?Evil on earth✨ 1 [Jomon] 265

പിറകിലെ എക്സ്സോസ്റ്റ് പൈപ്പിൽ നിന്നും രക്തവർണങ്ങളിൽ തീ തുപ്പി

 

ഹൈവേയിലൂടെ ചാട്ടുളി കണക്കെ പായുന്ന കാറിന് പിറകെ മറ്റു രണ്ടു BMW കാറുകളും ഓടിയെത്തി

 

വളരെ വേഗംതയിലായിരുന്നിട്ട് പോലും ആ കാറുകൾക്ക് മുൻപേ പാഞ്ഞുകൊണ്ടിരുന്ന GTR നെ തൊടാൻ സാധിച്ചിരുന്നില്ല…

 

സൈഡ് മിററിലൂടെ  തനിക്കൊപ്പം എത്താനായി പാഞ്ഞു വരുന്ന കാറുകളെ കണ്ട ദേവിന്റെ ചുണ്ടിൽ ചെറിയൊരു ചിരി മിന്നി മാഞ്ഞു

 

കാറിനുള്ളിൽ phonk മ്യൂസിക് വളരെ ശബ്ദതത്തിൽ മുഴങ്ങി കേട്ടിരുന്നു.. അതിന്റെ അവക്തമായ താളത്തിൽ ദേവ് മുഴുകിയിരുന്നു

 

പൊടുന്നനെ മ്യൂസികിന്റെ ശബ്ദം തനിയെ കുറഞ്ഞു വന്നു..

ഒടുക്കം മ്യൂസിക് സിസ്റ്റം താനേ ഓഫ്‌ ആയി

 

എന്താണ് സംഭവിച്ചതെന്ന് മനസിലാവാതിരുന്ന ദേവ് ഒരു സംശയത്തോടെ മുൻപിലെ മിററിൽ നോക്കി…തന്റെ കാതിൽ കിടക്കുന്ന ചെറിയ നീലക്കല്ല് പതിച്ച ഒറ്റക്കമ്മൽ ഒരുവട്ടം ചെറുതായി പ്രകാശിച്ചു

 

അത് മനസിലാക്കിയ ദേവ് ചെറു ചിരിയോടെ മ്യൂസിക് സിസ്റ്റം വീണ്ടും ഓണാക്കാൻ ശ്രമിച്ചു

 

—–ദേവ്…വണ്ടിയുടെ വേഗത വളരെ കൂടുതലാണ്….—–

 

പെട്ടന്ന് അവന്റെ ചെവിയിലൊരു സ്ത്രീശബ്ദം മുഴങ്ങി

 

എങ്കിലും അത് കാര്യമാക്കാതെ ദേവ് ആക്‌സിലേറ്ററിൽ കൂടുതൽ ശക്തിയോടെ കാലുകളമർത്തി

 

വല്ലാത്തൊരു ശബ്ദത്തോടെയാ വണ്ടി മുൻപോട്ടു പാഞ്ഞു

 

—–ഈ വണ്ടിയുടെ മാക്സിമം വേഗതയെത്തി ദേവ്…രണ്ടു കിലോമീറ്ററുകൾക്കപ്പുറം വലിയൊരു വളവുണ്ട്…ഈ വേഗതയിൽ  അവിടെനിന്നു വണ്ടി നിയന്ത്രിക്കാൻ പറ്റുയെന്ന് വരില്ല…—–

 

തനിക്കുള്ള അപകടസൂചന കിട്ടിയിട്ടും അവന്റെ ഭാവത്തിൽ മാറ്റങ്ങൾ വന്നില്ല…അത് മനസിലാക്കിയെന്നാവണം വീണ്ടും ആ ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി

 

—–Lenas deactivated..!—–

 

അതേ നിമിഷം തന്നെ ഓഫ്‌ ആയ മ്യൂസിക് സിസ്റ്റം പ്രവർത്തിച്ചു തുടങ്ങി

 

“ഓഹ്…”

 

ഒരു ദീർഘനിശ്വസം എടുത്തുകൊണ്ടു ദേവ് ഗിയർ ഡൌൺ ചെയ്തു വണ്ടിയുടെ വേഗത കുറച്ചു…പിന്നെ പ്ലേ ചെയ്തുകൊണ്ടിരുന്ന സോങ് ഓഫ്‌ ആക്കി വച്ചു സീറ്റിൽ ശാന്തനായി ഇരുന്നു

 

പതുകെയുള്ള വേഗതയിൽ നിലാവിന്റെ കിരണങ്ങൾ കൊണ്ടു പ്രകാശ പൂരിതമായ റോഡിലൂടെയുള്ള യാത്ര അവൻ പതിയെ ആസ്വദിച്ചു തുടങ്ങി

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *