എനിക്ക് രണ്ടു കുട്ടികളെ ഉള്ളൂ.
വാസു ഈ രണ്ടു കുട്ടികളാണ് ഇബ്രാഹിമിന്റെ മക്കൾ.
അതെനിക്ക് മനസ്സിലായി അങ്ങനെയെങ്കിൽ രണ്ട് അബോർഷൻ നടന്നിട്ടുണ്ടായിരിക്കും ഇല്ലേ?
സമീറെയും സാബിറയും മഹബൂബും എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.
മക്കൾ രണ്ടുപേരും അവരുടെ മുഖത്തേക്ക് നോക്കി.
സമീറ സാബിറേയും മഹബൂബിനെയും നോക്കിക്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ശരിയാണ്.
അപ്പോൾ ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു അപ്പോൾ ഞാൻ പറഞ്ഞത് ശരിയാണ് നാലാള് ആണ്.
സംസാരത്തിൽ നിന്ന് അവർ മുക്തി നേടിയിട്ടില്ല എല്ലാവരും പരസ്പരം നോക്കിയിരുന്നു.
എന്തായാലും നിങ്ങൾ തീയതിയിൽ മാറ്റം വരുത്തിയേ മതിയാകൂ . ഇല്ലെങ്കിൽ നിങ്ങൾക്ക് അത് ബുദ്ധിമുട്ടായി മാറും .
നിങ്ങൾ ആളുകളെ ക്ഷണിച്ചിട്ടുണ്ടോ?.
ഇല്ല ക്ഷണം അടുത്ത ആഴ്ച മുതൽ തുടങ്ങണം എന്നാണ് കരുതുന്നത്. എന്നാൽ നിങ്ങൾ ഒന്നുകൂടി തീരുമാനിച്ച് തീയതികൾ ഉറപ്പിക്കുക. അവരുടെ മകൾ ചോദിച്ചു പതിമൂന്നാം തീയതിക്ക് എന്താണ് ബുദ്ധിമുട്ട് ഉപ്പ പറഞ്ഞ തീയതിയല്ലേ.
നിങ്ങളെല്ലാവരും ഞാന്‍ പറഞ്ഞതിലെ ഒരു ദിവസത്തിലേക്ക് മാറ്റുക. നിങ്ങൾ ജീവിതകാലം മുഴുവൻ താമസിക്കേണ്ട ഗൃഹത്തിൽ സുഖവും സന്തോഷവും സംതൃപ്തിയും ഉണ്ടാകണമെങ്കിൽ അതിന് ഉചിതമായ സമയത്തും തീയതിയിലും ആയിരിക്കണം അവിടുത്തെ കർമ്മങ്ങൾ നടക്കേണ്ടത്. വിശ്വാസമുള്ളവർക്ക് അതിന്റേതായ രീതിയുണ്ട് വിശ്വാസ മില്ലാത്തവർക്ക് അതിന്റേതായ രീതിയും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പണി കഴിപ്പിക്കുന്ന വീട്ടിൽ താമസിക്കുന്നവർ സന്തോഷത്തോടും ഉന്മേഷത്തോടും ആരോഗ്യത്തോടും കൂടി ഇരിക്കണം എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ഇങ്ങനെ പറഞ്ഞത്.

വൗ…..🔥🔥🔥 കിടു……🥰🥰🥰
ഇത് പോലെ ഓരോ പാർട്ടിലും പുതിയ ഒരാളെങ്കിലും വേണം…..😝😝
😍😍😍😍
yes ithupole puthiya ആളുകൾ വരട്ടെ. പറ്റുമെങ്കിൽ ഒരാൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുക്കൂ. പിന്നെ കഥ നടക്കുന്ന വർഷം പറഞ്ഞത് ഞാൻ മറന്നു പോയി ആരെങ്കിലും ഒന്നു അടിയിൽ പറയാമോ?