അച്ചു വാതിൽ തുറന്നതും ഉള്ളിലേക്ക് കയറി വന്ന ആ രൂപങ്ങളെ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് ആളി. സിദ്ധാർത്ഥും സൽമാനും! സ്റ്റേജിൽ അച്ചുവിനെ വന്യമായി പുണർന്ന അതേ രണ്ടുപേർ. അവരുടെ കൈകളിൽ വലിയ രണ്ട് കവറുകളുണ്ട്. അതിലൊന്നിൽ മദ്യക്കുപ്പികളുടെ ആകൃതി എനിക്ക് വ്യക്തമായി കാണാമായിരുന്നു.
ടിവി സ്ക്രീനിലേക്ക് ഞാൻ ഒന്നുകൂടി അടുത്തു. എന്റെ ശ്വാസം വല്ലാതെ വേഗത്തിലായി.
“എടാ… നിങ്ങളോടൊക്കെ ഇവിടെ വെച്ച് കള്ളുകുടി വേണ്ട എന്ന് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട്?”
ഇടുപ്പിൽ കൈകുത്തി നിന്ന് അച്ചു ചോദിക്കുന്നത് കേട്ടു. പക്ഷേ അവളുടെ സ്വരത്തിൽ ഗൗരവത്തേക്കാൾ കൂടുതൽ ഒരു തരം തമാശയായിരുന്നു..
സിദ്ധാർത്ഥ് ഒരു കള്ളച്ചിരിയോടെ അകത്തേക്ക് കയറി. അവൻ തികഞ്ഞ അധികാരത്തോടെ അച്ചുവിന്റെ തോളിലൂടെ കൈയിട്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
“അതിനല്ലേ മോളേ നിന്റെ കെട്ടിയോൻ ഇല്ലാത്ത സമയം നോക്കി ഞങ്ങൾ വരുന്നത്? അവൻ ഇവിടെ ഉള്ളപ്പോൾ ഇങ്ങനെയുള്ള പരിപാടികൾ ഒന്നും നടക്കില്ലല്ലോ,” അവൻ പരിഹാസത്തോടെ പറഞ്ഞു.
അതുകേട്ട അച്ചു ദേഷ്യപ്പെടുന്നതിന് പകരം അവനെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു. ആ ചിരി എന്റെ ഉള്ളിൽ ഒരു മുറിവുണ്ടാക്കി. ഞാൻ ഒരിക്കലും കാണാത്ത, പരിചിതമല്ലാത്ത ഒരു ചിരിയായിരുന്നു അത്. അവർ രണ്ടുപേരും ചേർന്ന് ഹാളിലേക്ക് നടന്നു. അവിടെ ഷോർട്സ് ഇട്ടു ഇരുന്നിരുന്ന ഗൗരി അവരെ കണ്ടതും ചിരിച്ചു.

ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
വിഷു ആശംസകൾ🌹
Fire വെറും Fire അല്ല Wild Fire….
ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….
onnum parayanilla really great work aane
ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
വേഗം വായിക്കട്ടെ ❤️❤️❤️