“എടാ കഴുതേ… ഹരി ചിലപ്പോൾ ഇപ്പോൾ വിളിക്കും. എഴുന്നേൽക്ക്….”
സിദ്ധാർത്ഥ് പതുക്കെ കണ്ണുകൾ പകുതി തുറന്നു അവളെ ഒന്ന് നോക്കി.
“ഹോ… ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ലല്ലോടി. നിന്റെ കെട്ടിയോൻ വിളിച്ചാ ഞാനെന്തിനാ എഴുന്നേൽക്കുന്നെ… എടുത്ത് സംസാരിച്ചാൽ പോരെ…?”
അവൻ ഉറക്ക ചടവ് വിടാതെ ചോദിച്ചു…
“ആഹ് ഞാൻ എടുക്കടാ. അതും നിന്റെ ഒപ്പം ഉള്ളപ്പോ….”
“പറയണത് കേട്ടാ തോന്നും അവള് എടുത്തിട്ടേ ഇല്ലന്ന്.. നമ്മള് കളിക്കുമ്പോ എത്ര തവണ നീ അവന്റെ കാൾ എടുത്തിട്ടുണ്ട്… വല്ല ഓർമ്മയും ഉണ്ടോ…”
അവൻ ചോദിച്ചു. അച്ചു അവന്റെ നെഞ്ചിൽ പതിയെ ഒന്ന് അടിച്ചു…
“പോടാ….’
“നീ എന്തൊരു സാധനമാണ് അച്ചു! ഇന്നലെ രാത്രി അത്രയൊക്കെ ചെയ്തിട്ടും നിനക്ക് ഇപ്പോഴും നല്ല ഉഷാറാണല്ലോ…. സ്റ്റാമിന നോക്കണേ…,”
അവൻ തന്റെ കൈകൾ കൊണ്ട് അവളെ വീണ്ടും തന്നിലേക്ക് വലിച്ചടുപ്പിച്ചു.
അച്ചു അവന്റെ നെഞ്ചിൽ കൈവെച്ചു കൊണ്ട് അവനെ തള്ളിമാറ്റാൻ ശ്രമിച്ചു.
“പോടാ… എനിക്ക് ഉഷാറല്ല, പേടിയാ…. എന്റെ ഭർത്താവ് പാവമാണെന്ന് കരുതി നമ്മൾ ഇങ്ങനെ കാട്ടിക്കൂട്ടുന്നത് അറിഞ്ഞാൽ അയാൾ ഹൃദയം പൊട്ടി മരിക്കും.”
സിദ്ധാർത്ഥ് പൊട്ടിച്ചിരിച്ചു.
“അതൊക്കെ നിന്റെ തോന്നലാടി. പാവമാണെങ്കിലും അവന് നിന്റെ ഈ വന്യമായ വശമൊന്നും അറിയില്ലല്ലോ. നീ എന്റെ കൂടെയുള്ളപ്പോൾ കിട്ടുന്ന ആ ഒരു ആവേശം അവന് തരാൻ പറ്റുമോ? ഇന്നലെ രാത്രി നീ ആ ഇട്ട നിലവിളികളൊക്കെ അവൻ കേട്ടിരുന്നെങ്കിൽ പാവം ബോധം കെട്ടു വീണനെ.”

ബ്രോ ക്ലൈമാക്സ് എന്ന് വരും വെയിറ്റ് ചെയുന്നു
Bro next part
nannayitttund