Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അടിമയുടെ ഉടമ 7 [കിച്ചു✍️] 570

Kambi Views 311947

അടിമയുടെ ഉടമ 7

Adimayude Udama Part 7 Author [കിച്ചു✍️]

Previous Parts click here

BWs¡m¼n SoÀ¯ I«¡qXn N®mXnt]m fpO N®mXn fm{Sw N*p lo`n¨ tSSn¡p Aksa fpjpkWm]pw Nm\m³ Njn]p¶ B Wn`¡®mXn H^p AÛpSw B]n^p¶p ^*p k`n] BWs¡m¼pNÄ¡nX]n N* AkapsX {bSn^qb¯n Sp_n¨p tWm¡n] AkÄ bns¶]pw A¼^¶p tbm]n B^m\Sv..?

hÀÆme^\ kneqgnS]m]n fm§m fª b«phm^n]n AkÄ F{S hpµ^n]m\v..? C{S]pw Be^\w FknXp¶p Nn«n..? bm`¡m fm`, N«nhzÀ®¯n SoÀ¯ Nm¸pNÄ, F{S tfmSn^fm\v ssN kn^`pNanÂ… {bNmlw bSn¨ NmSns` N½`pNÄ¡p fjknÃnsâ Wn_w…

tSSn¡p Ss¶ AkapsX B Kz`n¡p¶ huµ^yw knlzhn¡mWm]nÃ..! khv{S§Ä¡pw Be^\§Ä¡pw C{S]pw BÄ¡m^psX ^qbw fmäm³ Njnt¿m..? sk_psS]à tNmt`ms¯ S¼p^m«nfmÀ C{S hpµ^nNÄ B]n^n¡p¶Sv… Aà bp_s¯´m H^p lÐw..?

tSSn tkPw bp_¯n_§n tWm¡n. CÃn tk`n¡¸p_w H^p ftWmi^fm] NpSn^k*n, ASv k`n¨ N^p¯Wm] skap¯ NpSn^ InW¡p¶ lÐfm\v AkÄ tN«Sv. ASns` NpSn^¡m^sâ fpOw N*t¸mÄ AkapsX A¼^¸v bqÀ®fm]n..! Nm^\w ASv {loi^n B]n^p¶p.

Nhkp fp*pXp¯p, IµW¡p_n]pf\nªp, DuÀ¶p tbmNp¶ ^*mw fp*p k`n¨p sW©ns` t^mf§Ä f_¨p H^p tUkNpfm^sW tbms` fmX¼n S_km«ns` {loi^n AkapsX fp¶n k¶p In^n¨p Wn¡p¶p. tSSn]psX fpOw `Ö]n Ipk¶p, AkÄ Wn`t¯¡v fnjnNaq¶n.

b«p hm^n]n sbmSnª hÀÆme^\ eqgnS]m] tUko kn{Piw tbms` Wn¶ B tUkhpµ^ns] lzmhsfXp¡m³ f_¶p {loi^n tWm¡n Wn¶v tbm]n. Aksâ N®pNan B^mVW]psX Wn_skan¨w b^¶p, AkapsX sskZq^y N½`nsâ {be]n Aksâ N®©n…

AkapsX AWpkmU¯nWp Nm¯p Wn¡msS Ak³ Aksa ssNNan tNm^ns]Xp¯p k*n]n`n^p¯n. bns¶ ko*pw NpSn^¡m^Wm]n {loi^n NpSn^s] sSan¨p.

NpSn¨p HmXpt¼mÄ D^p*p koÀ¯p Spap¼p¶ NpSn^]psX fmwh tblnNapsX tfs` DÅ fnWpfnWp¯ skÅ Np©n t^mf§Ä¡nX]n`qsX AkÄ fp¶n bpj]ns` skůnsâ Sna¡w N*p, AkÀ bpj]nt`¡Xp¡p¶p…

bpj N*n«pw NpSn^t¡m, NpSn^¡m^tWm Nqh`nÃ… ^mKkoTn]n F¶ tbms` NXnªm\]¨p {loi^n NpSn^s] bm]n¨p. bpj]nt`¡pÅ NpSn^]psX BUys¯ Nm sk¸n Ss¶ Npa¼n Wn¶pw InS_n sS_n¨ skÅw tSSn]psX fpOw WW¨p…

“”At¿m skÅw… NpSn^… fp§n…”

tSSn D_s¡ Wn`knan¨p sNm*v ImXns]\oäp… N¼nNp«³.sWäv

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

154 Comments

Add a Comment
  1. പൊന്നു.?

    വൗ…. കാടോൾസ്കി….
    കിച്ചൂ….. തിമർത്തു….???

    ????

    1. കിച്ചു..✍️

      വളരെ നന്ദി പൊന്നൂസേ… ???

  2. ഹായ് കിച്ചു ബ്രോ കുറേനാൾ ആയി ഒരു കമന്റ് ഇട്ടിട്ട്….. ഇവിടെ ഡെസിബോയ് എന്നെ ഒരു സുഹൃത് കമന്റ് ഇട്ടിരിക്കുന്നത് കണ്ടു അതാണ് ഈ കമന്റ് ഞാൻ ഇടാൻ കാരണം…. ആ കൂട്ടുകാരൻ പറഞ്ഞത് പോലെ എഴുതരുത് ബ്രോ….. വെറുപ്പിക്കൽ ആകും… വെറുതെ കമ്പി വേണ്ടി മാത്രം എഴുതാൻ ആണെകിൽ ഇവിടെ വേറെ സ്റ്റോറി ഉണ്ട്…. അയാളോട് പോയി അത് വായിച്ചു ആശ തീർക്കാൻ പറയു….. എത്ര മനോഹരം ആയിട്ടു ആണ് ബ്രോ താങ്കൾ ഇത് എഴുതിയിരിക്കുന്നത്… ഇത് വായിച്ചിട്ട് ബോർ ആണെന്ന് പറയുന്ന ആളോട് എന്ത് പറയാൻ…… ബ്രോ നിങ്ങൾ നിങ്ങളുടെ സ്റ്റൈൽ തന്നെ തുടരൂ….. മാറ്റിയാൽ തല്ലികൊല്ലും ഞാൻ (ചുമ്മാ )……ഇങ്ങനെ പറയുന്നവരുടെ ഉള്ളിൽ പ്രണയം ഇല്ല അവർക്ക് അഴിക്കുക.. തൊലിക്കുക അടിക്കുക.. ഇത്രേം ഉള്ളു…..

    1. കിച്ചു..✍️

      ഹായ് വിച്ചൂ…

      ഒരുപാടു നാളായല്ലോ കണ്ടിട്ട് ഞാൻ കരുതി ഇപ്പോൾ വായന ഒന്നും ഇല്ല എന്ന്… ഏതായാലും തിരക്കുകൾക്കിടയിൽ അൽപ്പം സമയം മാറ്റിവെച്ചതിൽ ഒരുപാടു സന്തോഷം…

      പിന്നെ ഈ കഥ ഇഷ്ടമായി എന്ന് കരുതുന്നു. ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടല്ലേ ബ്രോ… നമ്മൾക്ക് ഒരു ശൈലിയും കുറെ പ്രിൻസിപ്പിൾസും അപ്പോൾ ചിലതൊക്കെ ചിലർക്ക് ഇഷ്ടമാവില്ല എന്ന് കരുതി എല്ലാവര്ക്കും ഇഷ്ടമാകുന്ന രീതിയിൽ നമ്മൾക്ക് എഴുതാൻ കഴിയില്ലല്ലോ…

      എന്റെ വിശ്വാസത്തിൽ ഒരാളുടെ മനസ്സിൽ നിന്നും അല്ലെങ്കിൽ ഭാവനയിൽ നിന്നും വരുന്നതാണ് യഥാർത്ഥ എഴുത്തു അങ്ങനെ എഴുതുമ്പോൾ ആണ് ആ എഴുത്തിൽ ഒരു റിയാലിറ്റി തോന്നുക, ഒരു സന്തോഷം തോന്നുക അല്ലാതെ എഴുതിയാൽ ഈശ്വര വിശ്വാസി അല്ലാത്ത ഒരാളെ കൊണ്ട് ഭക്തി ഗാനം എഴുതിപ്പിക്കുന്ന പോലെ ഇരിക്കും…???

      എന്റെ ശൈലി എഴുത്തും ഇഷ്ടപെടുന്ന ആളുകൾ ഉണ്ട് എന്നുള്ളത് തുടർന്ന് എഴുതാൻ ഒരു പ്രചോദനമാണ് താങ്കളുടെ വിലയേറിയ സപ്പോർട്ടിന് ഹൃദയത്തിൽ നിന്നും ഒരു പാട് സ്നേഹപ്പൂക്കൾ ???

      സസ്നേഹം
      കിച്ചു…

  3. കിച്ചേട്ടാ.. ഇഷ്ടായി.. നിങ്ങളെയും

    1. കിച്ചു..✍️

      വളരെ നന്ദി മഞ്ജുകുട്ടീ…???

  4. തേതിയുടെയും ശ്രീഹരിയുടെയും കഥ കിടു അടിപൊളി വീണ്ടും ഇതുപോലുള്ള അടുത്ത പാർട്ടിനായി കട്ട വെയിറ്റ്

    1. കിച്ചു..✍️

      വളരെ നന്ദി അനന്ദു…???

  5. പ്രിയ കിച്ചൂ…

    ആദ്യമായി എന്‍റെ ഒരു അബദ്ധധാരണയെ നിലംപരിശാക്കിത്തന്നതില്‍ കിച്ചുവിന് നന്ദി…

    കാര്യമെന്തെന്നാല്‍….

    ദിവാസ്വപ്നമായാലും ഉറക്കത്തില്‍ക്കാണുന്ന സ്വപ്നമായാലും കാണപ്പെടുമ്പോള്‍ മാത്രമേ ഭംഗിയുണ്ടാവൂ എന്നായിരുന്നു എന്‍റെ ധാരണം.

    പക്ഷെ ഒരാള്‍ ഇവിടെ സ്വപ്നം എഴുതിവെച്ചിരിക്കുന്നു. അതിന്‍റെ ഭംഗിക്ക് മുമ്പില്‍ രാക്കിനാവുകളുടെ ഭംഗി ഒന്നുമല്ല.

    നക്ഷത്രങ്ങളില്‍ നിന്ന്‍ നക്ഷത്രങ്ങളിലേക്ക് ആകാശസഞ്ചാരം നടത്തുന്ന കാവ്യഭാഷ. വായിക്കുന്നവര്‍ക്ക് മനസ്സ് നിറയണം എന്ന വാശിയോടെ എഴുതുന്ന ഭാഷ.

    തേതിയുടെ ശ്രീഹരിയുടെ സംഗമം വേറൊരു ലാവണ്യ വിസ്മയം.
    പ്രണയം എഴുതുന്നതിന് മുമ്പ് ഞാന്‍ എന്നും ഈ ഭാഗം വായിച്ചുനോക്കും.
    കോപ്പി റൈറ്റ് വയലേഷനെ തല്‍ക്കാലം ഭയപ്പെടുന്നില്ല.

    സസ്നേഹം,
    സ്വന്തം,
    സ്മിത.

    1. കിച്ചു..✍️

      Dear birthday girl,
      Once again many more happy returns of the day… ???

      സ്വപ്‍നങ്ങൾ എല്ലാരും കാണാറില്ലേ..? പലതരം സ്വപ്‍നങ്ങൾ… ഞാനും കനവ് കാണാഞ്ഞിട്ടല്ല കണ്ട കനവുകൾ ഒന്നും കളഞ്ഞു പോയതുമല്ല പക്ഷേ ഇവിടെയീ ഉരുക്കു മനുഷ്യരുടെ ലോഹത്തിൽ തീർത്ത മനസ്സിന്റെ കടുപ്പത്തിൽ തട്ടിയുടയും എന്നു പേടിച്ചു കുഴിച്ചു മൂടിയതല്ലേ…

      ഇനി പ്രണയം എഴുതുന്നതിനു മുൻപ് ഈ ഭാഗം വായിച്ചു നോക്കുമല്ലേ..? ? പിന്നെ പ്രണയ കഥകളുടെ തമ്പുരാട്ടി അല്ലേ ഈ പറയുന്നത്. വെടിക്കെട്ടുകാരൻ വീട്ടിലെ നായ്കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിച്ച പോലെ…???

      ഒത്തിരി സ്നേഹത്തോടെ
      സ്വന്തം
      കിച്ചു…

  6. ബ്രോ,

    ഇപ്രാവശ്യം പ്രണയമാണല്ലോ മൊത്തം. സാരമില്ല, കാമത്തിന് വേണ്ട സാധ്യതകൾ തുറന്നിട്ടുണ്ടല്ലോ. അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ഋഷി

    1. കിച്ചു..✍️

      പ്രണയത്തിൽ ചാലിച്ച കമ്പിയും ഉണ്ടായിരുന്നു മുനേ ???

  7. ഒട്ടും ഇഷ്ടപ്പെട്ടില്ല.ബോർ. കഴിഞ്ഞ എപ്പിസോഡും നിലവാരമില്ലായിരുന്നു.പ്രണയം ഈ കഥയിൽ എത്തിനോക്കില്ല എന്ന് താങ്കൾ പറഞ്ഞിരുന്നു.എന്നിട്ട് ഇപ്പോൾ.കമ്പികഥയിൽ പ്രണയം ബോറാണ് ബ്രോ.വളരെ ബോറാണ്.പ്രണയം വായിക്കാൻ ആണെങ്കിൽ വേറെ എത്രയോ ക്ലാസിക് എഴുത്തുകാരുടെ കഥകളും കവിതകളും ഒക്കെ നെറ്റിൽ ഉണ്ടല്ലോ.ഇവിടെ കമ്പിക്കകത്തു കൂടി അത് തിരുകിക്കയറ്റണോ. പിന്നെ,സാഹിത്യത്തിന്റെ അതിപ്രസരം.ഭാഷയുടെ കട്ടി നന്നായി കുറയ്ക്കുക.പിന്നെ തേവനും യാമിനിയുമായുള്ള തുടക്കം ബോറായി.കന്നിയങ്കം ആയത് കൊണ്ട് വിശദീകരിച്ചില്ല എന്ന് താങ്കൾ പറഞ്ഞു. പക്ഷെ,താഴെ ചപ്പി ആണോ തുടക്കം.അത് കളിയുടെ ആദ്യം വരുന്നതല്ല.മാറിടങ്ങളിൽ കളിച്ചു വേണം തുടങ്ങാൻ. ഒരു തീപ്പൊരി ഇടാൻ ആണെങ്കിൽ അവിടെ നിർത്താം.താഴോട്ട് പോകരുത്.ഇത് കളി കഴിഞ്ഞ പോലായിപ്പോയി.ഫീലും കിട്ടിയില്ല.പല കമന്റുകളിലെ മറുപടികളിൽ താങ്കൾ, അങ്ങനെ ചെയ്യാം,ഇത് ശ്രദ്ധിക്കാം,കൊണ്ട് വരാം.എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ എഴുത്തിൽ അതൊന്നും വരുന്നില്ല. ഒരു കളിക്കിടയിൽ മറ്റ് കാര്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക.യാമിനിയും തേവനുമാണെങ്കിൽ പകുതിയിൽ തേതിയുടെ കാര്യം പറയാതിരിക്കുക.കഥയ്ക്ക് അധികം പ്രാധാന്യം കൊടുക്കരുത്.എന്തിനാണ് വെറുതെ സമയം കളയുന്നത്.താങ്കളുടെ കഥാപാത്രങ്ങൾ വളരെ കമ്പിയടിപ്പിച്ചു.പക്ഷെ എഴുത്തിൽ അത് കിട്ടിയില്ല. പിന്നെ കവർ പേജിലെ പടങ്ങളും ഉള്ള മൂടും കൂടി കളഞ്ഞു.താങ്കൾ ഇതൊക്കെ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.ചില ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് എഴുതാതെ വിശാലമായി ചിന്തിക്കൂ ബ്രോ.ഊർമിള ഉണ്ണി കൊഴുത്ത സ്ത്രീ അല്ല. തടിച്ചു കൊഴുത്ത മദാലസ സ്ത്രീ എന്നൊക്കെ പറഞ്ഞാൽ നമ്മുടെ രശ്മി ബോബനെയൊക്കെ പോലെയിരിക്കും.ചിലർക്ക് ഒരു പരിധിക്കപ്പുറം ഒന്നും ആസ്വദിക്കാൻ ആവില്ല.അവർ ശരിയായ അളവിൽ സെക്സ് ആസ്വദിക്കുന്നുമില്ല.വിശാലമായ ചിന്ത,അതിരുകൾ ഇല്ലാത്ത ഫാന്റസികൾ എന്നിവ ഉള്ളവർ ഭാഗ്യവാന്മാർ. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

    1. കിച്ചു..✍️

      താങ്കളുടെ തുറന്നുള്ള അഭിപ്രായത്തിനു ഒരു പാട് നന്ദി…???

      പിന്നെ താങ്കളുടെ നിലവാരത്തിനൊത്തു എനിക്ക് ഉയരാനായില്ല എന്നതിൽ,താങ്കളുടെ പ്രതീക്ഷകളെ തച്ചുടച്ചതിൽ ഞാൻ ഖേദിക്കുന്നു…

      ഈ കഥയുടെ ടാഗിൽ രതി അനുഭവങ്ങൾക്കൊപ്പം പ്രണയവും കൊടുത്തിട്ടുണ്ട് എന്നാണ് എന്റെ ഒരോർമ്മ എന്ന് കരുതി ഇതൊരു പ്രണയ കഥ ആണെന്നല്ല പിന്നെ താങ്കൾ പറയുന്നത് സെക്സിന്റെ കൂടെ പ്രണയം ചേരില്ല എന്നാണ് ഞാൻ വിയോചിക്കുന്നു…

      അസ്ഥിക്ക് പിടിച്ച പ്രണയം അല്ലെങ്കിലും കുറച്ചെങ്കിലും പ്രണയമോ ഇഷ്ടമോ ഇല്ലാതെ ഒരു പരിധി വരെ സെക്ഷ്വൽ റീലേഷൻ ഉണ്ടാകുന്നില്ല എന്നാണ്… എന്റെ ഒരു നിലപാട് ഒരു പക്ഷെ താങ്കളുടെ അഭിപ്രായത്തിൽ അങ്ങനെ ആകണം എന്നില്ല ചുമ്മാതങ്ങു കേറി തുടങ്ങാമായിരിക്കും. പക്ഷെ കാശു കൊടുത്തോ അല്ലെങ്കിൽ ബലാൽക്കാരം ചെയ്യുമ്പോളോ മാത്രമേ അങ്ങനെ സംഭവിക്കൂ എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഞാൻ തുടക്കം മുതലേ പറഞ്ഞിരുന്നു കഥാസന്ദർഭത്തിനു അനുയോജ്യമായ രീതിയിൽ ഇതിൽ പ്രണയം ഉണ്ടാകും എന്ന് ഒരു പക്ഷെ താങ്കൾ ശ്രദ്ധിച്ചു കാണില്ല…

      പിന്നീട് താങ്കൾ പറഞ്ഞത് ഞാൻ പ്രണയം കമ്പിക്കകത്തു തിരുകി കയറ്റിയതാണെന്നു അത് തികച്ചും തെറ്റാണു കാരണം ഞാൻ കംബിയാണ് പ്രണയത്തിൽ തിരുകി കയറ്റിയത് ശ്രദ്ധിച്ചു വായിച്ചു നോക്കിയാൽ താങ്കൾക്ക് മനസ്സിലാകും.

      പിന്നെ കളിയിലെ റൂൾ ആദ്യം ചുണ്ടു പിന്നെ മാറിടങ്ങൾ അതിനു ശേഷം മാത്രമേ താഴോട്ട് പോകാൻ ആവൂ എന്നത് ഞാൻ ആദ്യമായാണ് മനസ്സിലാക്കിയത് പക്ഷെ ഈ വക മുൻവിധികളും നിയമങ്ങളും അനുശാസിക്കുന്നവർക്കു ഒരു പരിധിക്കപ്പുറം ഒന്നും ആസ്വദിക്കാൻ ആവില്ല.അവർ ശരിയായ അളവിൽ സെക്സ് ആസ്വദിക്കുന്നുമില്ല. വിശാലമായ ചിന്ത,അതിരുകൾ ഇല്ലാത്ത എന്നാൽ ഭ്രാന്തമല്ലാത്ത ഫാന്റസികൾ എന്നിവ ഉള്ളവർ ഇങ്ങനെയൊക്കെ ചിന്തിക്കാതെ സെക്സ് അത് പൂർണ്ണമായും ആരോഗ്യപരമായി തന്നെ ആസ്വദിക്കുന്നു.

      പിന്നെ കവർ ഫോട്ടോ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ ദേശി ബ്രോ… ഞാൻ കഥ എഴുതുന്നതിനു മുന്നേ തിരഞ്ഞെടുത്തു വെച്ചിരുന്ന ചിത്രങ്ങൾ ആണ് ഇവയൊക്കെ അതുകൊണ്ടു തന്നെ ഈ ചിത്രങ്ങളിൽ ഉള്ള രൂപത്തിൽ കഥാപാത്രങ്ങളെ സങ്കൽപ്പിച്ചു എഴുതുമ്പോൾ ആണ് എനിക്ക് ഒരു ആത്മസംതൃപ്തി കിട്ടുന്നത്. പിന്നെ ഒരു പരിധി വരെ ഞാൻ എന്റെ വായനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാറുണ്ട് എങ്കിലും മുൻ‌തൂക്കം എന്റെ പേർസണൽ സംതൃപ്തി ആണ്.

      വായനക്കാരെ കൂടുതൽ ആകൃഷ്ടരാക്കി നമ്മുടെ റീഡേഴ്സ് കൗണ്ട് കൂട്ടി പണം സമ്പാദിക്കാനാണേൽ വേറെ എത്രയോ സൈറ്റുകളും മാധ്യമങ്ങളും ഉണ്ട് അപ്പോൾ സ്വന്തം മനഃസംതൃപ്തി നശിപ്പിച്ചു മണിക്കൂറുകൾ മിനക്കെട്ടിരുന്നു എഴുതണ്ട കാര്യം ഇല്ലല്ലോ എന്താ അങ്ങനെ അല്ലെ..?

      പിന്നെ കമ്പി കഥകൾ ആയാലും പ്രണയം ആയാലും ക്രൈം ആണേലും ഈ സൈറ്റിൽ ധാരാളം ഉണ്ട് ശരിക്കും പറഞ്ഞാൽ കമ്പിക്കുട്ടൻ ഈ കാര്യത്തിൽ ഒക്കെ ഒരു സാഗരം ആണെന്ന് ഞാൻ പറയും മുങ്ങി തപ്പുന്ന ആളുകൾക്കെല്ലാം മുത്തും പവിഴവും തന്നെ കിട്ടും പക്ഷെ ചിലർക്ക് ഇഷ്ടമുള്ളത് മറ്റു ചിലർക്ക് ഇഷ്ടമാവില്ല എന്നല്ലേ…?

      ഒരിക്കൽ കൂടി താങ്കളുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് വരെ മനസ്സിലാക്കിയിടത്തോളം എനിക്ക് ഇനിയും അതിനു കഴിയുമെന്നും തോന്നുന്നില്ല
      ഒരിക്കൽ കൂടി അഭിപ്രായം അറിയിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

      സസ്നേഹം
      കിച്ചു…

      1. … സെക്സില്ലാത്ത പ്രണയവും ..
        …പ്രണയമില്ലാത്ത സെക്സും ..

        …..ഉപ്പില്ലാത്ത കഞ്ഞിയും ….
        .. ..മധുരമില്ലാത്ത ഹൽവയും….

        പോലെ അല്ലേ കിച്ചൂ..?

        പിന്നെ എന്താണ് അദ്ദേഹം ഇങ്ങനെ
        പറഞ്ഞത്…..???

        ആവോ ആർക്കറിയാം…

        പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ
        കാരണങ്ങൾ….!
        .. ആനപ്പിണ്ഠം അഗർഭത്തീസ്..
        ഒരെണ്ണം കത്തിച്ചാൽ മതി.

        (കരിങ്കോഴി തീർന്നു..ഇനി ആരും വിളിച്ചു ബുദ്ധിമുട്ടല്ലേ)

        ഞാൻ പോട്ടെ …കുറെ സ്ഥലത്ത് കേറാനുണ്ട്.

        1. കിച്ചു..✍️

          Sex is more than an act of pleasure, it’s the ability to be able to be so close to a person, so connected, so comfortable that it’s almost breathtaking to the point you feel you can’t take it… and at this moment you are a part of them
          Thom York

        2. ഹായ് കിച്ചൂ…

          യോർക്കർ തോമാച്ചനെ ഒന്നും ഈ
          പാവം നിഷ്കുണ്ണി പീ.കെ.യ്ക്ക്
          അറിയില്ല പക്ഷെ..

          ഓഷോ രജനീഷ് പറഞ്ഞത് കേട്ട
          പോലെ..

          ..ജീവിതമാകുന്ന താമരക്കുളത്തിലെ
          നല്ല പൂക്കൾ ഉണ്ടാവാൻ വേണ്ട
          ജലത്തിനടിയിലെ വളക്കൂറുളള
          ചളി ആണ് കാമം ..എന്നത് എനിക്ക് വളരെ ബോധിച്ച ഒരു
          ആശയമാണ്.
          ..പൂക്കൾക്ക് പ്രണയത്തിന്റ സുഗന്ധം ആണല്ലോ ..

          എന്തായാലും രണ്ടും പരസ്പര
          പൂരകങ്ങൾ ആണെന്ന് വിശ്വസിക്കുന്നു.

          അതുപോലെ ശ്ളീലാശ്ളീലങ്ങളെ
          നിർവചിയ്ക്കാൻ അദ്ദേഹം
          പറഞ്ഞ..പുഴ കടക്കാൻ യുവതിയെ ചുമന്ന ചെറുപ്പക്കാരനും
          കൂടെപ്പോയ വൃദ്ധനും തമ്മിലുള്ള
          ഉപമയും കേട്ടിട്ടുണ്ടാവുമല്ലോ.

          എന്തായാലും, മുകളിൽ അഭിപ്രായം പറഞ്ഞ ‘നാടൻ കുട്ടി’എന്താണ്
          ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല ?.

          ബോർ ആണെന്ന് സ്ഥാപിക്കാൻ
          അയാൾ പറഞ്ഞ ന്യായങ്ങൾ
          ഭയങ്കരം..

          കിച്ചുവിന്റെ വിശാല മനസ്സിന്
          ഇതൊന്നും പ്രശ്നം അല്ലാത്തതുകൊണ്ട്…. .
          ഇതുപോലെ തന്നെ എഴുത്ത്
          തുടരണം എന്ന് അഭ്യർത്ഥിക്കുന്നു.?

          1. കിച്ചു..✍️

            തീർച്ചയായും പികെ എനിക്ക് പിണക്കം ഒന്നും ഇല്ല ബഹുജനം പല വിധം എന്നല്ലേ… ???

          2. ? മാത്തുകുട്ടി

            കിച്ചു,
            താങ്കൾ കഥാപാത്ര വർണ്ണനയിൽ കാണിക്കുന്ന അഭൗമമായ ആകർഷണീയത, കളി വർണ്ണനയിൽ കാണിക്കുന്നില്ല എന്നാണ് പുള്ളി ഉദ്ദേശിച്ചത്.
            എഴുതിയെഴുതി വഷളാക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ???

          3. കിച്ചു..✍️

            ചിലപ്പോൾ അങ്ങനെയും ആകാം… ??

    2. അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം ജാധുപത്യത്തില്‍ ഏറ്റവും പ്രധാനമാണ്. എതിരഭിപ്രായങ്ങളെ ബഹുമാനിക്കുന്നിടത്താണ് സമാധാനപൂര്‍ണ്ണമായ സഹവാസം സാധ്യമാവുകയുള്ളൂ.

      എന്നാലും,
      മനോഹരമായ ഒരു കഥയെ[കാഴ്ചപ്പാടുകള്‍ ആപേക്ഷികമാണ് എന്ന്‍ സമ്മതിച്ചുകൊണ്ട് തന്നെ] ബോര്‍ എന്ന്‍ പറയുമ്പോള്‍,
      അംഗീകരിക്കാന്‍ കഴിയില്ല.

      1. കിച്ചു..✍️

        അതാണ് തമ്പുരാട്ടി സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം നമ്മൾ അത് മാനിച്ചു പിന്നെ തമ്പുരാട്ടി പറഞ്ഞപോലെ കാഴ്ചപ്പാടും…

    3. ഇതൊരു കഥയാണ്… അതിൽ പലതും ഉണ്ടാവാം, പിന്നെ കമ്പികുട്ടനിൽ ഒരിക്കലും പ്രണയ കഥ വരാൻ പാടില്ല എന്നുള്ളത് ഒരു തെറ്റായ ചിന്താഗതിയാണ്, പലരുടെയും അനുഭവങ്ങൾ പലതാണ്… ഇപ്പൊ നിങ്ങൾ ഒരു റെഡ് സ്ട്രീറ്റിൽ ആണെങ്കിൽ നിങ്ങൾക്ക് ആകെ കിട്ടുക ഒരു മാംസത്തിന്റെ മുകളുൾ കിടന്നു(ഒരു പാവയുടെ)കിട്ടുന്ന ലൈംഗിക സുഖം മാത്രമാണ്… ഒരു കാമുകിയും, ഒരു ഭാര്യയും, ഒരു വേശ്യയും… ഒരേ തരത്തിൽ ആവില്ല നിങ്ങൾക്ക് വേണ്ടത് തരിക എന്നു മനസ്സിൽ ആക്കുക… കഥാകാരൻ അയാൾക്ക്‌ തോന്നും വിധത്തിൽ എഴുതാൻ ആനുവധിക്കൂ….

      1. കിച്ചു..✍️

        Thanks AranasaD…

    4. ? മാത്തുകുട്ടി

      ദേശി ബോയിയുടെ കമൻറ്റ്ന് പറ്റിയ കുഴപ്പം ഉദ്ദേശിച്ചതിന് വിപരീതമായി പോയി ആളുകൾ മനസ്സിലാക്കിയത് എന്നാണ്
      നമ്മൾ എഴുതുമ്പോൾ കലാകാരന്മാരെ ഫീൽ ചെയ്യുന്നത് ആവരുത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്നാൽ കാര്യം പറയുകയും വേണം അപ്പൊ ശരി by

      1. കിച്ചു..✍️

        ഇതിൽ ഫീലിംഗ്‌സിന്റെ പ്രശനം ഒന്നും ഇല്ല മാത്തുക്കുട്ടീ അദ്ദേഹത്തിന്റെ ചില കാഴ്ചപ്പാടുകൾ എന്റേതുമായി പൊരുത്തപ്പെടുന്നില്ല എന്നേയുള്ളൂ പുള്ളി അത് വ്യക്തമായി പറഞ്ഞു…???

  8. ഡേവിഡ് ജോൺ ബോസ്കോ

    കിച്ചു ഗ്രന്ഥരക്ഷസ് ബാകി എവിടെ

    1. കിച്ചു..✍️

      ഈ വെള്ളി മുതൽ വരും… നന്ദി…

      1. ? മാത്തുകുട്ടി

        ??????????????????????????

  9. കിച്ചു അടിപൊളി ആയിട്ടുണ്ട് എല്ലാ പാർട്ടും പോലെ ഇതും

    1. കിച്ചു..✍️

      വളരെ നന്ദി ബാബു & രാജി…???

  10. Wish you all the best thank dear

    1. കിച്ചു..✍️

      വളരെ നന്ദി കോമളം…???

  11. Kichu parayan vakkugalila.2019 le ettuvum nalla kadha ethavum

    1. കിച്ചു..✍️

      വളരെ നന്ദി ശ്രീറാം…???

  12. Ithanoda കിച്ചു നിനക്ക് പ്രണയം എഴുതാൻ അറിയില്ലെന്ന് പറഞ്ഞത്… അന്യായ ഫീൽ aarunneda thethiyum sreehariyum തമ്മിലുള്ള രംഗമോക്കെ.. പറയാൻ വാക്കുകളില്ല ബ്രോ.. തേവൻ അവന് തകർക്കാനുള്ള മുതലനോ ഓട്ടോയിൽ വന്നിറങ്ങിയത്… ഇനി തേവനും thakarkkatte…

    1. കിച്ചു..✍️

      വളരെ നന്ദി വേതാളക്കുഞ്ഞേ…???

      പ്രണയം നമ്മുടെ എഴുത്തിനു വഴങ്ങുന്ന ഒരു ഐറ്റം അല്ല… എങ്കിലും എന്റെ മനസ്സിൽ ഉള്ള വഴികളിലൂടെ കഥ മുന്നോട്ടു പോകാൻ കുറച്ചു പ്രണയം അത്യാവശ്യം ആണ് അത് കൊണ്ടല്ലേ ഒന്ന് ശ്രമിച്ചു നോക്കിയത് ഇഷ്ടമാകും എന്ന് കരുതിയില്ല???

      ഓട്ടോയിൽ വന്നിറങ്ങിയത് തുഷാര…???

  13. Dear Kichu,

    Nice continuation and the narrations are more romantic now. All the characters are super. Waiting for the next part 🙂


    With Love

    Kannan

    1. കിച്ചു..✍️

      Thank you so much dear Kannan…??? next part will be coming soon ???

  14. കിച്ചു..✍️

    വളരെ നന്ദി രാജാവേ…???

    തേതിയേയും ശ്രീഹരിയേയും അവരുടെ പ്രണയവും ഒക്കെ ഇഷ്ടമായതിൽ ഒരുപാടു സന്തോഷം…???

    ഹ ഹ കാട്ടുകോഴിയും വാറ്റും മാത്രമല്ലല്ലോ കാട്ടുപെണ്ണും ഇല്ലേ രാജാവേ..????
    ഞാനും വെറുതെ ഒന്ന് കരിങ്കോഴിയെ മാർക്കെറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കിയതാ…??

    തേവന്റെ കാര്യമാ ഇപ്പൊ ഒരു ചോദ്യചിഹ്നം…

  15. Adipoli akunnunde. Adutha bhagathinayi kathirikkunnu. Oru novel ayitt Ezhuthikkude?

    1. കിച്ചു..✍️

      വളരെ നന്ദി റോസപ്പൂവേ…???
      അടുത്ത ഭാഗം ഉടൻ വരും… നോവൽ ആക്കാൻ ആണ് ഉദ്ദേശം ഇപ്പോൾ ഒരു തുടർ കഥയായി പൂർത്തീകരിച്ചു കഴിയുമ്പോൾ കുട്ടൻ ഡോക്ടർ pdf ആക്കി ഇടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു…

  16. കിച്ചു പതിവുപോലെ ഈ ഭാഗവും വളരെ നന്നായി. തേവന് പണി കിട്ടുമോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

    1. കിച്ചു..✍️

      വളരെ നന്ദി സാഗർ…???
      തേവന് പണി കിട്ടാനും കിട്ടാതിരിക്കാനും സാധ്യത ഉണ്ട്…???

  17. തേതിയുടെ പിൻ ദ്വാരത്തിലുടെ ഹരിക്ക് രമിക്കാമായിരുന്നു . കുതിയുടെ വർണ്ണനയും അതിൽ ഹരിയുടെ പ്രകടനവും പ്രതിക്ഷിച്ചു

    1. കിച്ചു..✍️

      ??? പിൻവാതിൽ പ്രവേശനം പത്രങ്ങളിൽ ഒന്നും വരുന്ന കാലമായിരുന്നില്ല എങ്കിലും ശ്രീഹരി അതിനെ കുറിച്ച് ബോധവാനായിരുന്നു എന്നതാണ് സത്യം…???

  18. കിച്ചു ബ്രോ തേതി യുടെ സ്വപ്നം വിവരിച്ചത് ഉഗ്രൻ ആയിരുന്നു.അത് വിഷ്വൽ ആയി മനസ്സിൽ കണ്ടപ്പോൾ അതിഗംഭീരം.

    നിലവിൽ അവൾ ഒരു കുതിരയുടെ കുളമ്പടി കേട്ടു.പുറത്തേക്കിറങ്ങിയ ആ കുമാരി കണ്ടത് ഒരു വെളുത്ത കുതിരയുടെ പുറത്ത് ദൂരെ നിന്നും വരുന്ന ആ രാജകുമാരനെ ആയിരുന്നു.ആ മുന്തിരി തോപ്പിലെ കൊച്ചു വീടിന്റെ അതിർവരമ്പുകൾ കടന്നു അവൽക്കരികിൽ ആയി കുതിരയെ നിർത്തി.ആ പൂച്ചക്കണ്ണുള്ള രാജകുമാരൻ, ആ സ്വർണതലമുടി ഉള്ള തന്റെ രാജകുമാരി എ കുതിർശപ്പുറത്തേറ്റി ദൂരെ ഉള്ള മലനിരയിലേക്ക് പാഞ്ഞു പോയി.അവിടെ അവരുടെ പ്രണയത്തിന്റെ പൊന്കിരണങ്ങൾ ഉദിച്ചുയർന്നു.ആ പ്രകാശരശ്മികൾ അവളുടെ മുഖത്ത് പതിച്ചപ്പോൾ ആ തങ്കമുഖം കൈക്കുമ്പിളിലിൽ ആക്കി അവൻ അവളുടെ നെറുകയിൽ ചുംബിച്ചു, അവന്റെ ആദ്യ പ്രണയ സമ്മാനം…..

    കിച്ചു ബ്രോ ഈ പാർട്ട്‌ ഉം ഗംഭീരം.പല്ലവി തേവനെ കാണുമ്പോൾ ഉണ്ടാകുന്ന കോലാഹലം എന്തണെന്നു ഓർത്തു നോക്കി.ഒന്നേൽ അവൾ വീഴും 1+1 കിട്ടും അവളുടെ കെയർ ഓഫ്‌ ഇൽ. തെന്നലിനു പ്രണയം എപ്പോൾ മൊട്ടിടും എന്നറിയാൻ ആകാംഷ ഉണ്ട്.വീട് ഒരു കളിക്കളം ആകും കാമദേവൻ വിളയാടുന്ന സ്ഥലം

    തേതി എന്നത്തേയും പോലെ തകർത്തു അവളുടെ ഫസ്റ്റ് മാസ്സ് ഡയലോഗ് കിടുക്കി.കറക്റ്റ് കാര്യം ഒരിക്കലും അധികാരം ഇല്ലാത്ത പെണ്ണിനെ തൊടരുത്.

    തീതിയുടെ രണ്ടാമത്തെ ഡയലോഗ് ഇന്നും നിലനിൽക്കുന്ന തൊലിഞ്ഞ ജാതിവ്യവസ്ഥ തുറന്നു കാട്ടി.ചങ്കൂറ്റം ഉള്ളവർ അതിനെ അതിജീവിക്കും ശ്രീഹരിയെ പോലെ.

    തേതി അന്തസുള്ളൊരു പെണ്ണിന്റെ പ്രതിരൂപം ആണു.അവളുടെ കപട ദേഷ്യം ഉം മൊട്ടിട്ട പ്രണയവും പൂത്തു തളിർത്തു അവളുടെ വിവാഹജീവിതം നന്നായി പോട്ടേ

    ആശംസകൾ

    1. കിച്ചു..✍️

      വളരെ നന്ദി ആൽബി…???

      സത്യം പറഞ്ഞാൽ ആ സ്വപ്നം എഴുതി കഴിഞ്ഞു ഡിലീറ്റ് ചെയ്യണം എന്ന് കുറെ വിചാരിച്ചു ഒരു ലോജിക്കും ഇല്ല എന്നതായിരുന്നു കാരണം പിന്നെ കരുതി ഇങ്ങനെയൊക്കെയാവും പ്രണയം പ്രേമത്തിന് തീരെ ലോജിക് ഇല്ല എന്നല്ലേ പ്രേമിച്ചവരൊക്കെ പറയുന്നേ..???

      തേവന്റെ കാര്യം ആണ് ഇപ്പോൾ ഒരു അനിശ്ചിതാവസ്ഥയിൽ എന്തും സംഭവിക്കാം അവൾ കേറി വരുമ്പോൾ അവൻ വെറുതെ ഇറങ്ങി പോരാം അല്ലെങ്കിൽ പല്ലവിയുമായി സെറ്റപ്പായി ഒരു 1 + 1 ??? ഇനിയും ഉറപ്പിച്ചിട്ടില്ല ബ്രോ…

      തേതി ശക്തമായ ഒരു കഥാപാത്രമാണ് നൊമ്പരം ആകാതിരുന്നാൽ മതി എഴുതുന്ന എനിക്ക്…???

  19. സംഗതി പൊളിച്ചൂലോ കിച്ചു ബ്രോ… പ്രണയസീനോക്കെ അത്യുജ്വലം… തേവന്റെ തേരോട്ടം കാണാൻ കാത്തിരിക്കുന്നു…

    തിരിച്ചുവന്ന ദിവസം തന്നെ ഇതൊക്കെ വായിക്കാൻ തന്നതിന് ഒത്തിരി നന്ദി

    1. കിച്ചു..✍️

      വളരെ നന്ദി ജോ…???
      പ്രണയകഥകളുടെ സുൽത്താന് ഈ കുഞ്ഞു പ്രണയം ഇഷ്ടായതിൽ ഒരു പാട് സന്തോഷം…???

      1. എനിക്കെന്നും പ്രണയങ്ങളോട് വവല്ലാത്തൊരു ഇഷ്ടമാണ് സഹോ… തൊണ്ണൂറുകാരനെയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ആ പ്രണയത്തിന്റെ മാന്ത്രികതയോട്…

        (എന്നാലും പഹയാ… കാട്ടുകൊഴിയുടെ തൊലിപൊളിച്ച ആ മഹാന് പ്രണാമം. മച്ചാൻ പുലിയാ കേട്ടോ..)

        1. കിച്ചു..✍️

          ??????

  20. കിച്ചു ബ്രോ ഇപ്പോഴാ കണ്ടത് ..
    വായന കഴിഞ്ഞിട്ട് ഒരു വരവ് കൂടി വരാം.. ??

    1. കിച്ചു..✍️

      തീർച്ചയായും മാഡി… വായനക്ക് ശേഷം വരുന്നത് കാത്തിരിക്കുന്നു…???

  21. Dark knight മൈക്കിളാശാൻ

    അടുത്ത ഭാഗത്തിന്റെ തുടക്കത്തിൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നു. എന്നാലും ഒരു കാര്യത്തിൽ പ്രതീക്ഷയുണ്ട്. തേതനെ പ്രേമിക്കാൻ ഈ മൂന്ന് പെണ്ണുങ്ങളും മത്സരിക്കും.

    തേവിയുടെയും ശ്രീഹരിയുടെയും എത്തവണത്തെയും പോലെ സൂപ്പർ. അവരുടെ പ്രണയരംഗങ്ങൾ വായിച്ച് കൊത്യാവ്ണു എനിക്ക്.

    1. കിച്ചു..✍️

      വളരെ നന്ദി മൈക്കിൾ ഭായ്…???
      അല്ല ആശാൻ ഈയിടെയായി എന്തോ ഒരു പ്രേമത്തിൽ കുരുങ്ങിയോ എന്ന് ഒരു സംശയം ഇല്ലാതില്ല…???

      1. Dark knight മൈക്കിളാശാൻ

        ഒരു സംശയവും വേണ്ട. ഒരവസരം കിട്ടിയാൽ ഞാൻ കേറി കൊളുത്തും. പക്ഷെ ഒറ്റയൊരുത്തിക്ക് പോലും നമ്മളെ വേണ്ട. പെൺ പിള്ളേർക്ക് ഒന്നുകിൽ കാശ്, നല്ല ജോലി, സൗന്ദര്യം, കലാ കായികപരമായ കഴിവുകൾ, അല്ലെങ്കിൽ നാവിട്ടടിച്ച് വീഴ്ത്താനുള്ള കഴിവ്. ഇതിലേതെങ്കിലും ഒന്ന് മസ്റ്റാ. ഇതൊന്നുമില്ലാത്ത എനിക്കൊന്നും തീരെ മാർക്കറ്റില്ല്യന്നെ.

        രാജമാണിക്യത്തിൽ പറഞ്ഞ പോലെ, “ഒന്നുകിൽ പ്രത്യേകിച്ചൊരു കഴിവും യോഗ്യതയുമില്ലാത്ത എന്നെ പെൺകുട്ടികൾക്ക് ഇഷ്ടാവണം. അല്ലെങ്കി എനിക്ക് ഏതൊരു പെണ്ണിന്റെയും മനസിളക്കാൻ പോന്ന മാന്ത്രിക കഴിവുകൾ എനിക്ക് വേണം. ഇതൊന്നും നടക്കില്ലാത്ത സ്ഥിതിയ്ക്ക് എനിക്ക് നല്ലത് മൂഞ്ചിയ സിംഗിൾ ലൈഫാ. നമ്മളില്ലേ….??????

        1. കിച്ചു..✍️

          എന്റെ പൊന്നാശാനെ…

          പ്രേമം അത്ര വലിയ കാര്യമൊന്നും അല്ലന്നേ കണ്ടില്ലേ ഞാൻ ചുമ്മാ എഴുതിയത് പ്രേമം ആയതു…???

          നമ്മൾ സംശയിച്ചിരിക്കരുത് ചുമ്മാ അങ്ങ് പ്രവർത്തിക്കുക ആദ്യം വേണ്ടത് ആശാന് ആത്മാർഥമായി ഇഷ്ടം തോന്നുന്ന ഒരു പെണ്ണിനെ കണ്ടു പിടിക്കുക എന്നതാണ് പിന്നെ അവൾക്കു കാമുകൻ ഉണ്ടോ അവൾ വിവാഹിതയാണോ എന്നൊക്കെ മനസിലാക്കുക ഇത്രയും കാര്യം ഒക്കെ ആണെങ്കിൽ പിന്നെ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം…

          സൊ ഡോണ്ട് തിങ്ക് ജസ്റ്റ് ആക്ട്…
          ഞങ്ങൾ ഒക്കെയില്ലേ ബാക്കി പറഞ്ഞു കുളമാക്കി താരാൻ കട്ട സപ്പോർട്ട്…???

    1. കിച്ചു..✍️

      വളരെ നന്ദി റോബിൻ…???

  22. കിച്ചുവിന്റെ കഥ എന്താ വന്നില്ല വന്നില്ല എന്നു വിചാരിച്ചു ഇരിക്കുമ്പോൾ ആണ് 7പാർട്ട് വന്നത്.റൊമ്പ പിടിച്ചൂരിക്കെ entha പാർട്ട് അണ്ണാച്ചി.

    1. കിച്ചു..✍️

      വളരെ നന്ദി ജോസഫ് ബ്രോ…???
      കാത്തിരിക്കാനൊക്കെ ആളുണ്ട് എന്നറിഞ്ഞില്ല ഒത്തിരി സന്തോഷം സഹോ…???

  23. പ്ലീസ്‌ തേവനെ അവരുടെ മുന്നിലിട്ട് പരിഹസിക്കുന്ന സീൻ ഉണ്ടാവരുത് എന്തോ ഒരു ആവശ്യത്തിന് കുളിമുറിയിൽ നിന്നും തേവൻ പുറത്തേക്കിറങ്ങിപോകുമ്പോൾ അവരെ കണ്ടുമുട്ടട്ടെ

    1. കിച്ചു..✍️

      വേലു തേവന് വിഷമം ആവാതെ ഇരിക്കണം എന്ന് എനിക്കും ആഗ്രഹമുണ്ട് പക്ഷെ ആ പല്ലവി ഓളൊരു തെറിച്ച സാധനമാ… എങ്ങനെ റീയാക്ട് ചെയ്യും എന്നറിയില്ല ☹️☹️☹️

  24. കൂട്ടുകാരൻ

    Adaaar love sreehariyum thethiyum polichu…… Kidu aayinu bro

    1. കിച്ചു..✍️

      വളരെ നന്ദി കൂട്ടുകാരാ…??? ഇഷ്ടമായതിൽ ഒരു പാട് സന്തോഷം..???

  25. MR. കിങ് ലയർ

    വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന കിച്ചു….. ഈ ഭാഗവും ഇഷ്ടമായി….. തേതിയേ കൈവിടരുത് എന്ന് പറയണം ശ്രീഹരിയോട്……
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. MR.കിംഗ്‌ ലയർ

      പിന്നെ തെന്നലിനു തേതനോട് പ്രണയം തോന്നാൻ ചാൻസ് ഉണ്ടോ …..ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു…..തേതനും തെന്നലും തമ്മിൽ ഉള്ള പ്രണയവും ശ്രീഹരിയും തേതിയും തമ്മിൽ ഉള്ള പ്രണയവും കാണാൻ കാത്തിരുന്നോട്ടെ… കാത്തിരിക്കുകയാണ്…

      MR.കിംഗ് ലയർ

      1. കിച്ചു..✍️

        ശ്രീഹരിയും തേതിയും ഒരു കരക്കായി പക്ഷെ തെന്നൽ ഇത് വരെയും തേവനെ ആ ഒരു കണ്ണ് കൊണ്ട് കണ്ടിട്ടില്ല ബ്രോ…???

    2. കിച്ചു..✍️

      വളരെ നന്ദി കിംഗ് ലയർ…???
      അടുത്ത ഭാഗം അധികം താമസിക്കാതെ നോക്കാം… ശ്രീഹരി കൈവിടുമോ..????

  26. ഈ ഭാഗം പൊളിച്ചു…. ശ്രീഹരിയുടെയും തീതിയുടെയും ഭാഗം വളരെ ഇഷ്ടപ്പെട്ടു ???
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. ഇത് ഭാഗം ഞാൻ 2 പ്രാവശ്യം വായിച്ചു ??

      1. കിച്ചു..✍️

        രണ്ടു പ്രാവിശ്യം വായിച്ചോ..? അതെനിക്ക് എന്റെ എഴുത്തിനു ഒരു അംഗീകാരമായി കരുതുന്നു സഹോ… ???
        ഈ ഭാഗം ഇത്രക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് …???

    2. കിച്ചു..✍️

      വളരെ നന്ദി RDX ബ്രോ…???
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും…

  27. ഈ കരിങ്കോഴിയെ തട്ടീട്ട് നടക്കാൻ പറ്റാണ്ടായല്ലോ…..!
    ശ്രീഹരിയോട് ഒന്ന് ശ്രദ്ധിച്ചോളാൻ പറ.ചിലപ്പോ കാട്ടിൽ നല്ലയിനം കടിക്കാത്ത ദിനോസർ കുഞ്ഞുങ്ങൾ താണും. കടിക്കില്ലേലും ചിലപ്പോ പിടിച്ച് മാന്തിയാലോ?
    അത് പോട്ടെ തേവനുള്ള പണിയാണോ ഓട്ടോ പിടിച്ച് വന്നത്…..?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കിച്ചു..✍️

      വളരെ നന്ദി കബാലി ഭായ്… ???

      എല്ലാവര്ക്കും ആകാമെങ്കിൽ പിന്നെ നമ്മക്കും ഒന്ന് കരിങ്കോഴിയെ പിടിച്ചു നോക്കിയാലോ എന്ന് കരുതി ചീറ്റുമെന്നു കരുതിയില്ല…???

      കാടല്ലേ..? ചിലപ്പോ വലിയ ആന ദിനോസർ കാണും പക്ഷെ ശ്രീഹരി ആരാ മോൻ അവൻ എത്ര ദിനോസറിനെ കണ്ടതാ…
      പാവം തേവന്റെ കാര്യമാ കഷ്ടം…☹️☹️☹️

  28. കലക്കി ടീമേ…… Waiting…..

    1. കിച്ചു..✍️

      വളരെ നന്ദി മനു ജയൻ… ???

  29. ക്യാ മറാ മാൻ

    Kichu ആദ്യത്തെ comment…. ഇക്കുറി എൻറേതാകട്ടെ…..
    കൂടുതൽ വിശേഷങ്ങൾ കഥ വായിച്ചതിനുശേഷം വന്നിട്ട്…..

    1. കിച്ചു..✍️

      ആദ്യ കമെന്റിന് ആദ്യമായി നന്ദി പറയുന്നു ??? വായിച്ചിട്ടുള്ള തിരിച്ചു വരവിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: