 

ആ കാടിനെ തന്നെ പേടിപ്പിക്കും വിധം വല്ലാത്തോരെ ശബ്ദത്തോടെ മുരണ്ടുകൊണ്ട് അവന്റെ റേഞ്ച് റോവർ മുൻപോട്ട് കുതിച്ചു…

 

താഴ്‌വാരം ഇറങ്ങി വരുമ്പോൾ അവൻ കണ്ടു കുന്നിൻ മുകളിലെ പൊളിഞ്ഞ പള്ളിക്കു മുൻപിലായി കിടക്കുന്ന രണ്ടു ഓഫ്‌ റോഡ് ജീപ്പ്പും അതിനിടയിലായി ഒരു ആഡംബര കാറും…

 

വണ്ടിയുടെ വേഗത കുറച്ചയവൻ  ആ കാറിന്റെ നമ്പർ മനസ്സിൽ കുറിച്ചു

 

“കേരളാ രെജിസ്‌ട്രെഷൻ…. അവസാനക്കം 0011..”

 

“എന്താ ഇച്ചായ…?

 

പിറകിൽ നിന്നും നൈല ചോദിച്ചു… കുഞ്ഞപ്പോളും അവളുടെ ചൂടേറ്റു  കിടക്കുകയായിരുന്നു

 

“ഏയ്‌ ഒന്നുമില്ല…. ഞാൻ ഓർക്കുകയായിരുന്നു…ഏതോ ഒരു ദുസ്വപ്നം കണ്ടതുപോലെ…”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *