കിച്ചു ആറാടുകയാണ്, അവനു ചിത്രയോടുള്ള ദേഷ്യവും, അവനെ ഇത്ര നേരം അവഹേളിച്ചതിനുള്ള പകയും അവൻ മനസ്സറിഞ്ഞു തീർക്കുകയാണ്!!
ആകെ വിളറി വെളുത്തു നിൽക്കുന്ന ചിത്രയെ നോക്കി കിച്ചു അവൻ്റെ വിജയ താണ്ഡവം തുടർന്നു,,,
ആഹ്,, ചേച്ചി ഇപ്പോയെ തീർന്നല്ലോ,,, നുമ്മ തൊടങ്ങീട്ടെ ഉള്ളൂ കേട്ടാ,, പിന്നെ ചേച്ചിക്ക് സന്തോഷം തരുന്ന മറ്റൊരു കാര്യം കൂടെ പറയാം,,
ചേച്ചി നേരത്തെ കുളി കഴിഞ്ഞു ആ മുറിയിൽ നിന്നും പുറത്തേക്കു പോയില്ലേ??
കിച്ചു അങ്ങനെ പറഞ്ഞു നിർത്തിയതും, അതുവരെ വല്ലാത്തൊരു സങ്കോചത്തോടെ തറയിലേക്ക് മാത്രം നോട്ടം തറപ്പിച്ചു നിന്ന ചിത്ര കരച്ചിലിന്റെ വക്കോളമെത്തിയ മുഖത്തോടെ കിച്ചുവിന്റെ മുഖത്തേക്കു ആകാംഷയോടെ നോക്കി (എന്താവും കിച്ചു തന്നെ അറിയിക്കാൻ പോകുന്ന ആ സന്തോഷ വാർത്ത എന്നറിയാൻ)
ആഹ്,, ചേച്ചി അവിടുന്ന് പോയിക്കഴിഞ്ഞതും ഞാൻ ഉടൻ ആ മുറിയുടെ വാതിൽ തുറന്നു ഒന്ന് പരിശോധിച്ചു, അപ്പോഴും സാമി അങ്കിൾ ചേച്ചി പറഞ്ഞ പത്രം പാൻറ്സിന്റെ അകത്തിടാതെ കയ്യിൽ തന്നെ പിടിച്ചു നില്കയായിരുന്നു!!
ഇത്രയും പറഞ്ഞു കിച്ചു ചിത്രയുടെ മുഖത്തു നോക്കി ഒരു വളിച്ച ചിരി ചിരിച്ചു! കിച്ചു വീണ്ടും തന്നെ കളിയാക്കിയതാണ് എന്ന് മനസ്സിലാക്കിയ ചിത്രയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പുറത്തേക്കു പൊടിയുകയും ചെയ്തു!!
ആ,,, ഇനി ചേച്ചി പറ,, ഇത് ഏതു സൈറ്റിൽ അയച്ചു കൊടുത്താൽ ആയിരിക്കും നമുക്ക് കൂടുതൽ കാശു കിട്ടുക??
തനിക്കു ഉത്തരം ഒന്നും നൽകാതെ, “ജാങ്കോ ഇപ്പോഴാണ് ഞാൻ ശരിക്കും പെട്ടത്” എന്ന മുഖഭാവത്തോടെ നിൽക്കുന്ന ചിത്രയുടെ നേർക്കു തൻ്റെ ഇരു പുരികങ്ങളും ഉയർത്തിപ്പിടിച്ചു ‘കിച്ചു’ കുറച്ചു നേരത്തോളം ചിത്രയുടെ മുഖത്തേക്കു തുറിച്ചു നോക്കി നിന്നു (ചേച്ചിക്ക് ഇനിയും എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കുന്ന കണക്ക്)
ചിത്ര ഒരു പ്രതിമ കണക്കെ നിൽപ് തുടർന്നതും, കിച്ചു പറഞ്ഞു
“അല്ല,, ചേച്ചിയേ,, ഇത്രയൊക്കെ അറിഞ്ഞിട്ടും, ഞാൻ ചേച്ചിയോട് ഒന്നും ചോയികേം പറയേം ഒന്നും ചെയ്തില്ലല്ലോ, പിന്നെ ചേച്ചി തന്നെ അല്ലെ എന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നു എല്ലാം പറയിപ്പിച്ചത്?? എന്നാലും ചേച്ചീടെ ‘കോൺഫിഡൻസ്’ ഞാൻ സമ്മതിച്ചിരിക്കുന്നു, എന്നാ ഒരു ആറ്റിറ്റ്യൂഡ് ആയിരുന്നു”
Avide aanu bro bakki vannillallo
Bakky vannittillalloo
Dear all!
Part 6 send to admin (just now)
Good night/Good morning ???
Thank u
ഇട്
ഇട് കഥ
?♂️?♂️?♂️ കുറഞ്ഞ സമയത്തിനുള്ളില്‍ എത്ര പേരാ മെസ്സേജ് അയച്ചിരിക്കുന്നെ, അതോ മോഡറേഷനിൽ കുടുങ്ങി ഇപ്പൊ റിലീസ് ആയതാണോ?
ചിത്ര പാർട്ട് 1)14 lakh view ? , ഈ ഭാഗം 8 lakh ആവാൻ പോകുന്നു,, ഇത് എനിക്ക് വട്ടായതാണോ അതോ നിങ്ങൾക്കു മൊത്തം വട്ടായതാണോ ???
കാര്യം ഇതൊക്കെ കാണുമ്പൊൾ സന്തോഷം തോന്നേണ്ടതാണ്, പക്ഷെ എനിക്ക് എന്റെ പേടിയും, സമ്മർദ്ദവും കൂടിക്കൂടി വരികയാ, വരും ഭാഗങ്ങൾ നിങ്ങൾക് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ??
സത്യസന്ധമായി പറയുന്നു, ഇന്ന് രാത്രി അയക്കുന്ന ഭാഗത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ഒന്നും ഇണ്ടാവില്ല, വളരെ കുറഞ്ഞ പേജിൽ എന്തൊക്കെയോ ചപ്പും, ചവറും എഴുതി വെച്ചിരിക്കുവാന്,
അമിത പ്രതീക്ഷ വെക്കല്ലേ ???
അല്പം കളി ഉണ്ടാവില്ലേ ചെറുതായിട്ട്
Sara Mary Kuriyan
Are you in???
?
കുക്കുവേ enthayi ഇന്ന് പ്രതീക്ഷികട്ടെ
നോക്കട്ടെ! ഇന്ന് എങ്ങനേലും ചെറിയ ഒരു ഭാഗം പോസ്റ്റ് ചെയ്യാം, ശരിക്കുള്ള ക്ലൈമാക്സ് അടുത്ത ഭാഗത്തില്‍ കുറച്ചു ദിവസത്തിനകം ??
I mean ഇന്ന് രാത്രി കുട്ടേട്ടന് അയച്ചു കൊടുക്കും, നിങ്ങള്‍ക്ക് നാളെ വായിക്കാന്‍ സാധിക്കും (hopefully)
ഓ മതി ചെറിയ part അയക്കു ചിത്ര പ്രസവിക്കുന്നത് ഒക്കെ നെക്സ്റ്റ് part ആയാലും മതി
?♂️?♂️?♂️?♂️??????♂️?♂️?♂️?♂️???♂️????????♂️??♂️??♂️??♂️??♂️??♂️??♂️
കുക്കു half എഴുതി തീർന്നില്ലേ പോസ്റ്റ് ചെയ്യാമോ
കുക്കു വൈകില്ലല്ലോ
First part തരുമോ vegam
Hubby mon കഥ vegam idedo
Cucku final part 1 publish please
Enthayi bro vegam idille
കുക്കു ?
പൂജയുടെ കഥ വായിച്ചിട്ടുണ്ടോ…?
ഇല്ലേൽ അത് വായിച്ചിട്ട് ബാക്കി എഴുതാമോ???
ആഹാ,, അപ്പൊ സ്വന്തം കഥ പൂര്‍ത്തിയാകാത്ത ആളാ എന്നോട് ശാഠ്യം പിടിക്കുന്നത്?? ?
കുക്കു ആ പൂജ ഞാനല്ല കേട്ടോ ?
ആ കഥ ഒന്ന് എഴുതാൻ നോക്കിക്കൂടെ?
ആ ചിത്ര വന്നോട്ടെ പോന്നോട്ടെ..
Cucku ചിത്രയുടെ ഡാൻസ് എന്തായാലും വേണം plzzzz ?
പിന്നല്ലാതെ,, set ?
അത് നല്ല തീരുമാനം. ആരാധകരെ ശാന്തരക്കുവാൻ ഉടനെ ഒരു പാർട്ട് ഇടണേ. ഫൈനൽ പാർട്ട് സമയം എടുത്ത് എഴുതിയിട്ടാൽ മതി അതൊന്ന് മെൻഷൻ ചെയ്യാൻ മറക്കരുത് അതാവുമ്പോൾ കുക്കുനു satisfied ആയ പോലെ ക്ലൈമാക്സ് ഇടുകയും ചെയാം ഈ എന്നെ പോലെ കാത്തിരിക്കുന്നവർക് ഒരു സമാദാനം ആവുകയും ചെയ്യും.
Part 6 send to admin(just now)…
ഇങ്ങെനെ ഒരു കമന്റ് കുക്കുവിൽ നിന്ന് വരാൻ കാത്തിരിക്കുന്നു എത്രയും പെട്ടന്ന്
ചിലപ്പോൾ,, ഒരുപക്ഷെ ഞാൻ അവസാന ഭാഗം രണ്ട് Part ആയി ഇട്ടേകും, കുറേ ആയില്ലേ എല്ലാവരും കാത്തിരിക്കുന്നു, മുഴുവന്‍ എഴുതി തീർക്കാൻ ചിലപ്പോൾ കുറച്ചധികം സമയം എടുക്കും!
ഒരുപാട് പേജുകള്‍ ഉണ്ടാകും എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം, ഞാൻ എഴുത്തില്‍ വളരെ slow ആണ്, ചിലന്തി വല കെട്ടുന്നത് പോലെയാ ഓരോ വരികളും, പേജ്കളും എഴുതി തീര്‍ക്കുന്നെ!
Part 6 send to admin (just now) ???
എന്റെ ഭാഷയൊക്കെ അതുപോലെ പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ ?
Kittiyilla ….
അയ്യോ കുട്ടേട്ട അത് ഞാൻ പൂജയോട് ഒരു തമാശ പറഞ്ഞതാ ????? sorry for the confusion ??
Part 6 അയച്ചാല്‍ ഞാൻ ഇവിടെ msg ഇടും, thanks ?
കണ്ടോ കുക്കു കുട്ടേട്ടൻ പോലും വെയ്റ്റിംഗ്.
പകുതി പകുതി ഇട്ടാൽ മതി.
ഏതായാലും half way ഒക്കെ എഴുതി തീർന്നുകാണുമല്ലോ
വൈകാതെ ഇടൂ first half of final
Cukku സംഭവം ശെരിയാണെന്നു തോനുന്നു പണ്ടൊക്കെ മൊബൈൽ വരുന്നതിനു മുൻപ്.
പലരും വാരികകൾ മാസികകൾ അതിൽ വരുന്ന നോവൽസ്( not kambi)
അതൊക്കെ അടുത്ത ഭാഗം വരാൻ വേണ്ടി ദിവസം എണ്ണി ഇരുന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്.
മനുഷ്യരല്ലേ എന്തിലാ ഏതിലാ അഡിക്ഷൻ ആവുക എന്ന് പ്രവചിക്കാൻ പറ്റില്ല.
പിന്നെ സൈറ്റ് മുഴുവൻ ചർച്ച ആയിട്ടുണ്ട് ചിത്ര അത് നിങ്ങളിലെ എഴുത്തുകാരന്റെ വിജയം തന്നെ അല്ലെ.