ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല] 73

 

 

 

അച്ചു പതുക്കെ പറഞ്ഞു.

സിദ്ധാർത്ഥ് പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ നോക്കി.

 

 

 

“പിന്നെ… നീ കാട്ടിക്കൂട്ടുന്നതൊക്കെ കണ്ടാൽ പിന്നെ ആരാണ് സംശയിക്കാത്തത്?”

 

 

 

അവന്റെ ആ പരിഹാസം കേട്ട് സൽമാനും ഗൗരിയും കൂടെ ചേർന്നു ചിരിച്ചു. എനിക്ക് ടിവി തല്ലിപ്പൊളിക്കാൻ തോന്നി. അച്ചുവിന്റെ ഭയം സത്യമായിരുന്നു, പക്ഷേ അവൾ ഭയക്കുന്ന ഹരി അവളുടെ മുന്നിലല്ല, ഒരു ഒളിക്യാമറയ്ക്ക് പിന്നിൽ ഇരിക്കുകയാണെന്ന് അവൾ അറിഞ്ഞില്ല.

 

 

 

അച്ചു പിണക്കത്തോടെ സിദ്ധാർത്ഥിന്റെ നെഞ്ചിൽ കൈ കൊണ്ട് ഇടിച്ചു.

 

“നിങ്ങളോട് ഞാൻ ഒരു കാര്യം പറയാം… മേലാൽ ഇന്നലത്തെ പ്രോഗ്രാമിന് കളിച്ച പോലെയുള്ള ഡാൻസുമായി എന്റെ അടുത്ത് വരരുത്. ഇവിടുത്തെ ഈ ജീവിതത്തിനൊപ്പം കുടുംബ ജീവിതം തള്ളിനീക്കുന്ന കഷ്ടപ്പാട് എനിക്കേ അറിയൂ. അതിനു പുറമെയാ ഇവന്മാരുടെ ഈ കുന്തളിപ്പും.”

 

 

 

അവൾ പറയുന്നത് കേട്ട് സൽമാൻ ഒന്ന് നിവർന്നിരുന്നു.

 

 

 

“അത് പിന്നെ… ഇത്രയ്ക്ക് ഹോട്ട് എക്സ്പ്രഷൻ വേണമെങ്കിൽ നീയൊന്ന് കളത്തിൽ ഇറങ്ങണം. ഇതിന്റെയൊക്കെ എക്സ്പ്രഷൻ നോക്കിക്കേ…”

 

 

 

സൽമാൻ ഗൗരിയെ നോക്കി.

 

“ഗൗരി… നീയൊന്ന് ഹോട്ട് ആയി ചുണ്ട് കടിച്ചേ, നോക്കട്ടെ.”

 

 

 

ഗൗരി വശ്യമായി ഒന്ന് ചുണ്ട് കടിച്ചു കാണിച്ചു. അത് കണ്ട് സൽമാൻ ഉറക്കെ ചിരിച്ചു.

 

“കണ്ടോ… പട്ടി കഞ്ഞി കുടിക്കില്ല ഇത് കണ്ടാൽ!”

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
    വിഷു ആശംസകൾ🌹

  2. Fire വെറും Fire അല്ല Wild Fire….

    ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….

  3. onnum parayanilla really great work aane

  4. അജ്നാതൻ

    ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
    വേഗം വായിക്കട്ടെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *