“”അജിയേട്ടാ ….. എത്ര ദിവസായി …. എന്താ എന്നോട് മിണ്ടാത്തെ….. “””
ഫോണിലൂടെയുള്ള സ്മൃതിയുടെ സ്വരത്തിൽ ഗദ്ഗദം നിറഞ്ഞിരുന്നു…..
“”ആ … പറയെടാ…… “””
“”എന്താ എന്നോട് ദേഷ്യത്തിലാണോ ഏട്ടൻ… “”””
“”ഹേയ്… അല്ലേടാ …. ഞാൻ എന്തിനാ നിന്നോട് ദേഷ്യത്തിൽ ഇരിക്കുന്നെ…””
“”അല്ല ഏട്ടാ…. വാ തോരാതെ സംസാരിച്ചിരുന്നയാൾ സംസാരിക്കാതെയായപ്പോൾ.. എന്തോ എന്നൊക്കൊണ്ട് പറ്റുന്നില്ല …. ഇങ്ങടെ സ്വരം കേൾക്കാതെ എന്തോ പോലെ …. “””
“”എനിക്കറിയാം നിന്റെ വിഷമം ……പക്ഷെ എല്ലാം സഹിച്ചല്ലേ പറ്റു …. ഇനിയുള്ള നിന്റെ ജീവിതത്തിൽ എന്റെ സ്വരമുണ്ടാവില്ലല്ലോ ……നമ്മുടെതായ ലോകവും ഇന്നവസാനിക്കുകയല്ലേ…””
“”ഉം….. എല്ലാം അവസാനിക്കും… നാളെ മുതൽ പുതിയൊരു ജീവിതം….. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്നവർ പെട്ടന്ന് ഒരു നിമിഷം കൊണ്ട് എതിർ ബിന്ദുവിലേക്ക് അകന്നു പോകുന്നു അല്ലെ….ഏട്ടാ. …… “””””
“”ഉം… അതെ… “””
“”ഏട്ടാ …. ഏട്ടന് ദേഷ്യമുണ്ടോ എന്റെ വീട്ടുകാരോട്….. “”””
“”എനിക്കോ….എനിക്കെന്തിനാ അവരോട് ദേഷ്യം…… എനിക്ക് ആരോടും ദേഷ്യമില്ല …… എല്ലാം ഓരോരോ സാഹചര്യവശാൽ സംഭവിയ്ക്കുന്നതല്ലേ…. എന്നാലും ഒരുവട്ടം എങ്കിലും നമ്മൾ ഒന്നാവാൻ ശ്രമിച്ചുലോ….. എല്ലാവരുടെയും മുന്നിൽ വെച്ച് എന്റെ കൂടെ ഇറങ്ങിവരാൻ നീ തയ്യാറായതല്ലേ….. ഞാനല്ലേ നിന്നെ വഴിയിലുപേഷിച്ചത്..””
“”അത് അന്നത്തെ സാഹചര്യം കൊണ്ടല്ലേ… ഏട്ടാ … “””
“”ഉം.. അന്ന് എന്തുകൊണ്ടോ എനിക്ക് നിന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ തോന്നിയില്ല……. “”””
“”ഉം …. അറിയാം ഏട്ടാ ….സ്വയം എത്ര വേദനി
ച്ചാലും… താൻ മൂലം മറ്റുള്ളവരുടെ മനസ്സ് ഒരു തരി പോലും വേദനിക്കരുതെന്ന ഏട്ടന്റെ സ്വഭാവം … അതല്ലേ ഏട്ടനിൽ എനിക്കേറ്റവും ഇഷ്ടവും ….. “””””
“”ഹ്ഹ ഒരാൾ പോലും വേദനിക്കരുത്…. ഹ്ഹ … അപ്പോ ഞാൻ നിന്നെ വേദനിപ്പിച്ചതോ…. “””
“”എന്നെയോ….. എന്നെ ഏട്ടൻ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല ….. എന്നെ സ്നേഹിച്ചിട്ട് മാത്രമല്ലെ ഒള്ളു ഈ ഏട്ടൻ ….. “””
സ്മൃതിയുടെ വാക്കുകൾക്ക് പകരം പറയാൻ വാക്കുകൾ അവനുണ്ടായിരുന്നില്ല അത്രമേൽ അവനവളെ സ്നേഹിച്ചിരുന്നു…… അവന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു……
എടാ അഖിലെ… ഞാൻ കമന്റ് ഇട്ടതിന് ശേഷം ആണ് താഴോട്ട് വായിച്ചത്.. മാരിയേജ് കഴിഞ്ഞു കുഞ്ഞൂസ് ഒക്കെ ആയി അല്ലേ കൺഗ്രാറ്റ്സ് 🤗🤗🤗. എന്നാരുന്നേട കല്യാണം ..? വാവയും അമ്മയും ഓക്കെ സുഖമായിട്ടിരിക്കുവല്ലേ .. എല്ലാരും നല്ല സന്തോഷമായിട്ടിരിക്കാൻ ഞാൻ ആശംസിക്കുന്നു.
കുറെ നാളിനു ശേഷം ആണ് ഇവിടേക്ക്… നിന്നെ കാണാമെന്നും വിചാരിച്ചു ജെയ്നിൽ ചെന്നപ്പോൾ അവിടെ ‘പ്രൊട്ടക്ടഡ് ഏരിയ’ എന്നും പറഞ്ഞു കാണിക്കുന്നു 😬… അപ്പോൾ പിന്നെ നേരെ ഇവിടേക്ക് വന്നു 😊… സുഖം തന്നെ അല്ലേ ..? ലൈഫ് ഒക്കെ അടിപൊളി ആയി പോകുന്നുണ്ടെന്ന് വിശ്വസിക്കുന്നു … എഴുത്ത് വല്ലോം തുടങ്ങിയോ? കുറച്ച് നാൾ ഇവിടെ കാണും 😊 അപ്പോൾ നല്ലൊരു ലവ് സ്റ്റോറി താടാ മോനെ.. 🤗
പിന്നെ സഞ്ജുട്ടി … സുഖം ആണെന്ന് വിശ്വസിക്കുന്നു .. ഫാമിലി ലൈഫ് ഒക്കെ കളർ അല്ലേ ..?
ഞാൻ രാവിലെ പോയി വോട്ട് ചെയ്തു…. ടിവിയിൽ ഞാൻ വോട്ട് ചെയ്ത റൂം ഒക്കെ കാണിച്ചിരുന്നു 😁എന്റെ ഒപ്പം കളക്ടർ ഒക്കെ വന്നു പക്ഷേ എന്നെ കാണിച്ചില്ല 🤗
ടീവിയിൽ വരാൻ ഭാഗ്യം ഇല്ലാതെ പോയി അല്ലെ😔….
ആ എന്റെ നാട് അങ്ങനെ എങ്കിലും ഇങ്ങക്ക് കാണാൻ പറ്റിയല്ലോ…. ഇനി ഒരിക്കലും ഇങ്ങനെ ടീവിയിലൂടെ എപ്പോളും കാണാൻ പറ്റില്ല 😇
ശെരിയാ ആ നാട് വീണ്ടും കണ്ടു ☺️☺️
ഇപ്പൊ എന്റെ അച്ഛൻ ഉണ്ടെങ്കിൽ എന്ന് അതിയായി ആശിച്ചു പോവുന്നു
😔
ആ ഞാൻ പിക് കണ്ടു 😁
☺️☺️☺️🥰എന്തൊക്കെ ഉണ്ട് വിശേഷം… എല്ലാവർക്കും സുഖമല്ലേ☺️☺️
ആ സുഖം ഹാപ്പി ദീപാവലി ☺️☺️
Happy diwali ☺️
എന്റെ നാട്ടിൽ റീ ഇലക്ഷൻ ഉള്ളത് അറിഞ്ഞില്ലേ
അറിഞ്ഞു…വാർത്ത ചാനലിൽ മൊത്തം അതല്ലേ 😁😁
ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം??? കുട്ടിയെ എന്താ വിളിക്കുന്നെ എല്ലാരും? കമിഴ്ന്നു കിടക്കാൻ തുടങ്ങിയോ കുട്ടി…. പിന്നെ വാശി ഒക്കെ ഉണ്ടോ
ഹായ്.. സുഖം… അവിടെ എല്ലാവർക്കും സുഖം എന്ന് കരുതുന്നു…കുഞ്ഞിനെ പലരും പല nik names ആണ് വിളിക്കുന്നത്… കമിഴ്ന്നു വീണു.. വാശി ഓക്കേ നല്ലോണം ഉണ്ട് 😁..
ഇവിടെ എല്ലാർക്കും സുഖം…. എല്ലാരോടും എന്റെ അന്വേഷണം പറയൂട്ടോ 😇രാത്രി ഉറക്കം ഒക്കെ ഉണ്ടോ 😁
സുഖം… ആ അന്വേഷണം 😁😁…രാത്രിയിൽ ഉറക്കം ഒന്നുമില്ല 😅😅😅😅
ഞാൻ കുട്ടീടെ ഫോട്ടോ കണ്ടു ട്ടോ… ഇങ്ങളെ പോലെ ഉണ്ട് കാണാൻ
ആണോ pic കണ്ടോ ☺️☺️
ഹായ് അക്കു
ഹായ്☺️☺️… അച്ഛന്റെ വയ്യായ്ക മാറിയോ.
ഹായ് ☺️☺️… അച്ഛന്റെ വയ്യായ്ക മാറിയോ…
അച്ഛൻ പോയി ഇന്നലെ
അയ്യോ….പോന്നുസേ….. പെട്ടെന്ന് അങ്ങനെ സംഭവിക്കാൻ അസുഖത്തിനു കുറവില്ലായിരുന്നോ…എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്ന് അറിയില്ല എനിക്ക്…. തളരാതെ ഇരിക്കുക…
ഹായ് അക്കു എന്തൊക്കെ ഉണ്ട്
സുഖം… അവിടത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞോ…
ഹായ് അക്കു അച്ഛന് തീരെ വയ്യ ഇപ്പൊ
അയ്യോ..അസുഖം കുറഞ്ഞില്ലേ… ഹോസ്പിറ്റലിൽ പോയില്ലേ…
ഒന്നും കഴിക്കാൻ പറ്റുന്നില്ല…. കഞ്ഞി വെള്ളം മാത്രം….. കുട്ടി എന്ത് പറയുന്നു രാത്രി കരച്ചിൽ ഒക്കെ ഉണ്ടോ
അയ്യോ…എല്ലാം മാറും… കുട്ടി കുഴപ്പമില്ല.. രാത്രിയിൽ കരച്ചിൽ ഓക്കേ ഉണ്ട്… 😁..
ഹായ് അക്കു എന്തുണ്ട് വിശേഷം അവിടെ മഴ ഒക്കെ ഇല്ലേ?? ബേബി ഇപ്പൊ പെണ്ണിന്റെ വീട്ടിൽ ആണോ… രാത്രി കരച്ചിൽ ഒക്കെ ഉണ്ടോ….. എന്നാ 28 ചടങ്ങ്
സുഖം.. മഴയുണ്ട് … കുഞ്ഞ് ente വീട്ടിൽ ഉണ്ട്…28 ചടങ്ങ് ഒന്നും നടത്തുന്നില്ല… കുഞ്ഞ് നു weight ആയി വരുന്നേ ഒള്ളു.. Visiters നെ ഒന്നും ഇപ്പോ അടുപ്പിക്കിക്കേണ്ട എന്ന് ഡോക്ടർ paranjittund… പിന്നെ അവിടെ എല്ലാവർക്കും സുഖമല്ലേ… കുഞ്ഞി ഒക്കെ എന്തെടുക്കുന്നു…
വിസിറ്റേഴ്സ് വരാതിരിക്കുന്നത് ആണ് പെണ്ണിനും കുട്ടിക്കും നല്ലത് 🤗🤗ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് 😔പിറന്നാൾ അടിപൊളി ആക്കിക്കോ 😍😍പേര് ഫിക്സ് ചെയ്തോ എന്റെ കുഞ്ഞി പെണ്ണിന്റെ? ❤️
ഞാൻ രണ്ടു ദിവസം ആയി എന്റെ വീട്ടിൽ വന്നിട്ട്. അച്ഛന് വയ്യ
90 നടത്താൻ ആണ് ചാൻസ്… പേര്
ആരോഹി ☺️☺️… അച്ഛൻ നു എന്തുപറ്റി…
കുറച്ചാളുകളെ മിസ്സ് ചെയ്തപ്പോ authors സെക്ഷനിലേക്ക് വന്നതാ… ഈ അടുത്ത് കമന്റ് ഇട്ടിട്ടുണ്ട് എന്ന് കണ്ടപ്പോ സന്തോഷമായി… Best wishes 😇
🥰🥰😍😍
കുട്ടീടെ പേര് ഞാൻ എങ്ങനെ അറിയും 😔ഇതിൽ പറയാൻ പറ്റോ
പേര് കൺഫോം ആക്കിയിട്ട് പറയാം
ഡിസ്ചാർജ് ചെയ്തോ… പെണ്ണിന്റെ വീട്ടിലേക്ക് ആണോ കൊണ്ട് പോവുക…. ബേബി ആരെ പോലെ ഉണ്ട് കാണാൻ…. പേര് കണ്ടു വെച്ചിട്ടുണ്ടോ
Wife നെ ഡിസ്ചാർജ് ആക്കി കുഞ്ഞ് കിടക്കുന്ന ഹോസ്പിറ്റലിൽ റൂം എടുത്ത് നിർത്തി… കുഞ്ഞിനെ nicu vil നിന്നും മാറ്റി റൂമിലേക്ക് കൊണ്ടുവന്നു… ഇനി ഒരാഴ്ച കഴിഞ്ഞിട്ട് നോക്കിയിട്ട് ഡിസ്ചാർജ് ആക്കാം എന്ന് ഡോക്ടർ പറഞ്ഞു.. രണ്ടുപേർക്കും ഇപ്പോ കുഴപ്പമില്ല ഹെൽത്ത് ഒക്കെ ok ആയി വരുന്നു…. Baby ക്ക്എ ന്റെ face cut ഉണ്ടെന്നു അമ്മ ഒക്കെ പറയുന്നു… പേര് കണ്ടു വെച്ചിട്ട് ഉണ്ട്..
പെൺകുട്ടി ആണുട്ടോ ഇന്ന് വൈകിട്ട് ആറുമണിക്കായിരുന്നു ???
ആണോ ഒത്തിരി സന്തോഷം ???അതെന്താ പെട്ടെന്ന് പെയിൻ എങ്ങാനും വന്നോ
കുറച്ചു comblications ഉണ്ടായിരുന്നു… യൂട്രസ് നു കുറച്ചു പ്രശ്നം ഉണ്ടായിരുന്നു..8മാസം ആവുന്നതിനു മുൻപേ ഓപ്പറേഷൻ ചെയേണ്ടി vannu… കുഞ്ഞ് nicu vil ആണ് കുറച്ചു നാൾ കിടക്കേണ്ടി വരും… രണ്ടു പേരും രണ്ടു ഹോസ്പിറ്റലിൽ ആണ്….
ഈ കമന്റ് വരുമോ എന്നറിയില്ല ഇതിൽ എന്റെ id login ചെയുന്ന ഓപ്ഷൻ കാണുന്നില്ല
എല്ലാം ശെരി ആവും ട്ടോ ടെൻഷൻ ഒന്നും വേണ്ട……
മ്മ്… എല്ലാം ശെരി ആയി വരുന്നു ☺️☺️☺️
Akh സുഖമാണോ
ഒരുപാട് കാലം മുൻപാണ് അവസാനമായി സംസാരിച്ചത്
നിങ്ങളുടെ ചാറ്റ് ഒക്കെ കണ്ടു കൂടെ കൂടിയതായിരിന്നു ഓർമ്മയുണ്ടെന്ന് വിശ്വസിക്കുന്നു
ജെയിൻ ക്ലൈമാക്സ് എന്തുപറ്റി പാസ്സ്‌വേർഡ് പ്രോടീക്റ്റഡ് ?
ഹലോ ആരിത്?… കുറെ കാലം ആയല്ലോ കണ്ടിട്ട്… സുഖമാണോ….
എനിക്ക് സുഖം…ഓർമ്മയൊക്ക ഉണ്ട് അജയ്…. ആരെയും മറന്നിട്ടില്ല?….
ജെയിൻ ക്ലൈമാക്സ് പാർട്ട് ഒന്ന് hide ആകിയതാ…
ഹായ് അക്കു വിഷു ഒക്കെ ആഘോഷിച്ചോ വേറെ എന്താ വിശേഷം….. അനശ്വരവും വൈകാതെ ഹൈഡ് ചെയ്യപ്പെടുന്നതായിരിക്കും അജയ് ?
ഹായ് പോന്നുസേ…വിഷു ഒക്കെ സാധാരണ പോലെ കടന്നു poyi… ആഘോഷം ഒന്നും ഉണ്ടായില്ല… വിഷു കണി കണ്ടു പിന്നെ അമ്പലത്തിൽ poyi…അത്രമാത്രം… പിന്നെ നല്ല വിശേഷം… എല്ലാവരും സുഖമായിരിക്കുന്നു…. അവിടെയും എല്ലാവർക്കും സുഖമെന്ന് കരുതുന്നു… വിഷു ഓക്കേ അടിച്ചു പൊളിച്ചു എന്ന് കരുതുന്നു… കുഞ്ഞി ഓക്കേ സുഖമായിരിക്കുന്നോ… രണ്ടു വയസ് ആവാറായി ലെ…
ആ രണ്ടു വയസ്സ് ആവുന്നു ?
ഹായ് അക്കു ഇങ്ങള് എവിടെ
ഹായ് ഞാൻ ഇവിടെ ഉണ്ട്.. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ എല്ലാവർക്കും സുഖമല്ലേ…
Beo..broyude snehanombaram pdf kittunnillalo…reupload cheyyuo??
അത് കുട്ടൻ ഡോക്ടറോട് അപ്ഡേറ്റ് cheyan പറയേണ്ടി വരും…
ഇതിലെ കമന്റ്‌സും കളഞ്ഞോ… ഇതൊക്കെ ഇപ്പൊ ആര് നോക്കാൻ ആണ് മാഷേ ???എന്തിനാ ഇത്ര പേടിക്കുന്നെ
യാ കളഞ്ഞു ???….അവിടെ എല്ലാവർക്കും സുഖമല്ലേ… വീട്ടിൽ ഓക്കേ പോകാറുണ്ടോ…. അച്ഛമ്മ ഓക്കേ എന്തുപറയുന്നു…
ഇവിടെ എല്ലാവർക്കും സുഖം തന്നെ ??ഞാൻ എന്റെ വീട്ടിൽ ആണ്… കഴിഞ്ഞ ഞായറാഴ്ച വന്നതാ നാളെ തിരിച്ചു പോവും ?ഇങ്ങള് എന്നാലും കമന്റ് ഒക്കെ കളഞ്ഞില്ലേ അതിന്റെ ഒരു വിഷമം ഉണ്ട്ട്ടോ…… വേണേൽ ഇതൊക്കെ നിർത്താം അപ്പൊ പിന്നെ ടെൻഷൻ വേണ്ടല്ലോ ഇനി
ആഹാ ഒരാഴ്ച ലീവിന് വന്നതാലെ?…
ഹും