‘പിങ്ക്’ നിറമായിരുന്നോ?,,
ഒട്ടും പ്രതീക്ഷിക്കാതെ, രാഘവനിൽ നിന്നും ആ ചോദ്യം വന്നതും എല്ലാരും അയാളുടെ മുഖത്തേക്കു ആശ്ചര്യത്തോടെ നോക്കി,,
എന്നാൽ തൻ്റെ ചോദ്യം മനസ്സിലാകാനിട്ടാണ് എല്ലാരും തൻ്റെ മുഖത്തേക്കു നോക്കുന്നതെന്നു തെറ്റിദ്ധരിച്ച രാഘവൻ തൻ്റെ ചോദ്യം ഒന്നുടെ വ്യക്തമാക്കി,,
രാഘവൻ ഒരു പരുങ്ങലോടെ മൂവരെയും മാറി മാറി നോക്കിക്കൊണ്ടു തൻ്റെ ചോദ്യം ആവർത്തിച്ചു
അല്ല,, ഞാൻ ഉദ്ദേശിച്ചത് ‘പിങ്ക്’ നിറമായിരുന്നോ ആ കൊച്ചിന്റെ മുലക്കണ്ണി എന്നാ?
‘സാമി’ ഒന്ന് അട്ടഹസിച്ചു ചിരിച്ചു കൊണ്ട് അതിനുള്ള ഉത്തരം കൊടുക്കാൻ തുടങ്ങിയതും, സോമൻ തടഞ്ഞു!!
സോമൻ: വേണ്ട സാമി,,, മതി വിസ്തരിച്ചതു,, അങ്ങനെ മാന്യന്മാർ ഇപ്പോൾ കൂടുതൽ വിശേഷങ്ങൾ അറിയണ്ട!! ശേഷം സോമൻ, രാഘവന്റെ നേർക്കു തിരിഞ്ഞു
എടാ രാഘവ,, മൈരാ,, കുറെ നേരമായി ഞാൻ ക്ഷമിക്കുന്നു,, തനിക്ക് മാന്യനും ആകണം എന്നാൽ എല്ലാം അറിയേം വേണം,, മതി സാമിയെ,,, ഈ ചർച്ച ഇവിടെ വെച്ച് നിർത്തിയെകാം!, ഇനി ബാക്കിയെല്ലാം നമുക്ക് നേരിൽ കണ്ടറിയാം,,
സോമൻ കലിപ്പ് കയറി തീരുമാനം പറഞ്ഞതും, അവിടെ കുറച്ചു നേരത്തേക്ക് ആകെ നിശ്ശബ്ദത തളം കെട്ടി!!
ആ കടുത്ത നിശബ്ദദയെ ബേധിച്ചു കൊണ്ട് വീണ്ടും സോമൻറെ ശബ്ദം ആ മുറിയിൽ അലയടിച്ചുയർന്നു,,
സോമൻ: അപ്പോ,, അയ്യരെ, എങ്ങനാ കാര്യങ്ങൾ? ഇന്ന് രാത്രി നമ്മൾ അവളെ പൂട്ടുവല്ലേ??
സോമൻറെ ആ ഉറക്കെയുള്ള ചോദ്യം, കേൾക്കാത്ത കണക്കെ ‘അയ്യർ’ മെല്ലെ തൻ്റെ ഒഴിഞ്ഞ ഗ്ലാസിലേക്കു മദ്യം പകർന്നു തുടങ്ങി,,
പക്ഷെ അയ്യരിന്റെ ശരീര ഭാഷ കൃത്യമായി അറിയാവുന്ന അവർ മൂവരും അയ്യരിന്റെ പ്ലാനിനു വേണ്ടി ക്ഷമയോടെ കാതോർത്തിരുന്നു,,
അത് എപ്പോഴും അങ്ങനെ തന്നെയാണ്,, ഇത് പോലത്തെ എന്തേലും ചർച്ച വന്നാൽ അതിൻ്റെ പ്ലാനിങ്ങും, അന്തിമ തീരുമാനവും അയ്യരാണ് നിർവഹിക്കുക,,
അവരുടെ ഈ കുരുത്തക്കേടുകൾക്കു ശേഷം, എന്തേലും പ്രശ്നങ്ങൾ വന്നാൽ നിയമപരമായി നേരിടാൻ സാമിയും,സോമനും ഉണ്ട്,, എന്നാൽ പരാതിക്കാരൻ പുറത്തു വെച്ച് പ്രതികാരം തീർക്കാം എന്ന് വെച്ചാൽ അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല!!
അയ്യരോടും കൂട്ടരോടും ആർകെങ്കിലും വ്യക്തി വൈരാഗ്യം തീർക്കണമെങ്കിൽ അത് രാഘവൻ എന്ന അവരുടെ സംരക്ഷണ വലയത്തെ മറികടന്നു വേണം ചെയ്യാൻ, എന്നാൽ രാഘവനെ പറ്റി അറിയുന്ന ആരും അങ്ങനെ ഒരു സാഹസത്തിനു മുതിരില്ല!!
Avide aanu bro bakki vannillallo
Bakky vannittillalloo
Dear all!
Part 6 send to admin (just now)
Good night/Good morning ???
Thank u
ഇട്
ഇട് കഥ
?♂️?♂️?♂️ കുറഞ്ഞ സമയത്തിനുള്ളില്‍ എത്ര പേരാ മെസ്സേജ് അയച്ചിരിക്കുന്നെ, അതോ മോഡറേഷനിൽ കുടുങ്ങി ഇപ്പൊ റിലീസ് ആയതാണോ?
ചിത്ര പാർട്ട് 1)14 lakh view ? , ഈ ഭാഗം 8 lakh ആവാൻ പോകുന്നു,, ഇത് എനിക്ക് വട്ടായതാണോ അതോ നിങ്ങൾക്കു മൊത്തം വട്ടായതാണോ ???
കാര്യം ഇതൊക്കെ കാണുമ്പൊൾ സന്തോഷം തോന്നേണ്ടതാണ്, പക്ഷെ എനിക്ക് എന്റെ പേടിയും, സമ്മർദ്ദവും കൂടിക്കൂടി വരികയാ, വരും ഭാഗങ്ങൾ നിങ്ങൾക് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ??
സത്യസന്ധമായി പറയുന്നു, ഇന്ന് രാത്രി അയക്കുന്ന ഭാഗത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ഒന്നും ഇണ്ടാവില്ല, വളരെ കുറഞ്ഞ പേജിൽ എന്തൊക്കെയോ ചപ്പും, ചവറും എഴുതി വെച്ചിരിക്കുവാന്,
അമിത പ്രതീക്ഷ വെക്കല്ലേ ???
അല്പം കളി ഉണ്ടാവില്ലേ ചെറുതായിട്ട്
Sara Mary Kuriyan
Are you in???
?
കുക്കുവേ enthayi ഇന്ന് പ്രതീക്ഷികട്ടെ
നോക്കട്ടെ! ഇന്ന് എങ്ങനേലും ചെറിയ ഒരു ഭാഗം പോസ്റ്റ് ചെയ്യാം, ശരിക്കുള്ള ക്ലൈമാക്സ് അടുത്ത ഭാഗത്തില്‍ കുറച്ചു ദിവസത്തിനകം ??
I mean ഇന്ന് രാത്രി കുട്ടേട്ടന് അയച്ചു കൊടുക്കും, നിങ്ങള്‍ക്ക് നാളെ വായിക്കാന്‍ സാധിക്കും (hopefully)
ഓ മതി ചെറിയ part അയക്കു ചിത്ര പ്രസവിക്കുന്നത് ഒക്കെ നെക്സ്റ്റ് part ആയാലും മതി
?♂️?♂️?♂️?♂️??????♂️?♂️?♂️?♂️???♂️????????♂️??♂️??♂️??♂️??♂️??♂️??♂️
കുക്കു half എഴുതി തീർന്നില്ലേ പോസ്റ്റ് ചെയ്യാമോ
കുക്കു വൈകില്ലല്ലോ
First part തരുമോ vegam
Hubby mon കഥ vegam idedo
Cucku final part 1 publish please
Enthayi bro vegam idille
കുക്കു ?
പൂജയുടെ കഥ വായിച്ചിട്ടുണ്ടോ…?
ഇല്ലേൽ അത് വായിച്ചിട്ട് ബാക്കി എഴുതാമോ???
ആഹാ,, അപ്പൊ സ്വന്തം കഥ പൂര്‍ത്തിയാകാത്ത ആളാ എന്നോട് ശാഠ്യം പിടിക്കുന്നത്?? ?
കുക്കു ആ പൂജ ഞാനല്ല കേട്ടോ ?
ആ കഥ ഒന്ന് എഴുതാൻ നോക്കിക്കൂടെ?
ആ ചിത്ര വന്നോട്ടെ പോന്നോട്ടെ..
Cucku ചിത്രയുടെ ഡാൻസ് എന്തായാലും വേണം plzzzz ?
പിന്നല്ലാതെ,, set ?
അത് നല്ല തീരുമാനം. ആരാധകരെ ശാന്തരക്കുവാൻ ഉടനെ ഒരു പാർട്ട് ഇടണേ. ഫൈനൽ പാർട്ട് സമയം എടുത്ത് എഴുതിയിട്ടാൽ മതി അതൊന്ന് മെൻഷൻ ചെയ്യാൻ മറക്കരുത് അതാവുമ്പോൾ കുക്കുനു satisfied ആയ പോലെ ക്ലൈമാക്സ് ഇടുകയും ചെയാം ഈ എന്നെ പോലെ കാത്തിരിക്കുന്നവർക് ഒരു സമാദാനം ആവുകയും ചെയ്യും.
Part 6 send to admin(just now)…
ഇങ്ങെനെ ഒരു കമന്റ് കുക്കുവിൽ നിന്ന് വരാൻ കാത്തിരിക്കുന്നു എത്രയും പെട്ടന്ന്
ചിലപ്പോൾ,, ഒരുപക്ഷെ ഞാൻ അവസാന ഭാഗം രണ്ട് Part ആയി ഇട്ടേകും, കുറേ ആയില്ലേ എല്ലാവരും കാത്തിരിക്കുന്നു, മുഴുവന്‍ എഴുതി തീർക്കാൻ ചിലപ്പോൾ കുറച്ചധികം സമയം എടുക്കും!
ഒരുപാട് പേജുകള്‍ ഉണ്ടാകും എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം, ഞാൻ എഴുത്തില്‍ വളരെ slow ആണ്, ചിലന്തി വല കെട്ടുന്നത് പോലെയാ ഓരോ വരികളും, പേജ്കളും എഴുതി തീര്‍ക്കുന്നെ!
Part 6 send to admin (just now) ???
എന്റെ ഭാഷയൊക്കെ അതുപോലെ പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ ?
Kittiyilla ….
അയ്യോ കുട്ടേട്ട അത് ഞാൻ പൂജയോട് ഒരു തമാശ പറഞ്ഞതാ ????? sorry for the confusion ??
Part 6 അയച്ചാല്‍ ഞാൻ ഇവിടെ msg ഇടും, thanks ?
കണ്ടോ കുക്കു കുട്ടേട്ടൻ പോലും വെയ്റ്റിംഗ്.
പകുതി പകുതി ഇട്ടാൽ മതി.
ഏതായാലും half way ഒക്കെ എഴുതി തീർന്നുകാണുമല്ലോ
വൈകാതെ ഇടൂ first half of final
Cukku സംഭവം ശെരിയാണെന്നു തോനുന്നു പണ്ടൊക്കെ മൊബൈൽ വരുന്നതിനു മുൻപ്.
പലരും വാരികകൾ മാസികകൾ അതിൽ വരുന്ന നോവൽസ്( not kambi)
അതൊക്കെ അടുത്ത ഭാഗം വരാൻ വേണ്ടി ദിവസം എണ്ണി ഇരുന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്.
മനുഷ്യരല്ലേ എന്തിലാ ഏതിലാ അഡിക്ഷൻ ആവുക എന്ന് പ്രവചിക്കാൻ പറ്റില്ല.
പിന്നെ സൈറ്റ് മുഴുവൻ ചർച്ച ആയിട്ടുണ്ട് ചിത്ര അത് നിങ്ങളിലെ എഴുത്തുകാരന്റെ വിജയം തന്നെ അല്ലെ.