Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബാംഗ്ലോര്‍ ഓര്‍മ്മകള്‍ 3 [സനലിന്റെ ട്രാപ് സുസന്‍] 454

Kambi Views 392906

സനല്‍ :അത് മതി. എനിക്ക് സന്തോഷമായി. അല്ല നിന്റെ നാണം എല്ലാം പോയോ

സെലിന്‍ : ഇത്രയും ചെയ്തു കൂട്ടിയിട്ടു ഇനി എന്തോന്ന് നാണം. എന്റെ എല്ലാം നീ കണ്ടതല്ലേ

സനല്‍ : എനിക്കത് കേട്ടാല്‍ മതി

സെലിന്‍ : എന്നാ വാ…വല്ലതും കഴിക്കാം

ഉടു തുണി പോലും ഇല്ലാതെ ഭക്ഷണം കഴിച്ച ശേഷം അവര്‍ പിറന്ന പടി ഒരുമിച്ചു കിടന്നുറങ്ങി. അന്നേ ദിവസം തന്നെ മറ്റൊരു ഉഗ്രന്‍ കളി കൂടി അവര്‍ കളിച്ചു. രണ്ടു പേരും പരസ്പരം പൂര്‍ണ സമ്മതത്തോടെ അവരുടെ സെക്സിലെ ഇഷ്ടങ്ങള്‍ നിറവേറ്റി.

അതൊരു തുടക്കം ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ അവരുടെ മധുവിധു ആഘോഷിച്ചു. അവര്‍ തനിച്ചായ കാരണം അവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനായി. രണ്ടു പേരും നല്ല പോലെ സുഖിച്ചു കൊണ്ടിരുന്നു. യാതൊരു മടിയും കൂടാതെ അവരുടെ കാമകേളികള്‍ അരങ്ങേറി.

അവര്‍ തനിച്ചുള്ളപ്പോള്‍ അവര്‍ ഉടുതുണി പോലും ഇല്ലാതെ ഒരുമിച്ചാണ് ഉറങ്ങിയിരുന്നത്. ദിവസവും കളിയ്ക്കാതെ അവര്‍ ഉറങ്ങില്ലായിരുന്നു. സെക്സില്‍ അവര്‍ പല പരീക്ഷണങ്ങളും അവര്‍ നടത്തി.

ഒരു ദിവസം അവര്‍ നല്ലൊരു കളി കഴിഞ്ഞു മയങ്ങുക ആയിരുന്നു. രാഹുലും മായയും അവരെ നല്ല പോലെ കണ്ടിട്ട് തന്നെ ദിവസങ്ങളായി. എന്നാല്‍ രാഹുലിന്റെ ഡ്യൂട്ടി ടൈം മാറിയ കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. ക്ഷീണം കാരണം അവര്‍ നല്ല മയക്കത്തില്‍ ആയിരുന്നു. ഉടുതുണി പോലും ഇല്ലാതെ ആയിരുന്നു അവരുടെ മയക്കം.

ഡ്യൂട്ടി കഴിഞ്ഞ രാഹുല്‍ വാതില്‍ തുറന്നു അകത്ത് കയറി. അകത്ത് ആരെയും കാണാഞ്ഞത് കൊണ്ട് അവന്‍ അവന്റെ മുറിയിലേക്ക് കയറി. അവിടെ കണ്ട കാഴ്ച കണ്ടു അവന്‍ ഞെട്ടി. അവന്റെ ഉറ്റ സുഹൃത്ത്‌ അവന്റെ പെണ്ണിന്റെ കൂടെ കിടക്കുന്നു. അതും ഉടുതുണി പോലും ഇല്ലാതെ. ലക്ഷണം കണ്ടിട്ട് രണ്ടു പേരും പണ്ണി സുഖിച്ച ക്ഷീണത്തില്‍ ഉറങ്ങുന്ന പോലെ അവനു തോന്നി.

അവന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അവന്റെ കൈ കാലുകള്‍ വിറയ്ക്കുന്ന പോലെ അവനു തോന്നി. അവന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച കണ്ട അവന്‍ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.അവനു തൊണ്ട ഇടറുന്ന പോലെ തോന്നി. പതിയെ അവന്‍ ഒന്നും ചെയ്യാനാകാതെ റൂമിന് വെളിയിലേക്ക് നടന്നു.

അപ്പോഴും സെലിനും സനലും നല്ല മയക്കം ആയിരുന്നു. തൊണ്ട ഇടറിയ കാരണം രാഹുല്‍ അവിടെ ഉണ്ടായിരുന്ന ജെഗ്ഗില്‍ ഉള്ള വെള്ളം എടുത്തു കുടിച്ചു. പെട്ടെന്ന് അവന്റെ കൈ വിറച്ചു ജെഗ്ഗ് താഴെ വീണു. ആ ശബ്ദം കെട്ടു സെലിനും സനലും എഴുന്നേറ്റു. പുറത്ത് നില്‍ക്കുന്ന രാഹുലിനെ കണ്ട അവര്‍ ഞെട്ടി തരിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അവര്‍ പുതപ്പെടുത്തു അവരുടെ നഗ്നത മറച്ചു. ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണെന്ന് രണ്ടു പേര്‍ക്കും തോന്നി.

എന്ത് ചെയ്യണം എന്നറിയാതെ അവര്‍ രണ്ടു പേരും അത് പോലെ തന്നെ ബെഡ്ഡില്‍ ഇരുന്നു.

ആ കാഴ്ച കാണാന്‍ ഉള്ള മനസ്സുറപ്പ് ഇല്ലാത്ത കാരണം രാഹുല്‍ ഉടനെ തന്നെ അവിടെ നിന്നും പുറത്തേക്ക് പോയി. രാഹുലിന്റെ ബൈക്കിന്റെ ശബ്ദം കേട്ട അവര്‍ ഉടനെ എഴുന്നേറ്റു കൊണ്ട് വസ്ത്രങ്ങള്‍ ധരിച്ചു അവരുടെ നഗ്നത മറച്ചു.

സെലിന്‍ : ഇനി എന്ത് ചെയ്യും

The Author

susan

8 Comments

Add a Comment
  1. Aaranu aa Pramukha Nadan?

  2. Aara aa Pramulha Nadan?

  3. Nice presentation dude… keep going…

  4. കൊളളാം നന്നായി തന്നെ എഴുതി. അടുത്ത കഥയുമായി വായോ.

  5. polichu macha..
    wordless..
    pwolii..
    bakki pradeekshikkunnu

  6. കൊള്ളാം,ലാസ്റ്റ് രാഹുലും മായയും, സനലും സെലിനും ആവുമോ കപ്പിൾസ് വൈകിയത് കൊണ്ട് ഒരു തുടർച്ച കിട്ടിയില്ല, അടുത്ത ഭാഗം ഇത്രേം വൈകാതെ പോസ്റ്റ്‌ ചെയ്യൂ.

  7. ഞാൻ ഒന്ന് ഫസ്റ്റ് കമന്റിയതാ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: