പ്രണയ പക്ഷികൾ 6 [Anu] climax 370

പ്രണയ പക്ഷികൾ 6 [climax]

Pranaya Pakshikal 6 Author :  Anu | PREVIOUS PART

 

ഇ കഥ ഇവിടെ അവസാനിക്കുന്നു…

ഇതുവരെ പ്രോത്സാഹനം തന്നവർക്കും വിമർഷിച്ചവർക്കും നന്ദി..

തുടരുന്നു…

അമലയുടെ മനസ്സിൽ കുറ്റബോധത്തിന്റെ കരിനിഴൽ നിഴലിച്ചു..
ഒരു വേശ്യയെ പോലെ.. ഒരാൾക്ക്.. ഞാൻ കിടന്നുകൊടുത്തിരിക്കുന്നു..
അതും സ്വന്തം പ്രിയതമനെ പുറത്തു കാവൽ നിർത്തി…
തന്റെ മനസ്സിൽ കുന്നുകൂടിയ വികാരങ്ങൾ അറിയാതെ പുറത്തുവന്നപ്പോൾ ഞാൻ എന്തൊക്കെയാ ചെയ്തു കൂട്ടിയത്..
ഒന്നും വേണ്ടായിരുന്നു സ്വന്തം മനസിനെ നിയന്ത്രിക്കാൻ തനിക്കു ആവുന്നില്ല..
കാമം അത് മാത്രമാണ് എന്നെ ഇപ്പോൾ ഇ കട്ടിലിൽ വരെ എത്തിച്ചത്…
പാവം വിഷ്ണു.. അവനെ ഞാൻ ചതിച്ചു.. ഒരിക്കലും ഒരു കാമുകനും ആഗ്രഹിക്കില്ല തന്റെ പ്രിയതമയെ മറ്റൊരുവൻ കൺമുമ്പിൽ ഇട്ടു ബോഗിക്കുന്നത്..
അതിനു താൻ സമ്മതം മുള്ളിയത് കൂടെ ആയപ്പോൾ അവന്റെ മനസ് തകർന്നു കാണും..””
അവൾ തന്റെ കുറ്റബോധത്താൽ ഓരോന്ന് ചിന്തിച്ചിരുന്നു..
പെട്ടന്ന് അയാളുടെ കൈ തന്റെ പുതപ്പിനെ മാറ്റാൻ തുടങ്ങിയപ്പോൾ ആണ് അവൾ ചിന്തയിൽ നിന്നും വ്യഭിചലിച്ചത്..

“”മോളു എന്താ സുഗിച്ചോ.. അയാൾ
അവളുടെ കണ്ണുകൾ നോക്കി കൊണ്ട് പറഞ്ഞു..
അയാളുടെ കൈകൾ അവളുടെ പുതപ്പിനെ മാറ്റാൻ നോക്കിയപ്പോൾ അവൾ അയാളുടെ .. കൈകൾ.. ബലമായി.. തട്ടി.. മാറ്റി കൊണ്ട്.. എഴുന്നേറ്റു കൊണ്ട്.. പറഞ്ഞു..

“”മതി.. എന്റെ….നിസ്സഹായവസ്ഥ നിങ്ങൾ മുതലെടുക്കരുത്…
ശരിയാ…എന്റെ.. മനസിലും അടക്കാൻ കഴിയാത്ത വികാരങ്ങൾ ഉണ്ടായിരുന്നു.. അത് കൊണ്ടാണ്.. ഒരു പെണ്ണും.. ചെയ്യാത്ത.. കൊടും തെറ്റ് ഞാനിവിടെ.. ചെയ്തത്….അത് എന്റെ തെറ്റാ….
നിങ്ങൾക് ഒരു മകൾ ഉണ്ടായിരുന്നെകിൽ നിങ്ങൾ അവളെയും ഇങ്ങനെ ചെയുവോ..
അവളുടെ.. മാനത്തിനും.. ഇതു പോലെ.. ഒരുത്തൻ വന്നു.. വിലയിട്ടാൽ നിങ്ങൾ സഹിക്കുവോ.. കൊന്നുകളയില്ലേ.. അവനെ.. നിങ്ങൾ നേരത്തെ.. പറഞ്ഞില്ലേ….പുറത്തിരിക്കുന്ന.. എന്റെ വിഷ്ണുവിനോട്.. ഏത്ര തവണ അവളെ കളിച്ചുവെന്ന്..
ഇല്ലെടോ.. ഒരിക്കൽ.. പോലും.. ഞാൻ.. കിടന്നു കൊടുത്തിട്ടും.. എന്റെ.. മാനം അവൻ നശിപ്പിച്ചിട്ടില്ല.. അത് കൊണ്ടായിരിക്കും നശിച്ച.. നിമിഷത്തിൽ.. എന്റെ വൃത്തികേട്ട മനസിലെ കാമം.. നിങ്ങൾ.. വിളിച്ചപ്പോൾ ഉണർന്നത്…

The Author

24 Comments

Add a Comment
  1. നല്ലൊരു കഥ ആയിരുന്നു എങ്കിലും ഇടയ്ക്കത്തെ ഭാഗം കുറച്ച് മാറ്റി നായകന് ഹീറോയിസം കാണിക്കാൻ അവസരം കൊടുക്കാമായിരുന്നു

  2. സഹോ എനിക്ക് ഈ പാർട്ട് അത്ര പിടിച്ചില്ല. ഒരിക്കലും ഒരു കഥയും മുഴുവിക്കാതെ അത് അർത്ഥവത്താക്കില്ല. അങ്ങനെയുള്ളപ്പോൾ തീരുന്നതിനു തൊട്ടു മുൻപുള്ള ഭാഗത്തിലെ ചില അഭിപ്രായങ്ങളെ ഗൗനിക്കേണ്ടിയിരുന്നില്ല. കഥ മനസ്സിന്റെ ഒരു ഒഴുക്കാണ്. ആ ഒഴുക്കിനൊപ്പം നീന്തുന്ന കഥാകാരനേ വിജയമൊള്ളൂ. സ്വന്തം മനസ്സിലുള്ളത് എഴുതാൻ തയ്യാറാകാഞ്ഞത് ഏറെ വിഷമിപ്പിക്കുന്നു. പ്ലീസ് ഒരു വായനക്കാരന്റെ അപേക്ഷയാണ് … താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്നത് ഒന്ന് എഴുതുമോ?

  3. താങ്ക്സ്

  4. എന്റെ ന്യൂ സ്റ്റോറി മനയ്യ്കലെ വിശേഷങ്ങൾ.. എല്ലാവരും വായിച്ചു അഭിപ്രായം പറയണെ ?

  5. എന്തായാലും നന്നായി ….

    1. താങ്ക്സ്

  6. ജബ്രാൻ (അനീഷ്)

    Kollam.

    1. താങ്ക്സ്

  7. Nalla starting aarinnu but idak tragedy ketti kond kalanjuu.any way good

  8. നന്നായിരുന്നു അവസാന ഭാഗം കുറച്ചു സ്പീഡായ പോലെ… ??

  9. കഥ നാന്നായിരുന്നു ക്ലൈമാക്സ്‌ ഉം കൊള്ളാം . പക്ഷെ അനുവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ക്ലൈമാക്സ്‌ അല്ല ഇതെന്ന് മനസിലായി .

    അടുത്ത കഥയും ആയി പെട്ടന് തന്നെ വരണം . അതിനായി കാത്തിരിക്കുന്നു.

  10. Too abruptly ended. Could have been better.

  11. കൊള്ളാം, പക്ഷെ ഈ കഥ ഇങ്ങനെ അവസാനിപ്പിക്കേണ്ടിയിരുന്നില്ല, പെട്ടെന്ന് തീർക്കാൻ വേണ്ടി ഉള്ള ഒരു ഭാഗം പോലെ ആണ് ഇത് തോന്നിയത്, കഴിഞ്ഞ ഭാഗത്തിലെ നെഗറ്റീവ് കമന്റസ് കണ്ടിട്ടാവും ഇങ്ങനെ ഒരു തീരുമാനം അല്ലെ. എന്തായാലും അടുത്ത കഥയുമായി പെട്ടെന്ന് വരൂ, അത് ഇങ്ങനെ പെട്ടെന്ന് നിർത്തുന്ന അവസ്ഥ വരാതെ നോക്കണം

    1. ഒരു കുടുംബസ്റ്റോറി എഴുതുന്നുണ്ട് ഉടനെ ഇടും

  12. അജ്ഞാതവേലായുധൻ

    കഥ അടിപൊളിയായിട്ടുണ്ട് ന്നാലും ഈ കഥ ഇങ്ങനെയല്ല അവസാനിക്കേണ്ടിയിരുന്നത് എന്നൊരു തോന്നൽ.ആ കൊലപാതകം കഥയുടെ ഗതിയെ മാറ്റി മറിച്ച പോലെ തോന്നി.
    എന്നിരുന്നാലും ഈ ഭാഗം കഥയുടെ മനോഹാരിത നഷ്ടപ്പെടുത്തിയിട്ടില്ല.
    അടുത്ത കഥയുമായി വീണ്ടും വരിക.

    1. താങ്ക്സ് ഉടനെ വരും

  13. Superb anu ..adipoli climax ..pattannu thanna avasanippichallo.kazhinja partila negative comments kondu anno…RDX vallathoru bomb ano anuvinte manasil ettathannu manasilayee ethoda..take it man ethokkayoru postive energyayee kandu valara sakthamayee adutha kadhayumayee varana anu..

    1. ഒരു കൂട്ടുകുടുംബകഥ എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ വരും

  14. പാപ്പൻ

    ബ്രോ കലക്കി…… എന്നാ പറ്റി ഇത് ഒരു quick part ആയി പോയലോ……പെട്ടന്നു ഓടിച്ചു നിർത്തിയ പോലെ………കുറച്ചൂടെ മെച്ചപ്പെടുത്താമാരുന്നു…… എന്നാലും കൊള്ളാം

    1. ഇങ്ങനെ തോന്നി

  15. ഇത് തന്നെ ആയിരുന്നോ താങ്കളുടെ മനസ്സിൽ ഉണ്ടായിരുന്ന കഥ. കഴിഞ്ഞ എപിസോഡിന്റെ negativity എഴുത്തിൽ പ്രതിഫലിച്ചു എന്ന് തോന്നി. കഴിഞ്ഞ episode വരെ നല്ല രീതിയിൽ പോയ കഥ പെട്ടന്ന് അവസാനിപ്പിച്ചു തീർത്തത് ആയി തോന്നി.

    അടുത്ത നല്ല കഥയുമായി വരു ബ്രോ

    1. ഉടനെ വരും എന്തൊക്കെയോ എഴുതണം എന്നുണ്ടായിരുന്നു കഴിഞ്ഞ പാർട് അങ്ങനെ ആയതിൽ പിന്നെ എല്ലാം തകിടം മറിഞ്ഞു..

      1. എന്നാല് കുറച്ച് വെയിറ്റ് ചെയ്തു എഴുതിയാൽ മതി ആയിരുന്നു. ഭാസ്കരന്റെ കുറ്റബോധവും വിഷ്ണുവിന്റെ പ്രേമവും വളരെ യാന്ത്രികമായി പോയി. കഴിയുമെങ്കിൽ ക്ലൈമാക്സ് മാറ്റി എഴുതൂ. നല്ല ഒരു സന്ദേശം കൊടുക്കാൻ ആഗ്രഹിച്ച്, പെണ്ണിന്റെ മാനം ചാരിത്ര്യം എന്നത് കാലിനിടയിൽ അല്ല എന്ന്.

        All the best.

        1. മനസ്സല്ലേ ബ്രോ കുറ്റബോധം വരാൻ നിമിഷങ്ങൾ മതി ആർക്കായാലും

Leave a Reply

Your email address will not be published. Required fields are marked *