Author: അർജ്ജുൻ ദേവ്

...ചങ്ങലയുടെ ഒറ്റക്കണ്ണി ചുംബിച്ചുചുവപ്പിച്ച കാലിലെവ്രണം, കടലാഴത്തെ ഒളിപ്പിയ്ക്കാൻമാത്രം വളർന്ന ജട, കാർക്കാലംതോൽക്കും കറുപ്പുവീണ കൺതടങ്ങൾ, ഞാൻ.. സിരകളിലോ, നീയെന്ന ഭ്രാന്തും.!

ഊരാക്കുടുക്ക് 01 [അർജ്ജുൻ ദേവ്] 882

ഊരാക്കുടുക്ക് 01 Oorakudukku Part 1 | Author : Arjun Dev   “”..കാര്യങ്ങളങ്ങനാണേൽ പിന്നെ നമുക്ക് മോളെ വിളിയ്ക്കാമല്ലേ..??”””_ തിരിഞ്ഞും മറിഞ്ഞുമിരുന്ന് ഓരോരുത്തരോടും വർത്താനം പറയുന്നതിനിടയിൽ സമയംകണ്ടെത്തി വേണുവങ്കിൾ സദസ്സിലെല്ലാവരോടുമായി ചോദ്യമിട്ടതിന്,   “”..പിന്നെന്താ.. അതല്ലേലും മോളെക്കാണാൻ തന്നാണല്ലോ ഞങ്ങളുവന്നത്..!!”””_ എന്നായിരുന്നു വല്യച്ഛൻറെ മറുപടി.. എന്നിട്ടെന്തോ വലിയ തമാശപറഞ്ഞമട്ടിൽ അട്ടഹസിച്ചു ചിരിയ്ക്കുകയും ചെയ്തു.. പിന്നെ പറയണോ മാണിക്കോത്ത് തറവാടുമുഴുവൻ ആ ചിരിയിൽ പങ്കുചേർന്നു.. എന്തു തേങ്ങ കേട്ടിട്ടാണോയെന്തോ..??!!   “”..ഭദ്രേ.. നീയെന്നാ മോളെ വിളിച്ചോ..!!”””_ […]