അദ്വൈതം [Parvathi] 978

യക്ഷമി കൊടുത്ത ഫയലുകൾ അഗ്നി അവൾക്ക് തിരികെ കൊടുത്തു….യക്ഷമിയുടെ കണ്ണുകളാകെ നിറഞ്ഞിരുന്നു….സുഭദ്ര കണ്ണുകൾ ഇറുക്കെ അടച്ചുകിടന്നു….അറിയാം…. മരണമല്ലാതെ ഈ അവസ്ഥയിൽ നിന്നൊരു മോചനമില്ല….ഇങ്ങനെ കിടന്ന് നരകിക്കാം….

അഗ്നിദേവ് എഴുന്നേറ്റു

“നൂറുദിവസത്തെ ചികിത്സ….. നൂറ്റിയൊന്നാം ദിവസം കല്ലൂർക്കോട് ശിവക്ഷേത്രത്തിൽ നീ തനിയെ നടന്നുകയറും ”
അഗ്നിദേവിന്റെ ഉറച്ച സ്വരം അലകളായി ഭദ്രയുടെയും യക്ഷമിയുടെയും കാതുകളിൽ പതിഞ്ഞു….. യക്ഷമി അവിശ്വാസത്തോടെ അഗ്നിയെ നോക്കി….

“സത്യാണോ… സുഭദ്രേച്ചി എഴുന്നേറ്റ് നടക്കോ…..”

“ഭൈരവനാനെ സത്യം…..”… അഗ്നി പറഞ്ഞു…..

“നുണ…. നുണ പറയല്ലേ….. വെറുതെ നിക്ക് പ്രതീക്ഷ തന്ന് പറ്റിക്കാനായിട്ട്…”
സുഭദ്ര അവനെ നോക്കി വിതുമ്പി…. അഗ്നി അവളുടെ ചെന്നിയിൽ ഇടതു കൈ അമർത്തി….

“എന്റെ കുലദൈവത്തെ വിളിച്ച് സത്യം ചെയ്തതല്ലേ… ആ സത്യം നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ ഈശ്വരൻ എന്റെ ജീവനെടുത്ത് നിനക്കൊരു പുതിയ ജന്മം നൽകട്ടെ….തഥാസ്തു….”
അഗ്നിദേവിന്റെ വാക്കുകൾ അവിടെയാകെ പ്രകമ്പനംകൊണ്ടു….സുഭദ്ര അവനെ ഇമവെട്ടാതെ നോക്കി കിടന്നു….സാക്ഷാൽ മഹാദേവൻ മുന്നിൽ അവതരിച്ചതുപോലെ ഒരു രൂപം….തന്റെ ജീവനെടുക്കട്ടെയെന്ന് അഗ്നി പറഞ്ഞതും യക്ഷമി ഞെട്ടലോടെ അവനെ നോക്കി…..

“കൈ പിടിച്ചോട്ടെ ഞാൻ…..”
അഗ്നി ചോദിച്ചതും സുഭദ്ര മെല്ലെ മൂളി… യക്ഷമി അറിയാതെ ചിരിച്ചുപോയി…..പുറമെ കാണിക്കുന്ന ഈ ദേഷ്യവും വാശിയും ഉണ്ടെന്നേയുള്ളു, സുഭദ്ര പാവമാണ്

The Author

Parvathi

83 Comments

Add a Comment
  1. Waiting for next part…

  2. waiting for adhwaitham.

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  4. പാർവതി,

    അഗ്നിയെയും ദേവിയെയും കാണുമ്പോ മനസിൽ സീതാരാമൻ അല്ല ശിവപാർവതി ആണ് ഓർമ വരുന്നത്…

  5. kollam kidu start

  6. oru cinema kanda feel… superb!! waiting for next part

  7. adutha part ennaaa broo
    any update

  8. Waiting for next part

  9. intersting story. please continue

  10. next part eppozha

  11. eagerly waiting for the next part ❤️

  12. കിടുംബൻ

    ഇതിന്റെയും ബ്ലാക്ക് ഡലിയയുടെയും അടുത്ത ഭാഗം എന്നു വരുമെന്ന് പറയാമോ

    1. black dahlia 2000 words ezuthi draftil vachittund….adwitham 4000 words aayi… vaikathe postam

      1. vegam idu….

  13. hai chechi it’s really amazing experience to read the story thanks for the story. it’s really a great story telling.thanks again.

  14. നല്ലൊരു സ്റ്റോറി.❤️ അടുത്ത പാർട്ട് വേഗം

  15. Parvathi chechii oru rekshem illaa kadha nalla resund vaayichirikan 🤍🤍

  16. Nalla thudakkam

Leave a Reply

Your email address will not be published. Required fields are marked *