ഫോട്ടോ കണ്ടതും എന്റെ നെഞ്ചിലൊരു കല്ലു വീണതുപോലെ തോന്നി. സിദ്ധാർത്ഥ് ഒരു സ്ലീവ്‌ലെസ് ബനിയനും പാന്റുമാണ് വേഷം. ജിമ്മിൽ പോയി ഉണ്ടാക്കിയെടുത്ത നല്ല മസ്സിലുകളുള്ള ശരീരം. അവന്റെ കൈകൾ അച്ചുവിന്റെ തോളിൽ വളരെ സ്വാഭാവികമായി ഇട്ടിട്ടുണ്ട്. അച്ചു ഒരു ബ്ലൂ സ്ലീവ്‌ലെസ് ചുരിദാറാണ് ധരിച്ചിരുന്നത്.
ആ വേഷത്തിൽ അവൾ അതിസുന്ദരിയായിട്ടുണ്ടെങ്കിലും, സിദ്ധാർത്ഥിന്റെ ആ കൈകൾ അവളുടെ തോളിൽ ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ചടപ്പ് തോന്നി. ഒരു തരം അസ്വസ്ഥത എന്റെ ഉള്ളിൽ പടർന്നു.
അവർക്ക് തൊട്ടടുത്തായി സൽമാനും സാൻഡ്രയും നിൽക്കുന്നുണ്ട്. സൽമാൻ ഒരു ലൂസ് ബനിയനും പാന്റുമാണ് ഇട്ടിരിക്കുന്നത്. സാൻഡ്രയാകട്ടെ, ഒരു ടൈറ്റ് മഞ്ഞ ടീഷർട്ടും ചെറിയ ഷോർട്സും. അവളുടെ ആ വസ്ത്രധാരണത്തിൽ ശരീരത്തിന്റെ വടിവുകളും മുലകളും നന്നായി പ്രകടമാകുന്നുണ്ടായിരുന്നു.
ഇതിനെക്കാളൊക്കെ എന്നെ ഞെട്ടിച്ചത് സൽമാന്റെ നിൽപാണ്. അവന്റെ കൈകൾ സാൻഡ്രയുടെ നഗ്നമായ വയറിൽ, ഇടുപ്പിനോട് ചേർന്ന് അമർന്നിരിക്കുന്നു.
നാട്ടിലെ രീതികൾ വെച്ച് നോക്കുമ്പോൾ ഇതൊക്കെ വളരെ ബോൾഡ് ആയി എനിക്ക് തോന്നി. സാൻഡ്രയും സൽമാനും തമ്മിലുള്ള ആ അടുപ്പം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവർ ഏത് ടൈപ്പ് ആണെന്ന്.
അങ്ങനെയുള്ളവരുടെ കൂടെയാണ് എന്റെ അച്ചു നിൽക്കുന്നത്. സിദ്ധാർത്ഥിന്റെ ആ ബോഡി ലാംഗ്വേജും ചിരിയും എനിക്ക് ഒട്ടും പിടിച്ചില്ല.

super
കൊള്ളാം….. സൂപ്പർ തുടക്കം.🔥🔥🥰🥰
😍😍😍😍
Broo continue cheyy
adipoliyayittund bro ingane thanne munnott adutha patt vaikathe pratheekshikkunnu