അത്ഭുത ബാലന്‍ വിഷ്ണു 12 [നിഷ] 12

ആട്ടെ മോളെ പേരെന്താണ്?

സോണിയ

നിന്റെ ജനനത്തീയതി ഒന്നു പറയൂ.

8/10/1994…

നിന്‍റെ കൈ ഒന്ന് കാണിച്ചേ ?

അവളുടെ കൈ എനിക്കുനേരെ നീട്ടി

മോൾ ഇപ്പോൾ പഠിക്കുന്നത്

ഡിഗ്രി ഫസ്റ്റ് ഇയർ.

നിനക്ക് ഇതിനിടെ ഒരു ആക്സിഡന്റ് നടന്നിട്ടുണ്ടല്ലോ

എല്ലാവരും പെട്ടെന്ന് അവളുടെ നേരെ നോക്കി.

അവള്‍ എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു ഇല്ല.

ഞാൻ പറഞ്ഞു രണ്ടു വർഷത്തിനിടയ്ക്ക് നിനക്കൊരു ആക്സിഡന്റ് സംഭവിച്ചിട്ടുണ്ട് ആലോചിച്ചു നോക്കൂ.

കുറച്ചുകഴിഞ്ഞ് അവൾ പറഞ്ഞു ഒരു വണ്ടി തട്ടിയിട്ടുണ്ട് എനിക്ക് മുറിവുകളൊന്നും ഒന്നും പറ്റിയില്ല.

ഞാൻ മുറിവുകളോ മറ്റോ ഉണ്ടായി എന്ന് ഞാൻ പറഞ്ഞിട്ടില്ല ആക്സിഡണ്ട് ഉണ്ടായിട്ടുണ്ട്.

അത് ശരിയാണ്.

എടി അത് എപ്പോഴാണ് പറ്റിയത് റസീന അവളുടെ നേരെ തിരിഞ്ഞു. അത് കോളേജിൽ നിന്ന് വരുമ്പോൾ ബൈക്കിന്റെ ഹാൻഡിൽ തട്ടി ഞാനൊന്നു വീണിരുന്നു.

നീ ഭാഗ്യമുള്ളവളാണ് നിന്റെ എല്ലാ ദോഷങ്ങളും അതോടുകൂടി കഴിഞ്ഞിരിക്കുന്നു. പിന്നെ പഠനത്തിൽ അല്പം പിറകോട്ടാണ് അല്ലേ? അവൾ തല താഴ്ത്തി ചിരിച്ചു.

കൂട്ടുകാരാണ് ഏറ്റവും കൂടുതൽ ഉള്ളത് അവരിൽ പലരും നിന്നെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരാണ്,

ശ്രദ്ധിക്കുക അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കുക.

എല്ലാവരും എന്നെ നോക്കി. ഇതെല്ലാം കേട്ടുകൊണ്ട് പിന്നിലായി നിൽക്കുന്ന രണ്ടാമത്തവള്‍  നോക്കിനില്‍ക്കുന്നു.

ഞാൻ അവളെ എന്റെ അടുത്തേക്ക് വിളിച്ചു. നിനക്കെന്തോ പേടി ഉണ്ടല്ലോ? എന്തുപറ്റി?  ഞാൻ പറഞ്ഞതൊന്നും ഇഷ്ടപ്പെട്ടില്ല?

അങ്ങനെയൊന്നുമില്ല അവൾ പേടിച്ചു കൊണ്ട് പറഞ്ഞു

The Author

നിഷ

www.kkstories.com

2 Comments

Add a Comment
  1. പൊന്നു.🔥

    വൗ…..🔥🔥🔥 കിടു……🥰🥰🥰
    ഇത് പോലെ ഓരോ പാർട്ടിലും പുതിയ ഒരാളെങ്കിലും വേണം…..😝😝

    😍😍😍😍

  2. yes ithupole puthiya ആളുകൾ വരട്ടെ. പറ്റുമെങ്കിൽ ഒരാൾക്ക് വയറ്റിൽ ഉണ്ടാക്കി കൊടുക്കൂ. പിന്നെ കഥ നടക്കുന്ന വർഷം പറഞ്ഞത് ഞാൻ മറന്നു പോയി ആരെങ്കിലും ഒന്നു അടിയിൽ പറയാമോ?

Leave a Reply

Your email address will not be published. Required fields are marked *