ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല] 75

 

 

 

“എടി… നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്, അവനെപ്പറ്റി അങ്ങനെ പറയരുതെന്ന്.”

 

അച്ചു ഗൗരിയെ തിരുത്താൻ ശ്രമിച്ചു. എങ്കിലും അവളുടെ ആ ശബ്ദത്തിൽ പഴയ ആ ഉറപ്പില്ലാത്തതുപോലെ എനിക്ക് തോന്നി.

 

 

 

“ഹോ… വലിയ ഭർത്താവ് സ്നേഹം!”

 

ഗൗരി കൈകൊട്ടി പൊട്ടിചിരിച്ചു. അവർ പിന്നെയും കുറെ നേരം ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. സിദ്ധാർത്ഥിനെക്കുറിച്ചും സൽമാനെക്കുറിച്ചും ഇടയ്ക്ക് അവരുടെ സംസാരത്തിൽ കടന്നുവരുന്നുണ്ട്. ഞാൻ എല്ലാം കേട്ടുകൊണ്ട് ആ സോഫയിൽ തളർന്നിരുന്നു. ഗൗരിക്ക് എന്നെ ഇത്ര പുച്ഛമാണോ? അച്ചു ഇതെല്ലാം കേട്ട് ചിരിച്ചു തള്ളുകയാണോ?

സമയം പതുക്കെ കടന്നുപോയി. ഇടയ്ക്ക് അവർ ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതുമൊക്കെ ഞാൻ സ്ക്രീനിൽ കണ്ടു. വൈകുന്നേരം അഞ്ചു മണിയായപ്പോൾ അപ്പാർട്ട്മെന്റിലെ വെളിച്ചം പതുക്കെ മങ്ങിത്തുടങ്ങിയിരുന്നു. അച്ചുവും ഗൗരിയും എന്തോ കാര്യമായ ചർച്ചയിലായിരുന്നു.

 

 

 

പെട്ടെന്നാണ് ആ ശബ്ദം കേട്ടത്… ഫ്ലാറ്റിലെ കോളിംഗ് ബെൽ അടിച്ചു.

ടിവി സ്ക്രീനിൽ കണ്ട ആ ദൃശ്യം എന്നെ വീണ്ടും പിരിമുറുക്കത്തിലാക്കി. അച്ചു എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു. ഈ നേരത്ത് ഇനി ആരാണ് വരുന്നത്? രാവിലെ അച്ചു ഫോണിൽ പറഞ്ഞ ആ അതിഥിയാണോ ഇത്? എന്റെ ഹൃദയമിടിപ്പ് സ്റ്റേജിലെ ഡ്രംസ് പോലെ മുഴങ്ങാൻ തുടങ്ങി. വാതിലിന്റെ അടുത്തേക്ക് കൈ നീട്ടുന്ന അച്ചുവിനെ നോക്കി ഞാൻ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഇനിയാണ് സത്യങ്ങളുടെ മൂടുപടം നീങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ആ വാതിൽ തുറക്കുമ്പോൾ അവിടെ നിൽക്കുന്നത് ആരാണെന്ന് അറിയാൻ ഞാൻ ടിവി സ്ക്രീനിലേക്ക് മുഖം അടുപ്പിച്ചു.

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
    വിഷു ആശംസകൾ🌹

  2. Fire വെറും Fire അല്ല Wild Fire….

    ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….

  3. onnum parayanilla really great work aane

  4. അജ്നാതൻ

    ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
    വേഗം വായിക്കട്ടെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *