ഭാമയുടെ വീട് 1 [ശൃംഗാരവേലൻ] 79

“എന്നാലും നീ പറ… എന്താ അതിനും മാത്രം എനിക്കുള്ളത്… കേൾക്കട്ടെ…” ഭാമയുടെ കണ്ണുകളിൽ കുസൃതിയും കൗതുകവും.

അധികം കൈ വിട്ട് കളിച്ചാൽ പണി പാളും. സേഫ് ആയി കൈകാര്യം ചെയ്യണം. സജു ചിന്തിച്ചു.
“ചേച്ചി നല്ല കളറാണ്… ചിരി നല്ല രസമാണ് കാണാൻ… വിരലുകൾ ഒക്കെ നല്ല ഭംഗിയുണ്ട്. പ്രായം തീരെ തോന്നുന്നില്ല… ആവശ്യത്തിന് വണ്ണമേ ഉള്ളൂ…” സജു പറഞ്ഞു നിർത്തി.

“ശെടാ… നീ എന്റെ വിരൽ ഒക്കെ എപ്പോ കണ്ടു? വല്ലാത്തൊരു നോട്ടം തന്നെ…” ഭാമ തെല്ലു നാണത്തോടെ പൊട്ടിച്ചിരിച്ചു.

മകന്റെ പ്രായമുള്ള ഒരു ചെക്കൻ മുന്നിലിരുന്ന് പുകഴ്ത്തുമ്പോൾ എന്തോ ഒരു സുഖം.

“ഞാൻ എന്റെ ഒരു കാഴ്ചപ്പാട് പറഞ്ഞതാ ചേച്ചീ… ചേച്ചിയെ കണ്ടാൽ ആർക്കും ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടും…”

“മതി മതി… ഇനിയും പൊക്കിയാൽ എന്റെ തല ദേ ഫാനിൽ മുട്ടും.” ഭാമ കളിയായി അവന്റെ കയ്യിൽ നുള്ളി.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഭാമ സജുവുമായി വളരെ അടുത്തു. എന്തും തുറന്ന് സംസാരിക്കാൻ പറ്റിയൊരു കമ്പനിയാണ് അവനെന്ന് അവൾക്ക് തോന്നി. അവൻ വാ തോരാതെ നാട്ടിലെയും കോളേജിലെയും കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അവന്റെ തമാശകൾ കേട്ട് അവൾ കുറെ ചിരിച്ചു. കല്യാണം കഴിഞ്ഞ ശേഷം ഇത്രയും നാളായിട്ടും താൻ ഇങ്ങനെ ചിരിച്ചിട്ടില്ലെന്ന് അവൾ ഓർത്തു. ഒറ്റ ദിവസം കൊണ്ട് തന്നെ അടുത്തൊരു സുഹൃത്തിനെ കിട്ടിയ പോലെ.

വൈകിട്ട് പുറത്തിറങ്ങി ഇരുവരും ചേർന്ന് ചെടികളൊക്കെ നനച്ചു. “വേനലിലും വറ്റാത്ത ഒരു കിണർ ഉള്ളത് കൊണ്ട് നമുക്ക് വെള്ളത്തിനു ബുദ്ധിമുട്ടില്ല.” ഭാമ പറഞ്ഞു. വീടിനു പിന്നിലുള്ള കിണർ അവൾ അവനു കാണിച്ചു കൊടുത്തു.

The Author

Leave a Reply

Your email address will not be published. Required fields are marked *