ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല] 68

 

അവൾ ഓരോന്നായി ചോദിച്ചു കൊണ്ടിരുന്നു.

 

 

 

“സുഖമാണ് അച്ചു. എല്ലാവരും നിന്നെ അന്വേഷിച്ചു,”

 

ഞാൻ മറുപടി നൽകി.

പിന്നെ അവൾ പതിഞ്ഞ സ്വരത്തിൽ ഒരു കള്ളച്ചിരിയോടെ പറഞ്ഞു,

 

“പിന്നെ… മോൻ അവിടെ നിൽക്കുന്നതൊക്കെ കൊള്ളാം. എന്ന് കരുതി ആ അമ്മാവന്റെ മോളുമായി അത്രയ്ക്ക് അടുപ്പം ഉണ്ടാക്കാൻ പോകണ്ട കേട്ടോ. അവളുടെ നോട്ടം അത്ര ശരിയല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.”

 

അവളുടെ ആ കുശുമ്പ് കേട്ടപ്പോൾ എനിക്ക് ചിരി വന്നു. അച്ചു എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് തോന്നിപ്പോയ നിമിഷം.

ഞങ്ങൾ കുറെ നേരം ഓരോന്ന് പറഞ്ഞ് ചിരിച്ചു. പഴയ യു.കെയിലെ ദിനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന അവളുടെ ബർത്ത്ഡേയെക്കുറിച്ചും ഒക്കെ സംസാരിച്ചു. അവസാനം

 

“ലവ് യു ഹരി, ഗുഡ് നൈറ്റ്” എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു.

 

ടിവിയിൽ നോക്കുമ്പോൾ, ഫോൺ വെച്ച അച്ചു ലൈറ്റ് ഓഫ് ചെയ്ത് പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി കിടക്കുന്നത് ഞാൻ കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ശ്വാസഗതി ശാന്തമായി, അവൾ നല്ല ഉറക്കത്തിലേക്ക് വഴുതിവീണു.

 

സ്ക്രീനിലെ ആ ശാന്തമായ മുഖം നോക്കി ഞാൻ തളർന്നിരുന്നു. ‘ഹരി… നീ എന്താണ് ഈ കാണിച്ചു കൂട്ടുന്നത്?’ എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു. സ്വന്തം ഭാര്യയെ ഇങ്ങനെ ചാരക്കണ്ണുകളിലൂടെ നോക്കാൻ തോന്നിയല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഒരുപക്ഷേ ആ വയസ്സായ ആൾ പറഞ്ഞതും ആ ബെഡ്ഷീറ്റിലെ പാടുകളുമൊക്കെ എന്റെ വെറും തോന്നലുകൾ മാത്രമായിരുന്നോ?

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
    വിഷു ആശംസകൾ🌹

  2. Fire വെറും Fire അല്ല Wild Fire….

    ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….

  3. onnum parayanilla really great work aane

  4. അജ്നാതൻ

    ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
    വേഗം വായിക്കട്ടെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *