നിബി അയലത്തെ അച്ചായത്തി 4
Ayalathe Achayathi Part 4 | Author : Dipin
[ Previous Part ] [ www.kambistories.com ]
വായിക്കുകയും അഭിപ്രയം അറിയിക്കുകയും ചെയ്ത ഏവർക്കും നന്ദി. നിങ്ങളുടെ അഭിപ്രായവും നിർദ്ദേശവും മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കൂട്ടുന്നതാണ്. വീണ്ടും വായിക്കുക അഭിപ്രായവും നിർദ്ദേശവും വിയോജിപ്പും എല്ലാം തുറന്നു അറിയിക്കുക . ഇഷ്ടമായാൽ ലൈക് നൽകുക നന്ദി.
കുഞ്ഞിൻറെ അനക്കം കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ അവൻ തറയിൽ മട്ടിൽ ഉണർന്നു എഴുന്നേറ്റിരുന്നു അവിടിരുന്ന എന്റെ കണ്ണാടിയുടെ ബോക്സ് കയ്യിൽ എടുത്തു എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി കളിക്കുന്നു . നിബി അപ്പോളും എന്റെ നെഞ്ചിൽ തല ചേർത്ത് നല്ല മയക്കത്തിലാരുന്നു. അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി. അവളുടെ കാച്ചെണ്ണ മണക്കുന്ന മുടികൾ പ്രത്യേക അനുഭൂതി നൽകി . വീണ്ടും അവളുടെ മുടി മണത്തിട്ടു ഒരു ഉമ്മ കൂടി നൽകി. എന്നിട്ട് പതിയെ അവളെ കുലുക്കി ഉണർത്തി.
” ഇത്തിരി കൂടി കിടക്കെട്ടെടാ നല്ല ഉറക്കം ആരുന്നു ” അവൾ ഉറക്ക ചെവിടിൽ ചിണുങ്ങി കൊണ്ട് പറഞ്ഞു.
” കുഞ്ഞുണർന്നെടി അവനു പാല് കൊടുക്കണ്ടേ ” ഞാൻ പറഞ്ഞു .
അവൾ രണ്ടു മിനിട്ടു കൂടി എന്റെ നെഞ്ചിൽ കിടന്നു. പിന്നെ എൻറെ നെഞ്ചിനു മേലെ കുറച്ചു കൂടി കടന്നു കുഞ്ഞിനെ എത്തിനോക്കികൊണ്ട് അവന്റെ ചിരികളികൾ നോക്കി ചിരിച്ചുകൊണ്ട് കിടന്നു . ഞാൻ വീണ്ടും അവളുടെ തലയിൽ തടവിയിട്ട ഉമ്മ വച്ചു. അവളും തിരിച്ചു എന്റെ ചുണ്ടിൽ ഉമ്മ വച്ചു. കുറച്ചു സെക്കൻഡുകൾ നേരം അവളുടെ ചുണ്ട് ഞാൻ നുണഞ്ഞു .
” എൻറെ കൊച്ച് , എല്ലാം കണ്ടോണ്ടിരിക്കുവാണ് ” ഞങ്ങൾ ഉമ്മ വക്കുന്നത് നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിനെ കണ്ടു ഒരു വിഷമ ഭാവത്തിൽ അവൾ പറഞ്ഞു .
2024 il enkilum varumo next part
ഇനി ഇതും കഴിഞ്ഞ തവണത്തെ പോലെയാകുമൊ 2 പാർട്ട് കഴിഞ്ഞ് 1 വർഷം കഴിഞ്ഞ് ബാക്കി എഴുതാൻ ആണൊ പ്ലാൻ
All 4 parts read in sequence at one go again. Pls continue and have some more interesting positions and characters in story. Can be little slow and erotic
PINNE
Enthiru?ചോദ്യം അപ്പി ഇതു… തുടരണോന്നു… തുടരണം… ഇതേപോലെ തന്നേ തുടരണം.. അവർ അവരുടെ പ്രേമം ഇങ്ങനെ ആസ്വദിക്കട്ടെ… പക്ഷെ നിബിയെ വേറെ ആർക്കും കൊടുക്കരുത്… അവനു വേറെ കിട്ടുന്നുണ്ടെങ്കിൽ അറടിക്കോട്ടെ.. പക്ഷെ അവരുടെ പ്രേമം പോളിയരുത്…. അച്ചായനും koodi?അറിഞ്ഞിട്ടു ഒരു threesom പ്രതീക്ഷിക്കാമോ…
Next part udana tharanam
Super, continue plz ..
????????????കിടുക്കി
Continue cheyyanam nannaittundu bro
ഇവർ തമ്മിലുള്ള കളി തന്നെയായാൽ ബോറടിക്കും, ഒരു മാറ്റം വേണം. ജിജോച്ചായൻ ഇവരുടെ കളി കാണുന്നതോ മറ്റോ.
മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
Pwoli ?
Dialogues ഒരു രക്ഷയും ഇല്ല ?
Continue bro….