അത്ഭുത ബാലന്‍ വിഷ്ണു 12 [നിഷ] 12

അവളുടെ ജനനതീയതി ചോദിച്ചു

8/10/ 2000. റസീനയാണ്‌ പറഞ്ഞത്

ആഹാ ചേച്ചിയും അനിയത്തിയും ഒരേ ഡേറ്റും മാസവും ആണല്ലോ? വർഷത്തിൽ മാത്രമുള്ള വ്യത്യാസം റസീന ഇവൾ കൃത്യസമയത്ത് തന്നെയാണല്ലോ പ്രസവിച്ചത്.

അതുകേട്ട് എല്ലാവരും ചിരിച്ചു.

ശരിയാണ് വാസു ഇവൾ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല ഡോക്ടർ പറഞ്ഞ സമയത്ത് തന്നെ ആശുപത്രിയിൽ എത്തി രണ്ട് മണിക്കൂറിനുള്ളിൽ ഇവളെ പ്രസവിച്ചു..

പ്രസവിച്ചവള്‍ക്കു ബുദ്ധിമുട്ടുണ്ടായില്ല പക്ഷെ അതുകൊണ്ട് ടെന്‍ഷന്‍ അനുഭവിക്കുന്നവര്‍ ഉണ്ടല്ലോ? എല്ലാവരും എന്നെനോക്കി പറഞ്ഞത് മനസ്സിലാകാതെ  എന്നാല്‍ രണ്ടുപേരുടെ മുഖത്തു അന്താളിപ്പ് ഞാന്‍ കണ്ടു.

നീ ഭാഗ്യമുള്ളവളാണ് എന്നാലും ഇച്ചിരി കുശുമ്പ് കൂടുതലാണ്. ചേച്ചിക്ക് കിട്ടുന്നത് പോലെ എനിക്കും വേണം എന്ന് ചിന്താഗതി ഉണ്ട് അല്ലേ മോളെ?

ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ എല്ലാവരെയും നോക്കി ചിരിച്ചു.. അത് പറഞ്ഞത് ശരിയാണ്. മഹബൂബ് പറഞ്ഞു.

മെഹബൂബ് ഇക്കായുടെ പേരക്കുട്ടിക്ക് അങ്ങയുടെ പ്രകൃതമാണ് കിട്ടിയത്.

ചിലപ്പോഴൊക്കെ നിങ്ങളെപ്പോലെ പെരുമാറും ഇല്ലേ?

അതിനു സമാധാനം പറഞ്ഞത്. സാബിറയും ആണ്. ചിലപ്പോഴെല്ല എല്ലായിപ്പോഴും അങ്ങനെ തന്നെയാണ് വല്യാപ്പയുടെ സ്വഭാവമാണ്. ഈ സമയം മെഹബൂബും സമീറയും മുഖാമുഖം നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

പഠിക്കാൻ മിടുക്കിയാണ് ഇവൾ ഒരു ഉന്നത വിദ്യാഭ്യാസം നേടി നല്ല നിലയിൽ എത്തും എന്ന് കാണുന്നുണ്ട്.

എന്തായാലും നിങ്ങൾ തീയതി മാറ്റി കുറിക്കുക എന്നുള്ളതാണ് എന്റെ അഭിപ്രായം പിന്നെ പണി ഞാന്‍ നേരത്തെ തീർത്തു തരാം ഇപ്പോൾ തന്നെ ഇവരെല്ലാം വൃത്തിയാക്കാന്‍ തുടങ്ങി.

The Author

നിഷ

www.kkstories.com

2 Comments

Add a Comment
  1. പൊന്നു.🔥

    വൗ…..🔥🔥🔥 കിടു……🥰🥰🥰
    ഇത് പോലെ ഓരോ പാർട്ടിലും പുതിയ ഒരാളെങ്കിലും വേണം…..😝😝

    😍😍😍😍

  2. yes ithupole puthiya ആളുകൾ വരട്ടെ. പറ്റുമെങ്കിൽ ഒരാൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുക്കൂ. പിന്നെ കഥ നടക്കുന്ന വർഷം പറഞ്ഞത് ഞാൻ മറന്നു പോയി ആരെങ്കിലും ഒന്നു അടിയിൽ പറയാമോ?

Leave a Reply

Your email address will not be published. Required fields are marked *