അനശ്വരം [AKH] 732

കുറച്ചു സമയം അവരുടെ ഇടയിൽ മൗനം തളം കെട്ടി……

“”എന്തായി നാളത്തെ ഒരുക്കങ്ങൾ…. “”

വേദന കടിച്ചമർത്തി പുഞ്ചിരിയോടെ അവൻ ചോദിച്ചു…..

“”ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു ഏട്ടാ….. “”

“”ഉം…. “””

“”ഏട്ടൻ വരുമോ നാളെ…. “””

“”നോക്കട്ടെ പറ്റിയാൽ വരും….. “”

“”എന്തിനാ എന്നെ കരയിപ്പിക്കാനോ…. ആ ഭാഗത്തു വന്നു പോകരുത് ട്ടോ…””

“”ആ … അങ്ങനെ എങ്കിൽ തീർച്ചയായും വരും …. നിന്റെ കരച്ചിൽ ഒന്ന് കാണാൻ … ഹ്ഹ…. “”””

ചെറു ചിരിയോടെ അവൻ പറഞ്ഞു….

“”ഉം… വന്നോ വന്നോ …അങ്ങനെ ഒരാഗ്രഹം ഉണ്ടേൽ സാധിച്ചോ… ഹിഹി … “””

അവൾ ചിരിയോടെ പറഞ്ഞു…..

“””എന്നാ പിന്നെ വെക്കട്ടെ…ഏട്ടാ .. “””

“”ഉം…. “””

“”അപ്പോ ഇനി എന്നാ കാണാ…. “””

“”ഭൂമി ഉരുണ്ടതല്ലേ …. എവിടെങ്കിലും വെച്ച് എന്നെങ്കിലും കാണാതിരിക്കില്ല….. അന്ന് കാണുമ്പോൾ മുഖം തിരിച്ചു പോവാതിരുന്നാൽ മതി ….. “”””

ചെറു ചിരിയോടെ അവനത് പറഞ്ഞപ്പോൾ …..

“”പോടാ തെണ്ടി……. മുഖം തിരിച്ചു പോകും പോലും……. “”””””

അവളുടെ കൃത്രിമദേഷ്യം അവനാസ്വദിച്ചു……

“”ഞാൻ ചുമ്മാ പറഞ്ഞതാടാ…. “””

അവനവളെ അനുനയിപ്പിക്കാനെന്നോണം പറഞ്ഞു…

“””ഉം അറിയാം….. “””

“”എന്നാ ശെരിയെടാ…. വെച്ചോളൂ…. “””

“”മിസ്സ്‌ യു ഏട്ടാ … ഉമ്മാാാ…… “””

“””മിസ്സ്‌ യു റ്റൂ….. ഉമ്മാാാ…… ‘”””

പുഞ്ചിരിയോടെ അവർ തമ്മിൽ പിരിഞ്ഞെങ്കിലും അവരുടെ മിഴികൾ ഈറനായിരുന്നു……..

———————————-

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി ?തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????

133 Comments

Add a Comment
  1. Ellarum chernn kandupidicha kutti aano?

    1. അല്ല… അവൻ തന്നെ കണ്ടുപിടിച്ചതാ 😁😁

  2. Unknown kid (അപ്പു)

    Hi..🤗… താങ്കളുടെ സ്നേഹനൊമ്പരം ഞാൻ മുന്നേ വായിച്ച story ആയിരുന്നു. വേറെ ഒന്നും വായിച്ചിട്ടുണ്ടായിരുന്നില്ല….2 ദിവസം മുൻപ് യാദൃശികം ആയി aa കഥ പിന്നെയും കടന്നുവന്നു… പിന്നെ ഒന്നും നോക്കിയില്ല..first story തൊട്ടു മൊത്തം വായിച്ചു തീർത്തു…

    എന്താ പറയാ… എല്ലാം ഒന്നിനൊന്ന് മെച്ചം… അതിൽ “മിഴിയറിയാതെ” എൻ്റെ ഉള്ളിൽ നല്ല പോലെ കടന്നു കൂടി…❤️

    എഴുത്തെല്ലാം നിർത്തി എന്ന് മനസിലായി… ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു…😇❤️

    1. hi bro…. കഥകൾ എല്ലാം വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം❤️❤️❤️….ആശംസകൾ ഹൃദയത്തോട് ചേർക്കുന്നു🥰🥰….

      1. Ingade fans varaan thudangiyallo

    1. ഹായ്.. എന്തൊക്കെ ഉണ്ട് വിശേഷം സുഖമല്ലേ….

      1. Aah sugam thanne. Vote okke cheytho? Pinne mol enth parayunnu..,vikrithi okke undo? 2 vayas aavarayi alle? Ingakk avide sugamalle? Veettil vere visesham entha? Ingalenne orkarundo manushyaa😉

        1. സുഖം…വോട്ട് ഓക്കേ ചെയ്തു… മോൾ സുഖമായിരിക്കുന്നു…. കുറുമ്പി ആണ്… മെയ് ഇൽ 2 വയസ്സ് ആകും…കഴിഞ്ഞ ഞായറാഴ്ച അനിയന്റെ എൻഗേജ്മെന്റ് ആയിരുന്നു …ഹ്ഹ ഓർക്കാനോ😅.. അതിനൊക്കെ എവിടെ സമയം 🤪…ജീവിതത്തിലെ ചില കാലഘട്ടങ്ങൾ അത്ര പെട്ടന്ന് മാഞ്ഞു പോകില്ലല്ലോ…

          1. Love aayirunna kutti aano Penn?avalude veetukar sammathichu alle🤗oh athentha maanju pokaatthe?ingade kuttiye kanan thonnunnu but no way

          2. ആ കുട്ടി അല്ല അവർ തമ്മിൽ പിരിഞ്ഞു…

  3. തിരുവോണാശംസകൾ അക്കു

    1. Happy onam ☺️

Leave a Reply

Your email address will not be published. Required fields are marked *