ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 7 [ഗില്ലി ബാല] 74

 

അതുകേട്ട് ദേഷ്യം വന്ന ഗൗരി സോഫയിലിരുന്ന തലയിണ എടുത്ത് സൽമാനെ എറിഞ്ഞു.

സൽമാൻ ചിരി അടക്കി അച്ചുവിനെ നോക്കി.

 

“അച്ചു… നീ ഇതൊക്കെ എങ്ങനെ ചെയ്യണമെന്ന് അവളൊന്നു പഠിപ്പിച്ചു കൊടുക്ക്. നീയൊന്ന് ചുണ്ട് കടിച്ചേ, കാണട്ടെ…”

 

 

 

അച്ചു അവനെ കള്ളദേഷ്യത്തോടെ നോക്കി നിൽക്കുമ്പോൾ, സിദ്ധാർത്ഥ് അവളുടെ പിന്നിലൂടെ കൈയിട്ടു. അവളുടെ പച്ച ബനിയനുള്ളിലൂടെ അവൻ തന്റെ കൈ അകത്തേക്ക് കടത്തി. അവളുടെ നഗ്നമായ വയറിലൂടെ വിരലുകൾ പടർത്തി അവൻ പൊക്കിളിൽ ആഞ്ഞു പിടിച്ചു. പെട്ടെന്ന് ആ അപ്രതീക്ഷിത സ്പർശനത്തിൽ അച്ചുവിന്റെ കണ്ണ് പാതി അടഞ്ഞു. സിദ്ധാർത്ഥ് അവളുടെ കഴുത്തിന് പിന്നിൽ ആഞ്ഞു കടിച്ചതും, അവളുടെ ചുണ്ടുകളിൽ നിന്ന്

 

“ആഹ്…”

 

എന്നൊരു ശീൽക്കാരം ഉയർന്നു.

സ്റ്റേഡിയത്തിലെ ലൈറ്റുകൾക്കിടയിൽ കണ്ടതിനേക്കാൾ വന്യമായിരുന്നു ആ നിമിഷം. എല്ലാവരും ആർത്തു ചിരിക്കുമ്പോൾ അച്ചു സിദ്ധാർത്ഥിന്റെ നെഞ്ചിലേക്ക് തളർന്നു ഇരുന്നു. സൽമാൻ കൈകൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു,

 

 

 

“ഇത് കുറച്ചു കൂടിയ വികാരമാണല്ലോ മക്കളെ… ടിവിയിൽ പോലും കാണിക്കാൻ പറ്റാത്ത സീൻ!”

 

 

 

ടിവി സ്ക്രീനിലൂടെ ഇത് കാണുന്ന ഹരി നാരായണൻ എന്ന ഞാൻ മരവിച്ചിരിക്കുകയായിരുന്നു. അച്ചുവിന്റെ ആ ശീൽക്കാരം എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

 

എന്റെ അന്വേഷണം ഇത്രവേഗം ഇങ്ങനെയൊരു പര്യവസാനത്തിലേക്ക് എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. സ്ക്രീനിൽ അവർ തമ്മിലുള്ള ആ കളിചിരികൾ തുടരുമ്പോൾ, എന്റെ ഉള്ളിലെ സ്നേഹവും വിശ്വാസവും ചാരമായി മാറിക്കൊണ്ടിരുന്നു. അവൾ എന്നെ എത്ര ലാഘവത്തോടെയാണ് വഞ്ചിക്കുന്നത്! എന്റെ ചങ്കിൽ ഒരു കല്ല് കയറ്റി വെച്ചതുപോലെ എനിക്ക് തോന്നി. സ്ക്രീനിലെ ആ കാഴ്ചകളിലേക്ക് കണ്ണിമയ്ക്കാതെ നോക്കി ഞാൻ ആ ഇരുട്ടിൽ തനിച്ചിരുന്നു.

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. ഈ വിഷുകൈനീട്ടത്തിന് ഒരു പാട് നന്ദി,
    വിഷു ആശംസകൾ🌹

  2. Fire വെറും Fire അല്ല Wild Fire….

    ഇനിയങ്ങോട്ട് എന്തു… നിങ്ങളൊരു ജിന്നാണ് ഭായ്….

  3. onnum parayanilla really great work aane

  4. അജ്നാതൻ

    ഒടുവിൽ കുട്ടേട്ടൻ കനിഞ്ഞു! 😊🙏
    വേഗം വായിക്കട്ടെ ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *