Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അനശ്വരം [AKH] 716

Kambi Views 70840

“”ഇതെന്റെ കാർഡ് ആണ് …. ഇനിയുള്ള ഹൈയർ പ്രൊജക്റ്റ്‌നും മറ്റും എന്തേലും സഹായങ്ങൾ ആവിശ്യമായി വരുകയാണേൽ കോൺടാക്ട് ചെയ്തോളു….. “””

അജി അവൾക്കു കാർഡ് കൊടുത്തുകൊണ്ട് പറഞ്ഞു …..

“”താങ്ക്സ് “””””

അവൾ പുഞ്ചിരിയോടെ അതും പറഞ്ഞു നടന്നു നീങ്ങി …..

“”രാഘവേട്ട…. പോകാം …. “”

“”ആ കുഞ്ഞ് വന്നോ….പരിപാടി ഒക്കെ കഴിഞ്ഞുലേ…. “””

“”ആ കഴിഞ്ഞു…. “””

“””ഒരു മിനിറ്റ് കുഞ്ഞേ … ഞാൻ കാറെടുത്തു വരാം “””

രാഘവേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ അജി അവിടെ നിന്നു……

അജി ആ ഹാൾ പരിസരം വെറുതെയൊന്നു വീക്ഷിച്ചു…..ചാറ്റൽ മഴയിൽ കൊഴിഞ്ഞു വീണ ചുവന്ന വാകപൂക്കൾ ആ ഹാളിന്റെ മുൻഭാഗം വർണ്ണശോഭയാക്കിയിരുന്നു… ചെറിയ തുള്ളികളാൽ ചാറുന്ന മഴയുടെ കുളിർമ്മ അവിടെയാകമാനം വ്യപിച്ചിരുന്നു …….

“”ആ… ഈ കുട്ടി ഇതുവരെ പോയില്ലേ…. “””

ഹാളിന് പുറത്ത് സൺഷെയ്ഡ് നു ചുവട്ടിൽ മഴ ചാറ്റൽ ഏൽക്കാതെ നിൽക്കുന്ന അനാമികയെ കണ്ടപ്പോൾ അജി മനസ്സിൽ പറഞ്ഞു….

“”താൻ പോയില്ലേ ഇതുവരെ? …. “”

അനാമികക്കരികിൽ എത്തിയ അജി അവളോടായി ചോദിച്ചു….

“”ഇല്ല സാറെ… ഞങ്ങൾ പപ്പയെ കാത്ത് നിൽക്കുകയാ…. “””

അനാമികയുടെ വാക്കുകൾ കേട്ടപ്പോഴാണ് അനാമികയുടെ അടുത്ത് മഴ ചാറ്റിൽ ഏൽക്കാതിരിക്കാൻ മഞ്ജത സാരിയുടെ തലപ്പ് തലയിൽ പിടിച്ചുകൊണ്ട് നിൽക്കുന്നയാളെ അജി കണ്ടത് ……

അജിയുടെ മനസ്സ് ഒരു നിമിഷം നിന്നുപോയി ….. അജി അറിയാതെ തന്നെ അജിയുടെ വായിൽ നിന്നും “”സ്മൃതി “””എന്ന പേര് ഉച്ചരിച്ചു….

തന്റെ പേര് മറ്റൊരാൾ ഉച്ചരിക്കുന്നത് കേട്ട ആ സ്ത്രീ അജിയുടെ നേരെ നോക്കി ….. അജിയുടെ മുഖം ദർശിച്ച അവരിൽ അജിക്ക് ഉണ്ടായ അതെ ഞെട്ടൽ പുറത്ത് വന്നു …. ഒരു നിമിഷം അവർ തമ്മിൽ കണ്ണിമവെട്ടാതെ നിന്നു…….

———————————–

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

14 Comments

Add a Comment
  1. Akh സുഖമാണോ
    ഒരുപാട് കാലം മുൻപാണ് അവസാനമായി സംസാരിച്ചത്
    നിങ്ങളുടെ ചാറ്റ് ഒക്കെ കണ്ടു കൂടെ കൂടിയതായിരിന്നു ഓർമ്മയുണ്ടെന്ന് വിശ്വസിക്കുന്നു

    ജെയിൻ ക്ലൈമാക്സ്‌ എന്തുപറ്റി പാസ്സ്‌വേർഡ്‌ പ്രോടീക്റ്റഡ് 🥹

    1. ഹലോ ആരിത്😍… കുറെ കാലം ആയല്ലോ കണ്ടിട്ട്… സുഖമാണോ….

      എനിക്ക് സുഖം…ഓർമ്മയൊക്ക ഉണ്ട് അജയ്…. ആരെയും മറന്നിട്ടില്ല🥰….

      ജെയിൻ ക്ലൈമാക്സ്‌ പാർട്ട്‌ ഒന്ന് hide ആകിയതാ…

      1. ഹായ് അക്കു വിഷു ഒക്കെ ആഘോഷിച്ചോ വേറെ എന്താ വിശേഷം….. അനശ്വരവും വൈകാതെ ഹൈഡ് ചെയ്യപ്പെടുന്നതായിരിക്കും അജയ് 🤗

        1. ഹായ് പോന്നുസേ…വിഷു ഒക്കെ സാധാരണ പോലെ കടന്നു poyi… ആഘോഷം ഒന്നും ഉണ്ടായില്ല… വിഷു കണി കണ്ടു പിന്നെ അമ്പലത്തിൽ poyi…അത്രമാത്രം… പിന്നെ നല്ല വിശേഷം… എല്ലാവരും സുഖമായിരിക്കുന്നു…. അവിടെയും എല്ലാവർക്കും സുഖമെന്ന് കരുതുന്നു… വിഷു ഓക്കേ അടിച്ചു പൊളിച്ചു എന്ന് കരുതുന്നു… കുഞ്ഞി ഓക്കേ സുഖമായിരിക്കുന്നോ… രണ്ടു വയസ് ആവാറായി ലെ…

          1. ആ രണ്ടു വയസ്സ് ആവുന്നു 😍

  2. ഹായ് അക്കു ഇങ്ങള് എവിടെ

    1. ഹായ് ഞാൻ ഇവിടെ ഉണ്ട്.. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ എല്ലാവർക്കും സുഖമല്ലേ…

  3. Beo..broyude snehanombaram pdf kittunnillalo…reupload cheyyuo??

    1. അത് കുട്ടൻ ഡോക്ടറോട് അപ്ഡേറ്റ് cheyan പറയേണ്ടി വരും…

  4. ഇതിലെ കമന്റ്‌സും കളഞ്ഞോ… ഇതൊക്കെ ഇപ്പൊ ആര് നോക്കാൻ ആണ് മാഷേ 😄😄😄എന്തിനാ ഇത്ര പേടിക്കുന്നെ

    1. യാ കളഞ്ഞു 😁😁😁….അവിടെ എല്ലാവർക്കും സുഖമല്ലേ… വീട്ടിൽ ഓക്കേ പോകാറുണ്ടോ…. അച്ഛമ്മ ഓക്കേ എന്തുപറയുന്നു…

      1. ഇവിടെ എല്ലാവർക്കും സുഖം തന്നെ 😍😍ഞാൻ എന്റെ വീട്ടിൽ ആണ്… കഴിഞ്ഞ ഞായറാഴ്ച വന്നതാ നാളെ തിരിച്ചു പോവും 🤗ഇങ്ങള് എന്നാലും കമന്റ്‌ ഒക്കെ കളഞ്ഞില്ലേ അതിന്റെ ഒരു വിഷമം ഉണ്ട്ട്ടോ…… വേണേൽ ഇതൊക്കെ നിർത്താം അപ്പൊ പിന്നെ ടെൻഷൻ വേണ്ടല്ലോ ഇനി

        1. ആഹാ ഒരാഴ്ച ലീവിന് വന്നതാലെ😁…

          1. ഹും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: