ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5 [Cuck Hubby] 936

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5

Chithrayum Palakkatte Kallyana Veedum Part 5 | Author : Cuck Hubby

[ Previous Part ] [ www.kkstories.com ]


‘ജസ്നയുടെ മൂവി ഓഡിഷൻ’ എന്ന കഥയ്ക്ക് ശേഷം ഇപ്പോഴാണ് ഞാൻ ഒരു കമന്റ്റ് ബോക്സ് അത്യധികം ആസ്വദിക്കുന്നത്! ഒരുപാടു നല്ല വായനക്കാരെ എനിക്കിവിടെ കാണാൻ സാധിച്ചു, ഒരുപാടു സ്‌നേഹത്തേടെയുള്ള കമൻറ്റുകൾ, എൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഒന്നിനും പരാതി പറയാതെ ക്ഷമയോടെ കാത്തിരിക്കുന്ന ഒരു പറ്റം നല്ല വായനക്കാർ!!

എല്ലാവരോടും, എല്ലാത്തിനും ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു, എടുത്തു പറയേണ്ട കാര്യമില്ലെങ്കിലും ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു, കഥയുടെ ഈ ഭാഗവും കുറച്ചെങ്കിലും ഇഷ്ടപ്പെടുകയാണെങ്കിൽ ആ ഹൃദയത്തിൽ ഒന്ന് തൊട്ടു ചുമപ്പിച്ചേക്കണേ, സമയം അനുവദിക്കുമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ്റ് വഴി അറിയിക്കാം!!


 

മനസ്സിൻറെ സമാധാനം പൂർണമായും നശിപ്പിക്കുന്ന ഇത്തരം ചിന്തകൾ എന്റെ ഉള്ളിൽ ഒരു കാട്ടു തീ പോലെ പടർന്നു പിടിച്ചതും, ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എങ്ങനെയും കിച്ചുവിനെ നേരിൽ കണ്ടു ഒന്ന് സംസാരിക്കണം, പിണക്കങ്ങൾ മാറ്റി അവനുമായി ഒരു സൗഹൃദത്തിൽ എത്തണം, എങ്കിൽ മാത്രമേ കൂടുതൽ നാണക്കേട് നേരിടാതെ എനിക്കിവിടുന്നു തിരിച്ചു പോകാൻ സാധിക്കുള്ളൂ!!

പിന്നെ കുറച്ചു നേരത്തേക്ക് എൻ്റെ കണ്ണുകളുടെ ചുമതല എങ്ങനെയും കിച്ചുവിനെ കണ്ടെത്തുക എന്നത് മാത്രമായി, ആ ദൗത്യത്തിൽ എൻ്റെ മിഴികൾ പലവുരു വിജയം കൈവരിക്കുകയും ചെയ്തിരുന്നു, പക്ഷെ കിച്ചുവിനെ കണ്ടെത്തിയ സമയങ്ങളിലെല്ലാം അവൻ തനിച്ചായിരുന്നില്ല, എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ കാണും, എനിക്ക് അവനുമായി ചർച്ച ചെയ്യാനുള്ളത് എൻ്റെ മാനം രക്ഷിക്കാൻ മാത്രം വലിപ്പമുള്ള രഹസ്യമായതിനാൽ അവനെ ഒറ്റയ്ക്കു കിട്ടുന്നത് വരെ കാത്തിരിക്കയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല!!

ഇനി അവനെ ഒറ്റയ്ക്കു കണ്ടെത്തിയാലും, അവനോടു എന്ത് സംസാരിക്കണമെന്നോ, അവനെ എന്ത് കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കണം എന്നോ ഒരു ധാരണയും അപ്പോഴും എൻ്റെ പതറിയ മനസ്സിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല, ആകെയുള്ള ചിന്ത, എങ്ങനേലും അവൻ്റെ നീക്കങ്ങൾ അറിയണം, തനിക്കു വലിയ ആപത്തു വരുത്തുന്ന കാര്യങ്ങൾക്കു എന്ത് വില കൊടുത്തും തടയിടണം!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

281 Comments

Add a Comment
  1. എവിടെ my dear കുക്കു
    കാത്തിരിക്കാൻ വയ്യാ
    ?

  2. കുക്കു സാരിയിലുള്ള കളി ഉണ്ടല്ലോ alle

  3. This is messed up maan
    We’ve been waiting for this so long
    We can’t even concentrate on our life nowadays
    All iam thinking is when this is gonna come out
    Everything is going to shit
    I already suck at life.
    Plss……

  4. പുളകിതൻ

    ചിത്ര വരുന്നു………….. ❤️❤️❤️❤️??
    ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം ????
    ഒടുവിൽ അവൾ എത്തുന്നു……

    ❤️1/1/2024❤️At 12 AM❤️

  5. ഹലോ cuckoo
    Ivide njn ആദ്യമാണ്. കുറച്ച് കാലം കഴിഞ്ഞാൽ പോകും.
    അതിനു മുമ്പ് ഒന്ന് പറയട്ടേ കുറെ കാലം ഇവിടെ ഉണ്ടായിരുന്നു.
    അതിൽ വായിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ചിത്രയുടെ കഥയാണ്. Suggession ചൊതിച്ചത് കൊണ്ട് ഇടുനു
    കുടട്ടനുമായി കളി കഴിഞ്ഞു മഹിയുമായി ഒരു സംഭാഷണം ഉണ്ടാകുമോ. കിലവന്മാരുടെ കൂടെ കിടകുനതിന് മുമ്പ് അവനുമായി മഹി അറിയാതെ കുറച്ച് ദ്വയാർത്ഥഅം കലർന്ന സംസാരം.
    പിന്നെ രാത്രി balcony scene ഉണ്ടെങ്കിൽ നന്നായിരിക്കും. നിലാവുള്ള രാത്രിയിൽ മഹിയെ അപുറത് ഉറക്കി കിടത്തി അവർ നല്ല കാടൻ കളി കളിൽക്കണം. ഒരു ചെറിയ പാട്ടിൻ്റെ അകമ്പടി ഉണ്ടെങ്കിൽ നനാവും.

    എല്ലാം കഴിഞ്ഞ് പിറ്റേന്ന് തിരിച്ച് പോരുമ്പോൾ ചിത്രയുടെ മനസോണ് വിവരികണമെന്ന് ആഗ്രഹിക്കുന്നു.
    Pages ഒരുപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെടില്ല എങ്കിൽ വിട്ടേക്ക് ?

    കാത്തിരിപ്പഓടെ ✌️

    1. Loved your comment ❤️❤️❤️ thanks a lot ?? be here always to support me and other writers ???

  6. വട്ടൻ കുട്ടൻ

    Cuckoo ചിത്രയുടെ ഡാൻസ് ഒഴിവാക്കല്ലേ പ്ലീസ് ?

  7. എത്ര ആയി കാത്തിരിക്കുന്നു ഇനി വയ്യ ഇടൂ കുക്കു pls

  8. കുക്കു എന്തായി

  9. എല്ലാ ഭാഗവും ഒന്നുടെ വായിക്കണം റെഡി ആയിരിക്കണം ക്ലൈമാക്സ്നു

  10. നാളെ ഉണ്ടോ കുക്കു ?

  11. Naleyenkilum release cheyyamo

    1. സാറെ വല്ല വിവരോം ഉണ്ടോ കുക്കുനെ കുറിച്

  12. കുക്കു ന്യൂഇയർ വരെ കാത്തിരിപ്പിക്കല്ലേ പെട്ടന്ന് ഇടുമോ ?

    1. Hi പൂജ, ജോലി സമയത്തും ഇടക്ക് സമയം കിട്ടുമ്പോൾ എഴുതുന്നുണ്ട്, പിന്നെ thought process എന്ന ഒരു കാര്യം ഉണ്ടല്ലോ,,അതിൽ കുറച്ചു സമയം പോകും which is inevitable

      എന്തായാലും വേവുവോളം കാത്തില്ലേ ഇനി ആറുവോളം കാത്തൂടെ ?

      പറ്റുന്നത്ര നേരത്തെ എത്തിക്കാം?

      1. Adhyam eyuthi vachath ayach tharaan patuo?

      2. വേവുവോളം കാത്തു ആറുവോളവും കാത്തു ഇനിയും ഇല്ലന്ന് പറഞ്ഞാൽ അത് മാപ്പ് അർഹിക്കുന്നില്ലാത്ത തെറ്റാണ് പോകുവാണെങ്കിൽ തടയാൻ ഞാൻ ആളല്ല എന്നാലും ഇത് പൂർത്തിയാക്കിയിട്ട് പൊക്കുടേ

    2. കൊച്ചപ്പി

      ഇടുന്നെങ്കിൽ ഇട്

  13. കുക്കൂ
    Exitment കാരണം ചോദിക്കുവാ
    അവസാന ഭാഗത്തിൽ മാളുവിന്റെ കളി ഉണ്ടോ?
    ഉണ്ടെങ്കിൽ കൂടുതൽ നന്നായിരിക്കും

    1. ഉറപ്പില്ല ജാനു,, എഴുതുമ്പോഴുള്ള എന്റെ രീതി – എങ്ങനെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണം എന്നും ഒരു ധാരണ ഉണ്ടാകും, അതിനിടയിൽ വരുന്നതൊക്കെ അപ്പോൾ തോന്നുന്ന പോലെ, ആ സമയത്തുള്ള മൂട് പോലെ, എഴുത്തു നടക്കുന്നുണ്ട്

  14. Atleast eath date nu munbennenkilum paranjoode brother. ??

  15. Cuckoo ningal kaaranam alla njan ponath
    enik ippo ividunnu poye patu
    koodi poya 31 vare njan undavum
    Ente mental health nu nallath ividannu ponath aanu
    So aarodum enik parathoyo deshyamo illa
    Ennodum aarkum onnum thonnaruth
    Best wishes

  16. മുന്നേ സൂചിപ്പിച്ചതു പോലെ എഴുതി തീർത്ത ഭാഗങ്ങളില്‍ ഞാൻ തൃപ്തനല്ല ആയതിനാൽ അവസാനഭാഗം ആദ്യം മുതൽ എഴുതി തുടങ്ങുന്നു, ആശങ്ക വേണ്ട,, എത്രയും പെട്ടെന്ന് എഴുതി പൂർത്തിയാക്കി ഈ പുതു വർഷത്തിന് മുന്നേ നിങ്ങൾക്കായി സമർപ്പിക്കും!

    ആശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കു കമന്റ് വഴി പങ്കു വെക്കാം ?

    1. കുക്കു എഴുതിക്കോളൂ നന്നാവും. കിളവൻ ടീംസ് നു ചിത്രയേ മതിയാവോളം കൊടുക്കണം എന്ന് ഒരു അഭിപ്രായം ഉണ്ട് in her ravishing cream saree

    2. കുക്കു ഒരു trailer gimpls oke venel avam കേട്ടോ chithrade

    3. Dear Cuckoo,
      patumenkil anal, and oru threesome ulpeduthu. Even a cuckold would do wonders i presume. Nalla deep narrative avenam edutho pidicho pole avarithu ennal erotic avukayum venam. Lag adipikaruthu. Best wishes!

  17. അല്ലേലും ഇത് ഇങ്ങനെ ആണ് വരു…. വെറുതെ എന്തിനാ താനൊക്കെ എഴുതുന്നത്,…. ഇത്രയും കൊണ്ടു വന്നിട്ട് ബാക്കി ഇല്ലെങ്കിൽ എഴുതാൻ നിക്കരുത്

    1. Suja,, നിങ്ങൾ തുടക്കം മുതൽ ചെറിയാന്‍ തുടങ്ങിയതാണ്, ഇതുവരെ ഞാൻ ഒന്നും പ്രതികരിച്ചിട്ടില്ല, പക്ഷെ ഇനി മേലാല്‍ നിങ്ങൾ എന്റെ കഥയില്‍ കമന്റ് ഇടരുത്

      Please ?? for your good sake!!

      1. എഴുതുന്നത് എന്റെ ഇഷ്ട്ടം, അത് തീർക്കുന്നതും, തീർക്കാതിരിക്കുന്നതും എന്റെ ഇഷ്ട്ടം!

        ഒരു രസത്തിനു എഴുതി പിന്നെ മടുത്തപ്പോൾ നിർത്തി,, തനിക്ക് എന്താ പ്രശ്നം?? ഇവിടെ കഥ എഴുതിയിട്ടാൽ എനിക്ക് അഞ്ചു പൈസയുടെ ഉപകാരമില്ല നഷ്ട്ടം എന്റെ സമയവും, ചിലപ്പോയൊക്കെ മനസ്സമാധാനവും!!

        കമ്പിക്കഥ എഴുതൽ ചില്ലറ മെനക്കേടല്ല, ഇപ്പൊ തിരിച്ചു വന്നത് ഇവർ കുറച്ചു പേരോട് ചെയ്തത് തെറ്റായിപ്പോയി എന്ന് സ്വയം തോന്നിയത് കൊണ്ട് മാത്രം അല്ലാതെ ഇവിടെ എഴുതി ഒരു ആള് ആവാൻ അല്ല!

        എന്നെ സ്നേഹിക്കുന്നവരോടായി ഇത്തരം കട്ടിയുള്ള ഭാഷയിൽ സംസാരിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു, പക്ഷെ ഞാനും മനുഷ്യനാണ്, കഥ ഇടക്ക് വെച്ച് നിർത്തിയതിൽ ഞാൻ എല്ലാവരോടും മാപ്പു ഇരന്നതാണ് അതിനു ശേഷവും ചൊറിയാൻ വരുന്നത് ശരിയായ പരിപാടിയാണോ??

  18. Njan itta comment entha varatthe

  19. Rejection is painful!!

    നാൽപ്പതു വയസ്സുള്ള എനിക്ക് മറു നാട്ടുകാരിയായ ഇരുപത്താറു വയസ്സ് മാത്രം പ്രായമുള്ള അവിവാഹിതയാ സുന്ദരിയോട് പ്രണയം (അതിമോഹമല്ലേ അത്?) അതെ! പക്ഷെ മനസ്സ് നമ്മുടെ കടിഞ്ഞാണിൽ നിന്നില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും ?

    വിവാഹം കഴിന്നിട്ടു പന്ത്രണ്ടു വർഷമായി, ഞാനും എന്റെ ഭാര്യയും നല്ല സ്നേഹത്തിൽ തന്നെയാണ് പക്ഷെ ജീവിതത്തിൽ ആദ്യമായി പ്രണയത്തിന്റെ മധുരവും, കൈപ്പും അറിയുന്നത് ഈ മറുനാട്ടിലെ പെണ്ണുമായി സൗഹൃദത്തിൽ ഏർപ്പെട്ടത് മുതലാണ്!

    രാത്രി ഏറെ വൈകുവോളം നമ്മൾ ചാറ്റ് ചെയ്യും, നല്ല വൈബ് ആണ് അവളുമായി ചാറ്റ് ചെയ്യുമ്പോൾ, ഒന്നിച്ചു വെള്ളമടിക്കും, പുകവലിക്കും,,, വെള്ളമടിച്ചു മൂഡ് ആയാൽ കഴിഞ്ഞു പോയ ജീവിതത്തിലെ റിലേഷന്ഷിപ് കാര്യങ്ങളും, സെക്സ് കാര്യങ്ങളും ഓപ്പൺ ആയി സംസാരിക്കും!!

    ഒരിക്കൽ അവൾ തന്നെ പറഞ്ഞു ഞാൻ ഒരു വ്യക്തിയുടെ സൗന്ദര്യമോ, പണമോ അല്ലെങ്കിൽ പ്രായമോ നോക്കാറില്ല, ആള് comfortable ആണെങ്കിൽ വിശ്വസിക്കാൻ പറ്റുന്ന താരമാണെങ്കിൽ കമ്മിറ്റഡ് ആകാൻ തയ്യാർ ആണെന്ന്,,, എന്തോ ആ ഒരു ധൈര്യത്തിൽ ഞാൻ ഓപ്പൺ ആയി പ്രൊപ്പോസ് ചെയ്തു പക്ഷെ മൗനമായിരുന്നു പ്രതികരണം,,, ഇപ്പോഴും മൗനം ?

    True love is painful and rejection can destroy you at any level but one thing for sure, i love her sincerely and not just for sex!!

    1. കുക്കു
      ഭാര്യയുമായി നല്ല വൈബ് ഉണ്ടെങ്കിൽ എന്തിനാ ഒരു മറുനാടൻ പ്രണയം?
      ഒരു 10 വർഷം മുന്നോട്ട് പോയാൽ ചിലപ്പോൾ ആ ബന്ധം ചിലപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നും.
      സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കു കുട്ടി.

      1. Thanks ജാനു ?❤️ u r a good friend

  20. Ellavarudem sreddhakk njan ini aarodum kadha ezhuthan parayilla… Ente oro fantasy kal aayirunnu ellam sincerely kshama chodhikkunnu ella ezhutthukarodum
    E kadhayude baakki ningal ezhuthi idu njan vaayikkum
    Newyear nu munp patumenkil nallath
    E site lekkulla varavum enikk ozhivakkanam ennund
    Athu site nte kuzhppam kondlla ente kurachu varshangal njan ivite spend cheythittund kure ezhutthukareyum kandu
    Thank you for everyone
    Please kuttetta e comment publish cheyyane

    1. I am extremely sorry if my words hurt you!

      നിങ്ങൾ അങ്ങനെ ഒരു കമന്റ് ഇട്ടപ്പോൾ വിഷമം കൊണ്ട് പറഞ്ഞതാണ്, ദേഷ്യം കൊണ്ടല്ല

      Sorry again ?

  21. ഹായ് കുക്കു തിരിച്ചുവന്നേ…❤️

  22. Plss make it fast
    Can’t wait till new year
    Plss try to post it in couple of days
    Had enough of waiting

  23. ഇവിടെ എല്ലാവരും എനിക്ക് സ്നേഹം മാത്രമേ തന്നിട്ടുള്ളൂ, എന്നിട്ടും ഞാൻ കാണിച്ചത് നെറികേട് തന്നെയാണ്, ഞാൻ എന്റെ തെറ്റ് സമ്മതിക്കുന്നു, എല്ലാവരോടും മാപ്പു അപേക്ഷിക്കുന്നു ???

    കഥയുടെ അവസാനഭാഗം ഏതാണ്ട് എഴുതി പൂര്തിയാക്കിയിട്ടുണ്ട് പക്ഷെ മനസ്സില്ല മനസ്സോടെ എഴുതിയത് കൊണ്ടാവണം അത് വായിച്ചിട്ട് എനിക്ക് തന്നെ തീരെ തൃപ്തി തോന്നുന്നില്ല.

    ഇനിയും സമയം ചോദിക്കുന്നത് ചെറ്റത്തരം ആണെന്ന് അറിയാം എന്നാലും കുറച്ചൂടെ കാത്തിരിക്കാമെങ്കിൽ ഞാൻ എന്നാൽ കഴിയുന്ന അത്രയും നല്ല രീതിയിൽ എഴുതിയിടാം

    ഇത് വെറും വാക്കല്ല, നിങ്ങളുടെ നിർബന്ധത്തിനു മുമ്പിലുള്ള എന്റെ തോൽവിയാണു ???

    1. Before this new year bro

      Please give me that much time?

      Love u muthe❤️❤️

  24. മനസാക്ഷി എന്ന് ഒന്ന് ഉണ്ടെകിൽ പോസ്റ്റ്‌ ചെയ്യൂ ചിത്ര ടെ കഥ അല്ലാതെ ഒന്നും പറയാൻ ഇല്ല താങ്കളോട്

    1. പലയിടത്തും വന്നു എന്നോട് request ചെയ്ത ആളാണ് ‘pooja’ sorry dear

      No cheating this time, you will get to read the final part soon

      Before new year!

  25. Cucku ee chitra ennu parayunnathu katha idathe irikanulla number onum allelo alle. Ivide kure ennam, aayi ingane paadhi vazhiyil ittitu povunuu. So pls 4 a c

    1. എന്തിന് bro, എങ്കിൽ എനിക്ക് ഒരു കമന്റും ഇടാതെ ഇരുന്നാല്‍ പോരെ? ഇതിപ്പോ നിങ്ങളൊക്കെ ഇത്രയും നാള്‍ കാത്തിരുന്ന സ്ഥിതിയ്ക്ക് നല്ല ഒരു അവസാനഭാഗം തന്നെ തരാന്‍ ശ്രമിക്കാം

      ???

  26. ബാക്കി ഇടൂ cukkoo

    1. Sure മോളു ?

  27. കുക്കു മോനെ പിണങ്ങല്ലടാ കുട്ടാ

    പലരും പലതും പറയും… നീ ഒരു ലോല ഹൃദയൻ ആകരുത്

    കാത്തിരിക്കുന്നു നിനക്ക് വേണ്ടി

    1. ജാനു ?

      I am back!!

  28. കുക്കു മോനെ പിണങ്ങല്ലടാ കുട്ടാ

    പലരും പലതും പറയും… നീ ഒരു ലോല ഹൃദയൻ ആകരുത്

    കാത്തിരിക്കുന്നു നിനക്ക് വേണ്ടി

  29. Hubby ഒന്നിടുമോ എത്രയായി വെയിറ്റ് ചെയ്യുന്നു

  30. Njan udane thanne ividannu pokum athanu angane paranjthu ningalu post cheytholu

Leave a Reply

Your email address will not be published. Required fields are marked *