അദ്വൈതം [Parvathi] 1070

അഗ്നി പറഞ്ഞതും യക്ഷമി അലമാര തുറന്ന് അവളുടെ മെഡിക്കൽ റിപ്പോർട്ടുകൾ അടങ്ങിയ file എടുത്ത് അഗ്നിക്ക് നൽകി….അവൻ അതെല്ലാം ശ്രദ്ധയോടെ പരിശോധിച്ചു, MRI സ്കാൻ CT സ്കാൻ, Xray…. Senior Doctors ന്റെ റിപ്പോർട്സ്…..അങ്ങനെ എല്ലാം….

“Multiple fracture, spinal cord completely severed…. ഹ്മ്മ്…..സ്‌പൈനൽ cord എന്ന് പറയുന്നത് ഒരു കേബിൾ ആണ്….. കോടാനുകോടി nervous tissue കൊണ്ട് നിർമിച്ചിരിക്കുന്ന ഒരു കേബിൾ…..തലച്ചോറിൽ നിന്നും ശരീരത്തിലേക്ക് സന്ദേശങ്ങൾ എത്തിക്കുക, ശരീരത്തിന്റെ ചലനങ്ങളെ നിയന്തിക്കുക, ശരീരത്തിൽ ഉണ്ടാകുന്ന സ്പർശനം തലച്ചോറിൽ എത്തിക്കുക….. അങ്ങനെ ഉള്ള കുറെ വലിയ കാര്യങ്ങളാണ് ഇവന്റെ ജോലി…. ഈ സ്‌പൈനൽ കോഡ് കട്ട്‌ ആയാൽ, എവിടെയാണോ കട്ട്‌ ആവുന്നത് അതിന് താഴേക്കുള്ള ശരീരം പ്രവൃത്തിക്കില്ല….കട്ട്‌ ആവണം എന്നില്ല ക്ഷതം സംഭവിച്ചാലും മതി….ഇവിടെ സുഭദ്രയുടെ കഴുത്തിന്റെ ഭാഗത്തെ സ്‌പൈനൽ കോർഡ് ആണ് കട്ട്‌ ആയിരിക്കുന്നത്…..”

“ഇതൊക്കെ ഞാൻ കേട്ട് പഴകിയതാ…. പുതിയത് എന്തെങ്കിലും ഉണ്ടെങ്കിൽ പറയ്…..”
സുഭദ്ര പുച്ഛത്തോടെ പറഞ്ഞു….

“സുഭദ്രേച്ചി… മിണ്ടാണ്ടിരിക്ക് ഡോക്ടർ പറയട്ടെ……”
യക്ഷമി അവളുടെ അടുത്ത് ബെഡിൽ ഇരുന്ന് ദയനീയമായി പറഞ്ഞു…. സുഭദ്ര മുഖം തിരിച്ചുകളഞ്ഞു….

“അലോപ്പതിയിലും ആയുർവേദത്തിനും ഇതിൽ ചികിത്സയില്ല….. കട്ട്‌ ആയ സ്‌പൈനൽ കോഡിനെ repair ചെയ്യാനുള്ള ടെക്നോളജി മോഡേൺ മെഡിസിൻ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല…..അവരുടെ ഭാഷയിൽ ഇതിന് മരുന്നില്ല….. എന്തിനേറെ പറയുന്നു മഹാ ഔഷധ വേദമായ അധർവ്വ വേദത്തിൽ പോലും ചേദിക്കപ്പെട്ട സുഷുമ്നാ നാഡിയെ പുനരുജ്ജീവനിപ്പിക്കാനുള്ള വിദ്യകളില്ല…..according to vedas ഇത് അസുഖമല്ല അവസ്ഥയാണ്…. ചികിത്സിച്ച് ഭേദപെടുത്താൻ കഴിയാത്ത അവസ്ഥ……”

The Author

Parvathi

94 Comments

Add a Comment
  1. ബ്രോ കാത്തിരിക്കുവാണ്, പെട്ടെന്ന് അടുത്ത പാർട്ട്‌ കിട്ടുമോ

  2. കഥ കലക്കി..
    നല്ല തുടക്കം..
    ഒരു അപേക്ഷ…..ഇടക്ക് നിർത്തി പോകരുത്…

  3. ബ്രോ ഈ അടുത്ത് വരുവോ കാത്തിരിക്കുവാണ്

  4. next part aduthegaanum varumo waiting aanu atha

  5. പ്രിയ സുഹൃത്തേ എത്രയും വേഗം പോസ്റ്റ് ചെയ്യണം കാത്തിരുന്നു മടുത്തു

  6. adipoli, waiting 🌹

  7. കുറേ ആയല്ലോ?? വല്ലതും നടക്കുമോ??

  8. evidedo ബാക്കി പോയോ. ഒരു കമൻ്റ് reply alle kande 4000 words type cheythu എന്നൊക്കെ Ennit etra divasam kayinju nalloru katha ingine waiting aaki madupikkalle nalla suport undallo storyku

  9. next part ഇട് pls

  10. Waiting for next part…

  11. waiting for adhwaitham.

  12. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  13. പാർവതി,

    അഗ്നിയെയും ദേവിയെയും കാണുമ്പോ മനസിൽ സീതാരാമൻ അല്ല ശിവപാർവതി ആണ് ഓർമ വരുന്നത്…

    1. ithinte bhaki epo verum

  14. kollam kidu start

  15. oru cinema kanda feel… superb!! waiting for next part

  16. adutha part ennaaa broo
    any update

  17. Waiting for next part

  18. intersting story. please continue

  19. next part eppozha

  20. eagerly waiting for the next part ❤️

  21. കിടുംബൻ

    ഇതിന്റെയും ബ്ലാക്ക് ഡലിയയുടെയും അടുത്ത ഭാഗം എന്നു വരുമെന്ന് പറയാമോ

    1. black dahlia 2000 words ezuthi draftil vachittund….adwitham 4000 words aayi… vaikathe postam

      1. vegam idu….

      2. എവിടെ bro ബാലൻസ് കാത്തിരിന്നു മടുത്തു. പെട്ടന്ന് ഒന്ന് സെറ്റ് ആക്കു 🙏🙏🫂🫂🫂

  22. hai chechi it’s really amazing experience to read the story thanks for the story. it’s really a great story telling.thanks again.

  23. നല്ലൊരു സ്റ്റോറി.❤️ അടുത്ത പാർട്ട് വേഗം

  24. Parvathi chechii oru rekshem illaa kadha nalla resund vaayichirikan 🤍🤍

  25. Nalla thudakkam

Leave a Reply

Your email address will not be published. Required fields are marked *