“ആ… ആരുടെ… ?”..
“ ഒരാളുണ്ട്… പറയാം… “..
✍️… ആ ജംഗ്ഷനിലെ ഓട്ടോകാരനാണ് രഘു.. മുപ്പത് വയസുണ്ടവന്..ഒട്ടുമിക്ക സ്ത്രീകളും രഘുവിനെയാണ് ഓട്ടം വിളിക്കുന്നത്.. കുട്ടികളെയും കൊണ്ട് ഹോസ്പിറ്റലിൽ പോവുകയാണെങ്കിൽ അവിടുത്തെ കാര്യങ്ങളെല്ലാം രഘു ഓടി നടന്ന് ശരിയാക്കും..എത്ര നേരം കാത്തിരുന്നാലും അവന് പ്രശ്നമില്ല.. മാന്യമായേ സ്ത്രീകളോട് പെരുമാറൂ..
ഭാര്യമാരെ രഘുവിനൊപ്പം വിടാൻ ഭർത്താക്കന്മാർക്കും പേടിയില്ല..രഘുവിനെ എല്ലാർക്കും വിശ്വാസമാണ്..
അവിവാഹിതനായ രഘുവിന് മെല്ലിച്ച ശരീരമാണെങ്കിലും അവൻ ആരോഗ്യവാനാണ്.. കാണാനും തെറ്റില്ല..ഹൃദ്യമായ പെരുമാറ്റവും..എന്നാൽ ഭാര്യമാരെ ധൈര്യത്തോടെ രഘുവിനൊപ്പം അയക്കുന്ന ഭർത്താക്കന്മാർക്ക് അറിയാത്തൊരു കാര്യമുണ്ടായിരുന്നു..രഘു ഒരു കാമദേവനായിരുന്നു..വളയും എന്നൊരു ചെറിയ സൂചന കിട്ടിയാൽ ആ പെണ്ണിനെ രഘു വളച്ചിരിക്കും..
ഭർത്താക്കന്മാർ ഗൾഫിലുള്ള ഭാര്യമാരെ മാത്രല്ല, ഭർത്താവിനൊപ്പം ജീവിക്കുന്ന ഭാര്യമാരേയും രഘു വളച്ചിട്ടുണ്ട്..
അവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രമേ രഘു അവരുമായി അടുക്കൂ.. അല്ലെങ്കിൽ വളരെ മാന്യമായി ഒരു സഹോദരിയോടെന്നവണ്ണം അവൻ പെരുമാറും.. ഒരു പാട് സ്ത്രീകളുടെ ബെഡ്റൂമിൽ രഘു പുലരും വരെ ഉറക്കൊഴിച്ചിട്ടുണ്ട്.. ഒരിക്കൽ രഘുവിനൊപ്പം കിടന്ന ഒരു പെണ്ണും പിന്നവനെ വേണ്ടെന്ന് പറഞ്ഞിട്ടില്ല..
പ്രിയ അവളുടെ വീട്ടിലേക്ക് പോകുന്നതും, കുട്ടികളെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോകുന്നതും രഘുവിന്റെ ഓട്ടോയിലാണ്..ആദ്യ ട്രിപ്പിൽ തന്നെ പ്രിയ വളയുന്ന സാധനമാണെന്ന് രഘുവിന് മനസിലായി.. അൽപം സെക്സിയായ അവളുടെ വേഷവും,തന്നോട് സംസാരിക്കാനുള്ള അവളുടെ താൽപര്യവും കണ്ട രഘുവിന് പിന്നെ ചിന്തിക്കേണ്ടി വന്നില്ല..
